ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മസ്കറ്റ്: ഒമാനിൽ വ്യാജ കറൻസിയുമായി ഇന്ത്യക്കാരൻ പിടിയിലായി. തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. വ്യാജ കറൻസി മാറ്റാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. തെക്കൻ ശർഖിയ ഗവർണറേറ്റ് പോലീസാണ് പ്രവാസിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. പ്രതി ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇയാളിൽ
മസ്‌ക്കറ്റ്: ഒമാനിൽ ആദ്യമായി ഉഗ്രവിഷമുളള ഇനം പാമ്പിനെ കണ്ടെത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായാണ് കരിമൂർഖനെ കണ്ടെത്തുന്നത്. സ്‌പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എവലൂഷണറി ബയോളജിയും നിസ്വ യൂണിവേഴ്സിറ്റിയും സഹകരിച്ചാണ് ഈ മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയത്.' 'വാട്ടറിനേഷിയ ഏജിപ്തിയ 'എന്ന
മസ്കറ്റ്: ഒമാന്‍റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ വടക്ക്-കിഴക്കന്‍ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒമാന്‍റെ മിക്ക ഗവര്‍ണറേറ്റുകളിലും കാറ്റ് വീശാന്‍ സാധ്യത യുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച് നാല് മുതല്‍ ഏഴു വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം അറബിക്കടല്‍
സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം അഞ്ചാം വാർഷി കാഘോഷത്തിൻറ ഭാഗമായി സംഘടിപ്പിച്ച ഒരു വർഷം നീണ്ടു നിന്ന പരിപാടി കൾക്ക് പൊന്നോത്സവ് 2025 ടെ സമാപ്തി കുറിച്ചു. സലാല വുമൻസ് അസോസിയേഷൻ ഹാൾ വേദി 2ൽ പ്രത്യേകം സജ്ജമാക്കിയ കെ പി അബ്ദുല്ല, മാപ്പാല
മസ്കറ്റ്: ഒമാനിലെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി യാത്രയയപ്പ് നൽകി. സുൽത്താനേറ്റിനും ഇന്ത്യയ്ക്കും ഇടയിൽ മികച്ച ബന്ധം സ്‌ഥാപിക്കുന്നതി നായി നടത്തിയ ശ്രമങ്ങൾക്ക് സയ്യിദ് ബദർ അൽ ബുസൈദി, സ്‌ഥാനപതിക്ക് നന്ദി പറഞ്ഞു. അമിത്
സലാല: തിരുവനന്തപുരം സ്വദേശി ഹ്യദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. മണക്കാട് വിളയിൽ വീട്ടിൽ രാജഗോപാലൻ ആചാരി (60) യാണ് ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയിൽ നിര്യാതനാത്. അസുഖ ബാധിതനായ ഇദ്ദേഹത്തെ സലാല സനായിയ്യയിലെ താമസ സ്ഥലത്ത് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. റോയൽ ഒമാൻ പോലീസ്
മസ്കറ്റ്: പൗരത്വ നിയമത്തിൽ കൂടുതൽ കർശന വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് ഒമാൻ ഭരണകൂടം. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒമാനി ദേശീയത നിയമത്തെക്കുറിച്ചുള്ള രാജകീയ ഉത്തരവ്, വിദേശ പൗരന്മാർക്ക് ഒമാനി പൗരത്വം ലഭിക്കുന്നതിനുള്ള പുതിയ നിബന്ധനകൾ അവതരിപ്പിച്ചു. രാജ്യത്ത് കുറഞ്ഞത് 15 വർഷം തുടർച്ചയായി താമസി ക്കുന്നവരായിരിക്കണം എന്നതാണ് പുതിയ വ്യവസ്ഥകളിലൊന്ന്.
മസക്ക്റ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം ഒമാനി റിയാലുമായി (ഇന്ത്യൻ രൂപയിൽ ഇന്നത്തെ മൂന്നേമുക്കാൽ കോടിയിലധികം) മുക്കിയ സംഭവത്തിൽ മലയാളി ജീവനക്കാര നെത്തേടിയുള്ള ഒമാനി പൗരന്റെ അന്വേഷണം 15 വർഷം പിന്നിടുന്നു. സ്റ്റീവ് എന്ന മലയാളിയാണ് സംഭവം പുറത്തായതിന് പിന്നാലെ പാസ്പോർട്ട് പോലും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
മസ്‌ക്കറ്റ്: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രമുള്ള സന്ദര്‍ശകര്‍ക്കും ഇനി മുതല്‍ ഒമാനില്‍ വാഹനങ്ങള്‍ ഓടിക്കാം. നിലവിലെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള റോയല്‍ ഒമാന്‍ പോലീസിന്റെ (ആര്‍ഒപി) പുതിയ തീരുമാനത്തെ തുടര്‍ന്നാണിത്. പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രകാരം ഒമാന്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് അവരുടെ സ്വദേശത്തെ ഡ്രൈവിംഗ്
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു. സുഹാറിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആഷ്‍ലി മറിയം ബാബു (34) എന്ന യുവതിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച സഹം സുഹാര്‍ റോഡിലാണ്