തൃശൂർ വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ


സലാല: തൃശൂർ വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ. തൃത്തല്ലൂരിലെ സുമേഷിനെ യാണ് (37) ആണ് ​ഗർബിയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടത്.

അവിവാഹിതനായ സുമേഷ് ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ്. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ ഉസ്മാൻ വാടാനപ്പള്ളി അറിയിച്ചു.


Read Previous

കുവൈത്തിൽ ഇനി കേസുകള്‍ നടത്താന്‍ ചെലവേറും; വിവിധ കോടതി ഫീസ് നിരക്കുകൾ വര്‍ധിപ്പിച്ചു

Read Next

ഒരു കുടുംബത്തിലെ അഞ്ചുപേരെ ജീവനോടെ ചുട്ടുകൊന്നു; മന്ത്രവാദത്തിന്റെ മറവില്‍ കൊടുംക്രൂരത; മൂന്നുപേര്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »