Category: Kuwait

Gulf
ആമീർ ആരോഗ്യവാൻ ആണ്, ശസ്ത്രക്രിയ കഴിഞ്ഞ; അമീറിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നടപടി: മുന്നറിയിപ്പുമായി കുവെെറ്റ് പബ്ലിക് പ്രോസിക്യൂഷൻ

ആമീർ ആരോഗ്യവാൻ ആണ്, ശസ്ത്രക്രിയ കഴിഞ്ഞ; അമീറിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നടപടി: മുന്നറിയിപ്പുമായി കുവെെറ്റ് പബ്ലിക് പ്രോസിക്യൂഷൻ

കുവെെറ്റ് സിറ്റി: കുവെെറ്റ് അമീർ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി കുവെെറ്റ് പബ്ലിക് പ്രോസിക്യൂഷന്‍. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവിരണങ്ങൾ നൽകിയാൽ പിടിക്കപ്പെടും. എഴുത്ത്, റെക്കോർഡ്

Gulf
ഗു​രു​ത​ര നി​യ​മ​ലം​ഘ​നം; സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി

ഗു​രു​ത​ര നി​യ​മ​ലം​ഘ​നം; സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ ക്ലി​നി​ക്കു​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി തു​ട​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ആ​റ് സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി. ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രു​ടെ നി​യ​മ​ന​വും റ​സി​ഡ​ന്‍സി ലം​ഘ​നം തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി. ആ​റ് ക്ലി​നി​ക്കു​ക​ളി​ലാ​യി ജോ​ലി

Gulf
കുവൈറ്റില്‍ ഫാമിലി വിസ ഏതാനും തൊഴിലുകളിലുള്ളവര്‍ക്ക് മാത്രമായി തുടരും, റെസിഡന്‍സി നിയമലംഘകരുടെ എണ്ണം കുറയ്ക്കുക ലക്ഷ്യം

കുവൈറ്റില്‍ ഫാമിലി വിസ ഏതാനും തൊഴിലുകളിലുള്ളവര്‍ക്ക് മാത്രമായി തുടരും, റെസിഡന്‍സി നിയമലംഘകരുടെ എണ്ണം കുറയ്ക്കുക ലക്ഷ്യം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിശ്ചിത തൊഴിലുകള്‍ ചെയ്യുന്നവര്‍ ഒഴികെയുള്ള പ്രവാസികള്‍ക്ക് ഫാമിലി വിസ തടഞ്ഞത് തുടരും. ഡോക്ടര്‍മാര്‍ പോലുള്ള ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ഫാമിലി വിസ പരിമിതപ്പെടുത്തിയത് താമസനിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി തുടരാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റെസിഡന്‍സി നിയമലംഘകരുടെ

Gulf
ഉയര്‍ന്ന വീട്ടുവാടക; കുവൈത്തിലെ പ്രവാസികൾ, ചെലവ് കുറയ്ക്കാൻ പാർട്ടീഷനിങ് സമ്പ്രദായം

ഉയര്‍ന്ന വീട്ടുവാടക; കുവൈത്തിലെ പ്രവാസികൾ, ചെലവ് കുറയ്ക്കാൻ പാർട്ടീഷനിങ് സമ്പ്രദായം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഉയർന്ന വാടക  നിരക്ക് രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ ബാധിക്കുന്നതായി റിപ്പോർട്ട്. അവരുടെ മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായി കുവൈത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികളും  പ്രതിമാസം 125 കുവൈത്ത്

Gulf
താമസസ്ഥലത്തും സ്വദേശിവത്കരണം! സ്വദേശി പാര്‍പ്പിട മേഖലയില്‍ പ്രവാസികള്‍ക്ക് വിലക്ക്, തിരിച്ചടി ബാച്ചിലേഴ്‌സിന്

താമസസ്ഥലത്തും സ്വദേശിവത്കരണം! സ്വദേശി പാര്‍പ്പിട മേഖലയില്‍ പ്രവാസികള്‍ക്ക് വിലക്ക്, തിരിച്ചടി ബാച്ചിലേഴ്‌സിന്

കുവൈറ്റില്‍ സ്വദേശി പാര്‍പ്പിട മേഖലയില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലേഴ്സിന് വലിയ തിരിച്ചടി. ഫാമിലി റെസിഡന്‍ഷ്യല്‍, പ്രൈവറ്റ് ഹൗസിംഗ് ഏരിയകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാരെ വിലക്കുന്ന നിയമം വരുന്നു. ഇത്തര ക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഭവന നിയമവുമായി ബന്ധപ്പെട്ട കരട് നിര്‍ദ്ദേശം മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിച്ചു. മുനിസിപ്പല്‍

Gulf
ഇസ്രയേലിനെ അനുകൂലിച്ച് വാട്‌സ്ആപ് സ്റ്റാറ്റസ്; മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തി; സ്ഥിരീകരിച്ച വിദേശകാര്യമന്ത്രാലയം

ഇസ്രയേലിനെ അനുകൂലിച്ച് വാട്‌സ്ആപ് സ്റ്റാറ്റസ്; മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തി; സ്ഥിരീകരിച്ച വിദേശകാര്യമന്ത്രാലയം

കുവൈത്ത് സിറ്റി: ഇസ്രയേലിനെ പിന്തുണച്ച മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തിയെന്നത് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ഒരാളെ നാടുകടത്തി യതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും വിവരം ലഭിച്ചതായി മന്ത്രി വി മുരളധീരന്‍ പറഞ്ഞു. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ എംബസി ഒരുക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അല്‍ സബാഹ് ആശുപത്രിയില്‍ ജോലി

Gulf
കൈക്കൂലിക്കേസില്‍ കുവൈറ്റിലെ ഏഴു ജഡ്ജിമാര്‍ക്ക് തടവ്

കൈക്കൂലിക്കേസില്‍ കുവൈറ്റിലെ ഏഴു ജഡ്ജിമാര്‍ക്ക് തടവ്

കുവൈറ്റ് സിറ്റി: കൈക്കൂലി കേസില്‍ കുവൈറ്റിലെ ഏഴു ജഡ്ജിമാര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷകള്‍ മേല്‍ക്കോടതി ശരിവെച്ചു. ഇവര്‍ക്ക് ഏഴു വര്‍ഷം മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സര്‍വീസില്‍ നിന്ന് ഇവരെ പിരിച്ചുവിട്ടിട്ടുമുണ്ട്. ഉപഹാരങ്ങളെന്നോണം ജഡ്ജിമാര്‍ കൈപ്പറ്റിയ കാറുകള്‍ കണ്ടുകെട്ടാനും വിധിയുണ്ട്. കേസില്‍ പ്രതിയായ

Gulf
ഫ​ല​സ്തീ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് എം.​പി​മാ​ർ

ഫ​ല​സ്തീ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് എം.​പി​മാ​ർ

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍. ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​ക്ക​ണ​മെ​ന്നും എം.​പി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ളാ​യ സൗ​ദ് അ​ൽ അ​സ്ഫൂ​ർ, ഷു​ഐ​ബ് ഷാ​ബാ​ൻ, ഹ​മ​ദ് അ​ൽ എ​ൽ​യാ​ൻ, ജ​റാ​ഹ് അ​ൽ

Gulf
പ്രവാസി നഴ്സുമാര്‍ ശ്രദ്ധിക്കുക; മാർഗനിർദേശങ്ങളുമായി കുവൈറ്റ്‌ ഇന്ത്യൻ എംബസി; സഹായങ്ങൾക്കായി എംബസിയുടെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം

പ്രവാസി നഴ്സുമാര്‍ ശ്രദ്ധിക്കുക; മാർഗനിർദേശങ്ങളുമായി കുവൈറ്റ്‌ ഇന്ത്യൻ എംബസി; സഹായങ്ങൾക്കായി എംബസിയുടെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം

കുവെെറ്റ് സിറ്റി: തൊഴില്‍-താമസ നിയമലംഘനത്തിന്റെ പേരില്‍ കുവൈറ്റില്‍ കഴിഞ്ഞ ദിവസം 19 മലയാളി നഴ്സുമാർക്ക് ജയിൽ ശിക്ഷ ലഭിച്ചിരുന്നു. മലയാളികളെ കൂടാതെ നിരവധി ഇന്ത്യൻ നഴ്സുമാരും പോലീസ് പിടിയിലായിരുന്നു. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ വിട്ടയക്കുന്നത്. മോചിതരായവരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. 60ഓളം വിദേശ തൊഴിലാളികളാണ് നിയമം

Gulf
കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക്, 50രാ​ജ്യ​ങ്ങ​ളി​ലേ​യ്ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​യ്ക്കാം

കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക്, 50രാ​ജ്യ​ങ്ങ​ളി​ലേ​യ്ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​യ്ക്കാം

കു​വൈ​ത്ത് സി​റ്റി: 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​സ്സ​ബാ​ഹ്. ദേ​ശീ​യ അ​സം​ബ്ലി​യി​ല്‍ പാ​ര്‍ല​മെ​ന്റ് അം​ഗം ഒ​സാ​മ അ​ൽ സെ​യ്ദി​ന്റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​റോ​പ്പി​ലെ പ​ത്തു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും ഏ​ഷ്യ​യി​ലെ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ആ​ഫ്രി​ക്ക​യി​ലെ നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഗ​ള്‍ഫ്‌