ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: യൂറോപ്പിലേക്ക് ആളുകളെ വ്യാജരേഖകളുണ്ടാക്കി കടത്തിക്കൊണ്ടിരുന്ന സംഘത്തെ കുവൈത്ത് അധികൃതർ പിടികൂടി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്‍റെ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. റെസിഡൻസി ആൻഡ് നാഷണാലിറ്റി അഫയേഴ്‌സ് സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ആണ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുവൈത്തി ദമ്പതികൾക്ക് വധശിക്ഷ വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് കേസിൽ കുവൈത്ത് പൗരന്മാരായ ഭാര്യക്കും ഭർത്താവിനും എതിരെ വധ ശിക്ഷ വിധിച്ചത്. ഇവരുടെ വീട്ടിലെ ജോലിക്കാരി ആയിരുന്നു കൊല്ലപ്പെട്ട ഫിലിപ്പീനോ സ്വദേശിനി.തൊഴിൽ ഉടമ യായ
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 85, ക്ലോസ് 1 ന് നൽകിയ മാറ്റങ്ങൾ 2025-ലെ പ്രമേയം നമ്പർ 1257 ആയി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പുതിയ ഭേദഗതികൾ പ്രകാരം, സ്വകാര്യ ലൈസൻസ് എന്നതിൽ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ കേസുകളില്‍പ്പെട്ട് യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2024 ല്‍ മാത്രം 182,255 കേസുകളായിലായി 69,654 പേര്‍ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. 2023 നെ അപേക്ഷിച്ച് യാത്രാ വിലക്ക് നേരിടുന്നവരുടെ എണ്ണത്തില്‍ 18.5 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അധികൃതര്‍
കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് അധികൃതർ. താപനില 52 ഡിഗ്രി സെൽഷ്യസ് ഉയരാനും,മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ഉഷ്ണക്കാറ്റ് വീശാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ച പരിധി കുറഞ്ഞേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ
കുവൈറ്റ് : യാത്ര ചെയ്യുമ്പോൾ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോകുന്നതിന് യാത്രക്കാർ പാലിക്കേണ്ട നിയന്ത്രണങ്ങൾ പ്രസിദ്ധീകരിച്ച് കുവൈറ്റിലെ സെന്‍റര്‍ ഫോർ ഗവൺമെന്‍റ് കമ്മ്യൂണി ക്കേഷൻ (സിജിസി). യാത്രക്കാർ പുറപ്പെടുമ്പോഴോ എത്തിച്ചേരുമ്പോഴോ വിദേശ കറൻസിയിലോ പ്രാദേശിക കറൻസിയിലോ 3,000 ദിനാറിന് തുല്യമായ തുക ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് സെന്‍റര്‍ വിശദീകരിച്ചു. വാച്ചുകൾ,
കുവൈത്ത് സിറ്റി :കുവൈത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്നും എക്‌സിറ്റ് പെർമിറ്റ് ഉണ്ടായിരിക്കണമെന്ന നിയമം നടപ്പിലാക്കിയത് മുതൽ ഇതെ വരെയായി ഒരു ലക്ഷം പേർക്ക് ഇവ അനുവദിച്ചതായി മാനവ ശേഷി സമിതി അധികൃതർ വ്യക്തമാക്കി. മധ്യ വേനൽ അവധിയുമായി ബന്ധപ്പെട്ട യാത്രാ സീസൺ ആരംഭിച്ചതോടെ വരും
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ നാല് മേഖലകളിലെയും മാതൃഭാഷ പഠന ക്ലാസ്സുകളിലെ അധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ജൂലൈ 18 വെള്ളിയാഴ്ച്ച അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന പരിശീലന പരിപാടി കല കുവൈത്ത്
കുവൈത്ത് സിറ്റി : ഒ.ഐ.സി.സി കുവൈത്തിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി - സി വി പദ്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു. സമ്മേളനത്തിൽ ഒ ഐ സി സി കുവൈത്ത് നേതാക്കൾ ഉമ്മൻ ചാണ്ടി യുമായി ബന്ധപ്പെട്ട വികാര നിർഭരമായ അനുഭവങ്ങളും ഓർമ്മകളും പങ്കു വെച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ
ദില്ലി: കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്‍റ് ശൈഖ് ഹുമൂദ് മുബാറക് ഹുമൂദ് അൽ സബാഹിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യൻ സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലു ള്ള സിവിൽ ഏവിയേഷൻ സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു