ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്‍റെ നടുവിലെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്രചെയ്ത യു ട്യൂബറും സംഘവും മോട്ടോര്‍വാഹന വകുപ്പിന്‍റെ (എം.വി.ഡി.) പിടിയിലായി. സഞ്ജു ടെക്കി എന്നറിയപ്പെടുന്ന യു ട്യൂബര്‍ കലവൂര്‍ സ്വദേശി സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണു നടപടി. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കി. സഞ്ജുവിനെതിരേ ആറു വകുപ്പുകള്‍
യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പുതിയ സ്ഥലങ്ങള്‍ കാണാനും അനുഭവങ്ങള്‍ സമ്പാദിക്കാനും ഓര്‍മ്മകള്‍ സൊരുക്കൂട്ടാനുമൊക്കെ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? പക്ഷെ, യാത്രയ്ക്കിടയില്‍ അസുഖം വരുന്നത് അത്ര നല്ല അനുഭവമായിരിക്കില്ല. അതുകൊണ്ടാണ് യാത്രയില്‍ ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പറയുന്നത്. കണ്ണില്‍ കാണുന്നതെല്ലാം പരീക്ഷിക്കാം എന്ന ആഗ്രഹം ചിലപ്പോള്‍ യാത്ര തന്നെ അവസാനിപ്പിക്കണ്ട
തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടുംബ സമേതം സന്ദര്‍ശിക്കാന്‍ അവധിക്കാല പാക്കേജുകള്‍ ഒരുക്കുന്നു. തേക്കടി, മൂന്നാര്‍, പൊന്‍മുടി, തണ്ണീര്‍മുക്കം, കൊച്ചി, തിരുവനന്തപുരം കെ,ടി.ഡി.സി ഹോട്ടലുകളിലാണ് അവധിക്കാല പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കോവളത്തെ