ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മസ്കത്ത്: ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് പനി, ശ്വാസകോശ അണുബാധ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്നതായി ഒമാൻ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചി ട്ടുണ്ട്. ജനങ്ങൾ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു. രോഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പനി പടരാതിരിക്കാൻ ജോലിസ്ഥലങ്ങളിലും
മസ്കറ്റ്: ഒമാനിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സംഘടിപ്പിച്ച ഘോഷയാത്രയിലെ പ്രദർശനങ്ങളെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനം. ഘോഷയാത്രയിൽ പ്രദർശിപ്പിച്ച പശുവിന്‍റെ രൂപം ഉൾപ്പടെയുള്ളവ യാണ് വിവാദത്തിലായത്. പൊതുവിടങ്ങളിലെ ഇത്തരം പ്രദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഒമാൻ ഗ്രാൻഡ് മുഫ്തി ഉൾപ്പടെ രംഗത്തെത്തി. മസ്‌കറ്റിലെ അൽ അമിറാത്ത് പാർക്കിൽ മസ്കറ്റ് ഇന്ത്യൻ
മസ്കത്ത്: ഒമാനിലെ പ്രകൃതിസംരക്ഷിത മേഖലയിൽ കയറി മൃഗങ്ങളെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇയാള്‍ വേട്ടയാടിയ അറേബ്യൻ മാനിന്റെ ജഡവും നിരവധി തോക്കുകളും പിടിച്ചെ ടുത്തു. റോയൽ ഒമാൻ പൊലീസും പരിസ്ഥിതി അതോറിറ്റി അധികൃതരും ചേർന്നാണ് പ്രതിയോയെ പിടികൂടിയത്. രാജ്യത്തെ സംരക്ഷിത മേഖലകളിൽ അനധികൃതമായി ആളുകൾ വേട്ടയാടുന്നതുമായി ബന്ധപ്പെട്ട വിവരം നേരത്തെ
മസ്കത്ത്: ഒമാനിൽ ലബുബു എന്ന പാവ നിരോധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. അതേസമയം കുറോമി എന്ന പേരിലുള്ള പാവയെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ അവയുടെ വിൽപ്പന അധികൃതർ തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒമാനിലെ കൺസ്യൂമർ
മസ്കറ്റ്: ഒമാനില്‍ പ്രവാസികളുടെ റെസിഡന്‍റ് കാര്‍ഡ് കാലാവധി നീട്ടി. പരമാവധി മൂന്ന് വര്‍ഷത്തേക്കാണ് റോയൽ ഒമാൻ പൊലീസ് റെസിഡന്‍റ് കാര്‍ഡിന്‍റെ കാലാവധി നീട്ടിയത്. പൊലീസ് ഇൻസ്‌പെക്ടർ ജനറൽ ഹസ്സൻ മുഹ്‌സിൻ ശരീഖിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്തിടെ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനില്‍ ഭേദഗതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.
മസ്കത്ത്: ഒമാന്‍ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രിയായ സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദും ഇന്ത്യന്‍ അംബാസഡര്‍ ജി.വി ശ്രീനിവാസും കൂടിക്കാഴ്ച നടത്തി. അൽ മുർതഫാ ക്യാമ്പിലുള്ള മന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഒമാനും ഇന്ത്യയും തമ്മിലുള്ള പൊതുതാൽപര്യ വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച
കരിപ്പൂര്‍: മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനില്‍നിന്നെത്തിയ യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍. ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍നിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍എസ് സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് സൂര്യ മസ്‌കറ്റിലേക്കു
മസ്കത്ത്– ഒമാനിൽ സ്വകാര്യ വാഹനത്തിൽ മദ്യം കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. തന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച് നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നതിനിടെ ബർക്കയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. സതേൺ അൽ ബാത്തിന ഗവർണറേറ്റിലെ പോലീസ് കമാൻഡാണ് ഇയാളെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
മസ്കത്ത്: സലാലയിൽ ആൾ താമസമുള്ള കെട്ടിടത്തിന് തീ പിടിച്ചു. തെക്കൻ ഔഖാദിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്ഥലത്ത് അതിവേഗമെത്തിയ അഗ്നിശമന സേനാ വിഭാഗമാണ് തീ അണച്ചത്. സംഭവത്തിൽ ആളപായമില്ലെന്നും, തീപിടുത്തതിന്റെ കാരണം അന്വേഷിച്ചു വരുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവ സമയത്ത് നിരവധി ആളുകളാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. തീ പടരുന്നത് കണ്ടു
സലാല: തൃശൂർ വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ. തൃത്തല്ലൂരിലെ സുമേഷിനെ യാണ് (37) ആണ് ഗർബിയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടത്. അവിവാഹിതനായ സുമേഷ് ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ്. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ