Category: Kuwait

Gulf
കൊവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി യുവതി മരണപെട്ടു.

കൊവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി യുവതി മരണപെട്ടു.

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. ലിജി ഗംഗാധരന്‍ (40) ആണ് മരിച്ചത്. കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്‍മകളില്‍ അംഗമായിരുന്നു. ചെന്നൈയിൽ കുടുംബസമേതം താമസക്കാരിയുമായ ലിജിക്ക്, രണ്ട് മക്കളുണ്ട്. ലിജി ഗംഗാധരന്റെ (40) നിര്യാണത്തിൽ മലയാളീസ് ആൻഡ് കൾച്ചറൽ, ഓർഗനൈസേഷനു വേണ്ടി (മാകോ

Gulf
അറുപത് വയസ്സിന് മുകളിലുള്ള ബിരുദ മില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. മാനവ വിഭവശേഷി അതോറിറ്റി

അറുപത് വയസ്സിന് മുകളിലുള്ള ബിരുദ മില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. മാനവ വിഭവശേഷി അതോറിറ്റി

കുവൈറ്റ് സിറ്റി: അറുപത് വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. കുവൈറ്റ് മാനവ വിഭവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവിൽ‍ ഭേദഗതി വരുത്തിയതായി വാർ‍ത്തകൾ‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ‍ നയം വ്യക്തമാക്കിയത്. തൊഴിൽ‍ വിപണിയുടെ ആവശ്യം മുന്‍നിർ‍ത്തി കർ‍ശന നിയന്ത്രണങ്ങളോടെയും അധിക ഫീസ്

Kuwait
കുവൈത്തിലെ ബാങ്കുകളിൽ ഉന്നത തസ്തികകൾ  വിദേശികൾ പാടില്ലെന്ന് നിർദേശം

കുവൈത്തിലെ ബാങ്കുകളിൽ ഉന്നത തസ്തികകൾ വിദേശികൾ പാടില്ലെന്ന് നിർദേശം

കുവൈത്ത് സിറ്റി- കുവൈത്ത് ബാങ്കുകളിലെ ഉന്നത തസ്തികകളിൽ വിദേശികളെ നിയമിക്കരുതെന്ന് നിർദേശം. രാജ്യത്തെ ബാങ്കുകളിൽ ഭരണനിർവഹണ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരിൽ കുറഞ്ഞത് 70 ശതമാനമെങ്കിലും സ്വദേശികൾ ആയിരിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നൽകി. ഇതു സംബന്ധിച്ച് ഉത്തരവ് എല്ലാ ബാങ്കുകൾക്കും നൽകിയിട്ടുണ്ട്. ഉയർന്ന തസ്തികകളിൽ ഒരുകാരണവശാലും വിദേശികളെ

Gulf
കുവൈത്തില്‍ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് മൃതദേഹ സംസ്കാരം ആചാരപ്രകാരം നടത്താൻ അനുമതി.

കുവൈത്തില്‍ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് മൃതദേഹ സംസ്കാരം ആചാരപ്രകാരം നടത്താൻ അനുമതി.

കുവൈത്തിൽ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് മൃതദേഹ സംസ്കാരം അവരവരുടെ ആചാരപ്രകാരം നടത്താൻ അനുമതി. എന്നാൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനു വര്‍ഷങ്ങളായി നിലനിൽക്കുന്ന വിലക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ അഫേഴ്‌സ് ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദിയാണ് ഇക്കാര്യം വ്യക്തമമാക്കിയത്. കുവൈത്തിലെ മുസ്‍ലിം ഇതര മതവിഭാഗങ്ങൾക്ക് അവരവരുടെ

Gulf
കോവിഡ് പ്രതിസന്ധി; കുവൈറ്റിൽ 50 ലോൺഡ്രി കന്പനികൾ‍ ‍ അടച്ചുപൂട്ടി.

കോവിഡ് പ്രതിസന്ധി; കുവൈറ്റിൽ 50 ലോൺഡ്രി കന്പനികൾ‍ ‍ അടച്ചുപൂട്ടി.

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാന്പത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോൺഡ്രി കന്പനികൾ‍ കുവൈറ്റിൽ‍ അടച്ചുപൂട്ടി. ജീവനക്കാർ‍ക്ക് ശന്പളവും വാടകയും നൽകാൻ സാധിക്കാത്തതിനാൽ‍ ആണ് കന്പനികൾ‍ അടച്ചുപൂട്ടിയതെന്ന് കുവൈറ്റ് പ്രദേശിക അറബ് മാധ്യമം റിപ്പോർ‍ട്ട് ചെയ്യുന്നു. ഇതോടെ ലോൺഡ്രി കന്പനികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തി. 50 ലോൺഡ്രി കന്പനികൾ‍

Kuwait
പാക്കിസ്ഥാനിൽനിന്ന്   കോവിഡ് പ്രതിരോധത്തിനായി കുവൈത്തിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകർ എത്തും

പാക്കിസ്ഥാനിൽനിന്ന് കോവിഡ് പ്രതിരോധത്തിനായി കുവൈത്തിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകർ എത്തും

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് കൂടുതൽ ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്. 6,274 പാക്കിസ്ഥാനി ഡോക്ടർ മാരാണ് കഴിഞ്ഞ ഒക്ടോബർ, ഡിസംബർ, മാർച്ച് മാസങ്ങളിൽ കുവൈത്തിലെത്തിയത്. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ് അടങ്ങുന്ന 223 സംഘത്തെ നിലവിൽ വിവിധ ആശുപത്രികളിൽ നിയമിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ