Category: Kuwait

Gulf
കുവൈത്തില്‍ എക്‌സിറ്റ് പെർമിറ്റ്‌ നിയമം പ്രാബല്യത്തിൽ, ഇത് വരെ 35,000 പേര്‍ എക്‌സിറ്റ് പെർമിറ്റിനു അപേക്ഷ സമർപ്പിച്ചു

കുവൈത്തില്‍ എക്‌സിറ്റ് പെർമിറ്റ്‌ നിയമം പ്രാബല്യത്തിൽ, ഇത് വരെ 35,000 പേര്‍ എക്‌സിറ്റ് പെർമിറ്റിനു അപേക്ഷ സമർപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ രാജ്യത്തിന് പുറത്തു പോകുന്നതിനു എക്‌സിറ്റ് പെർമിറ്റ്‌ നിയമം പ്രാബല്യത്തിൽ ഇന്നലെ അർദ്ധ രാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് കഴിഞ്ഞ മാസം 12 പുറപ്പെടുവിച്ച നിർദേശത്തെ തുടർന്ന്

Gulf
വെയിലത്തു നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞുവീണു, സൂര്യാഘാതം ഏറ്റതായായി സംശയം കുവൈത്തില്‍ പതിനെട്ട് വയസുകാരനായ മലയാളി യുവാവ് മരണപെട്ടു

വെയിലത്തു നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞുവീണു, സൂര്യാഘാതം ഏറ്റതായായി സംശയം കുവൈത്തില്‍ പതിനെട്ട് വയസുകാരനായ മലയാളി യുവാവ് മരണപെട്ടു

കുവൈത്ത് സിറ്റി : കുവൈത്തിൽ ചികിത്സയിൽ കഴിയവേ മലയാളി യുവാവ് മരണമടഞ്ഞു.ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗമായിരുന്ന പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും മകൻ പ്രിത്വി ഭാനുദാസ്‌ (18 ) ആണ് മരണമടഞ്ഞത്. വെയിലത്തു നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞു വീണ തിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ്

Gulf
കല കുവൈത്ത് മെഗാ സാംസ്കാരിക മേള  “മേഘമൽഹാർ 2025 സംഘാടക സമിതി രൂപീകരിച്ചു

കല കുവൈത്ത് മെഗാ സാംസ്കാരിക മേള “മേഘമൽഹാർ 2025 സംഘാടക സമിതി രൂപീകരിച്ചു

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് വർഷം തോറും നടത്തി വരുന്ന മെഗാ സാംസ്‌കാരിക മേള ഈ വർഷം "മേഘമൽഹാർ 2025" എന്ന പേരിൽ ഒക്ടോബർ 31ന് നടത്താൻ തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്നതിനായി സംഘാടക സമിതിക്ക് രൂപം

Gulf
കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത്  നഴ്സുമാരെ ആദരിച്ചു.

കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് നഴ്സുമാരെ ആദരിച്ചു.

കുവൈത്ത് സിറ്റി : : കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (KODPAK) ന്റെ നേതൃത്വ ത്തിൽ 'നൈറ്റിങ്ങ്ഗൽ ഫെസ്റ്റ് 2025 ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയയിൽ നടന്ന പരിപാടി അഹമ്മദാബാദ് വിമാന ദൂരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടിയുള്ള മൗന പ്രാത്ഥനയോടെ ആരംഭിച്ച.കുവൈത്ത് കാൻസർ കൺട്രോൾ

Gulf
ഹൃദയാഘാതം: മലപ്പുറം കാളികാവ് സ്വദേശി കുവൈത്തില്‍ നിര്യാതനായി, വിട പറഞ്ഞത് 27കാരൻ

ഹൃദയാഘാതം: മലപ്പുറം കാളികാവ് സ്വദേശി കുവൈത്തില്‍ നിര്യാതനായി, വിട പറഞ്ഞത് 27കാരൻ

കുവൈത്ത് സിറ്റി: പ്രവാസി യുവാവ് കുവൈത്തിൽ മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കുവൈത്തിലെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും പ്രവർത്തകനുമായിരുന്നു. കുവൈത്തിലെ കെ.ഒ.സിയിൽ ജോലി

Gulf
രഹസ്യവിവരത്തെ തുടർന്ന് പരിശോധന, പത്ത് ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ അറസ്റ്റിൽ, പ്രതിക്ക് വ്യാജ കുവൈത്ത് പൗരത്വവും

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, പത്ത് ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ അറസ്റ്റിൽ, പ്രതിക്ക് വ്യാജ കുവൈത്ത് പൗരത്വവും

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്നുവേട്ട. ഏകദേശം പത്ത് ലക്ഷം കാപ്റ്റഗൺ ഗുളിക കൾ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിലും വിതരണത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് അധികൃതർക്ക് വിശ്വസനീയമായമായ ഉറവിടത്തിൽ നിന്നും രഹസ്യവിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. കൃത്യമായ

Gulf
അന്താരാഷ്ട്ര യോഗ ദിനം, കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

അന്താരാഷ്ട്ര യോഗ ദിനം, കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. അന്താരാ ഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി കുവൈത്ത് സിറ്റിയിലെ സാൽമിയയിലുള്ള ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യൻ എംബസി മെഗാ യോഗാ സെഷൻ സംഘടിപ്പിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ

Gulf
ആണവ-റേഡിയേഷൻ അത്യാഹിതങ്ങൾ നേരിടാൻ കുവൈത്ത് സജ്ജം

ആണവ-റേഡിയേഷൻ അത്യാഹിതങ്ങൾ നേരിടാൻ കുവൈത്ത് സജ്ജം

കുവൈത്ത് സിറ്റി: ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആണവ, റേഡിയേഷൻ അത്യാഹിത ങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ച് (KISR) തങ്ങളുടെ എല്ലാ സാങ്കേതികവും ശാസ്ത്രീയവുമായ കഴിവുകൾ രാജ്യത്തിനായി സമർപ്പിക്കുമെന്ന് ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽ ഹുമൈദാൻ. പൊതുജനാരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നതിനും

Gulf
എക്‌സിറ്റ് പെർമിറ്റ്‌: നിയമ വിരുദ്ധവും അപ്രായോഗികവും, കുവൈത്തി കോളമിസ്റ്റിന്‍റെ ലേഖനം വൈറല്‍

എക്‌സിറ്റ് പെർമിറ്റ്‌: നിയമ വിരുദ്ധവും അപ്രായോഗികവും, കുവൈത്തി കോളമിസ്റ്റിന്‍റെ ലേഖനം വൈറല്‍

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾ നാട്ടിൽ പോകുന്നതിനു ഏർപ്പെടുത്തിയ എക്‌സിറ്റ് പെർമിറ്റ്‌ സംവിധാനത്തിന് എതിരെ പ്രമുഖ കുവൈത്തി കോളമിസ്റ്റ് എഴുതിയ ലേഖനം വൈറലാകുന്നു. പ്രമുഖ കോളമിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ ഹമദ് അൽ ഹമദ് 'അൽ റായ്' ദിന പത്രത്തിൽ എഴുതിയ ലേഖനമാണ്

Gulf
കുവൈത്തിൽ രാജ്യവ്യാപകമായി രക്തദാന ക്യാമ്പയിന്‍ ആരംഭിച്ചു , പ്രധാനാന്ത്രി ഉള്‍പ്പടെയുള്ളവര്‍ രക്തദാനം നടത്തി

കുവൈത്തിൽ രാജ്യവ്യാപകമായി രക്തദാന ക്യാമ്പയിന്‍ ആരംഭിച്ചു , പ്രധാനാന്ത്രി ഉള്‍പ്പടെയുള്ളവര്‍ രക്തദാനം നടത്തി

കുവൈത്ത് സിറ്റി : കുവൈത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിന്റ നേതൃത്വത്തിൽ രാജ്യ വ്യാപകമായി രക്ത ദാന ക്യാമ്പ് സംഘടി പ്പിക്കുന്നു.മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ രക്തശേ ഖരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബയാൻ പാലസിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പയിനിൽ പ്രധാനമന്ത്രി ഷെയ്ഖ്

Translate »