ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.3 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ച ഇന്ത്യൻ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. യാത്രക്കാരന്റെ സ്വകാര്യ ലഗേജിലെ വിവിധ ബാഗുകൾക്കുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത മയക്കുമരുന്ന് കണ്ടെത്തിയത്. ഇയാൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിവരികയാണ്.
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി. കണ്ണൂർ ചാലാട് അലവിൽ സ്വദേശി പുളിക്കപ്പറമ്പിൽ ആദർശ് (44) ആണ് മവേല സൂഖിലെ താമസ സ്ഥലത്ത് മരിച്ചത്. 15 വർഷമായി മാവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്ക്സിങ് ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. പിതാവ്: സുബ്രമണ്യൻ, മാതാവ്: റീത്ത. ഭാര്യ: സബീന.
മസ്കത്ത്: വ്യക്തിഗത ആദായ നികുതി നൽകേണ്ട വിഭാഗങ്ങളുടെ വിവരങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. 11 വിഭാഗങ്ങളാണ് നികുതിക്ക് വിധേയമാകുന്നത്. 42,000 ഒമാനി റിയാലാണ്(93 ലക്ഷം രൂപ) ആദായ നികുതി പരിധി. ഇതിലേറെ വരുമാനമുള്ളവരാണ് നികുതി നൽകേണ്ടത്. 2028 ജനുവരിയിലാണ് നികുതി പ്രാബല്യത്തിൽ വരിക. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭവന വായ്പ,
പഴയ മസ്കത്ത് വിമാനത്താവളം വിനോദ കേന്ദ്രമാക്കി മാറ്റാൻ അധികൃതർ ഒരുങ്ങുന്നു. വ്യോമയാന-തീം അടിസ്ഥാനമാക്കി പുനർവികസിപ്പിക്കാനുള്ള പദ്ധതികളാണ് രൂപം കൊള്ളുന്നത്. വ്യോമയാന മ്യൂസിയം, ഷോപ്പിങ് സെന്ററുകൾ, റസ്റ്റാറന്റുകൾ, മറ്റ് വിനോദ, വാണിജ്യ ആകർഷണങ്ങൾ എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ ഇതിൽ ഉണ്ടാകും. ഒമാൻ എയറിന്റെ പ്രാഥമിക കേന്ദ്രമായിരുന്ന ചരിത്രപരമായ സ്ഥലത്തിന് പുതുജീവൻ പകരാൻ
മസ്കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ചു. യുഎഇയിലെ ഖോര്‍ഫക്കാന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പ്രാദേശിക സമയം പുലര്‍ച്ചെ 1.40 നാണ് അപകടമുണ്ടായത്.അമേരിക്കന്‍ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിള്‍, ആന്റിഗ ആന്റ് ബര്‍ഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ അഗ്നിബാധയുണ്ടായി. അഡലിന്‍ കപ്പലില്‍ നിന്ന്
മസ്കറ്റ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. ഒമാനിൽ കഴിഞ്ഞ 22 വർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്ന കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ (45) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. രാവിലെ ജോലിക്കെത്തിയ കൃഷ്ണകുമാർ സഹപ്രവർത്തകരുമായി സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ അശ്വിനി, മകൾ കൃതി. മസ്കറ്റ്
ലണ്ടൻ∙ സ്വപ്നങ്ങളെ പിന്തുടർന്നുള്ള യാത്രയ്ക്ക് ഇനി രഞ്ജിതയില്ല. അഹമദാബാദിലെ വിമാനദുരന്ത ത്തിൽ മരിച്ച പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ.നായർ (39) പണി തീരാത്ത വീട്ടിലേക്ക് എത്തുന്നത് ചേതനയറ്റ്. ഒമാനിലെ സലാലയിലെ എസ്.ഖ്യു.യുവിൽ നഴ്സായിരുന്ന രഞ്ജിത വീടിന്റെ നിർമാണം പൂർത്തീകരിക്കുന്നത് ഏറെ ആഗ്രഹിച്ചാണ് യുകെയിൽ
മസ്കറ്റ്: ഒമാനിലെ ആകെ ജനസംഖ്യ 53 ലക്ഷം കവിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. ജൂൺ ഒൻപത് വരെ ഒമാനിലെ ആകെ ജനസംഖ്യ 5,303,578 ആയെന്ന് ഒമാൻ ദേശീയ സ്ഥിതി വിവര മന്ത്രാലയ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 3,006,387 ഒമാനി പൗരന്മാരും, 2,297,191 വിദേശികളും ആണെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
മസ്‌ക്കത്ത്: മലയാളി ആയൂര്‍വ്വേദ ഡോക്ടര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒമാനില്‍ മരിച്ചു. തൃശൂര്‍ കരുവന്നൂരില്‍ താമസിക്കുന്ന തളിക്കുളം, കച്ചേരിപ്പടി സ്വദേശി ഡോ.നസീര്‍ (58) ആണ് മരിച്ചത്. ഗുബ്ര നവംബര്‍ 18 സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ ആയുര്‍വ്വേദിക് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 14 വര്‍ഷത്തോളമായി ഇതേ ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. ഇടശ്ശേരി
സലാല: ഒമാനിലെ സലാലയില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. പാമ്പാടി കമലാലയത്തില്‍ വിജയകുമാറിന്റെയും ഓമനയുടെയും