Category: Cinema Talkies

Cinema Talkies
സംവിധായകന്‍ വിനു അന്തരിച്ചു

സംവിധായകന്‍ വിനു അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. സുരേഷ് - വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയൂഷ്മാന്‍ ഭവ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. 2008ല്‍ കണിച്ചുകുളങ്ങരയില്‍ സിബിഐ എന്ന

Cinema Talkies
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ലോസ് ഏയ്ഞ്ചൽസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാന അപകടത്തിൽ മരിച്ചു. വ്യാഴാഴ്ച കരീബിയൻ ദ്വീപിൻ്റെ തീരത്ത് വിമാനാപകടത്തിലാണ് ജർമൻ വംശജനായ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും മരണപ്പെട്ടത്. 30 വർഷമായി അഭിനയ രംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Cinema Talkies
ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം: ശാരദക്കുട്ടി

ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം: ശാരദക്കുട്ടി

ശോഭന എന്നാൽ മലയാളികൾക്ക് അതൊരു വികാരമാണ്. ശോഭന എന്ന പേരു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒട്ടേറെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി. ഗംഗ നാഗവല്ലി യായി മാറുന്നതും 'ഇന്നേക്ക് ദുർഗാഷ്ടമി നാൾ' എന്നു തുടങ്ങുന്ന ഡയലോഗും എല്ലാം മലയാളി പ്രേക്ഷകർക്ക് ഇന്നും ഒരു വികാരമാണ്.

Cinema Talkies
ഹിന്ദുത്വം പ്രചരിപ്പിച്ച് കരിയര്‍ വളര്‍ത്തുന്നു, ഇതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാന്‍ പോകുന്നത്’: മറുപടിയുമായി ഉണ്ണി മുകുന്ദന്‍

ഹിന്ദുത്വം പ്രചരിപ്പിച്ച് കരിയര്‍ വളര്‍ത്തുന്നു, ഇതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാന്‍ പോകുന്നത്’: മറുപടിയുമായി ഉണ്ണി മുകുന്ദന്‍

സിനിമ ഹിറ്റാവാൻ ഉണ്ണി മുകുന്ദൻ ഹിന്ദുത്വ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു എന്ന ആരോപണത്തിൽ മറുപടിയുമായി താരം. സിനിമ ​ഗ്രൂപ്പിൽ വന്ന പോസ്റ്റിനെതിരെ യാണ് താരം രം​ഗത്തെത്തിയത്. മാളികപ്പുറം അജണ്ട മൂവിയാണെന്ന് കരുതുന്നവര്‍ ജയ് ഗണേഷ് കാണേണ്ട എന്നാണ് താരം കുറിച്ചത്. ഒരു വിഭാഗത്തിന് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു കരുതി പൊതുസ്ഥലത്ത്

Cinema Talkies
ഓസ്‌കാർ അവാർഡ് നേടിയ ‘പാരസൈറ്റ്’ സിനിമയിലെ നടൻ ലീ സൺ ക്യുങിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓസ്‌കാർ അവാർഡ് നേടിയ ‘പാരസൈറ്റ്’ സിനിമയിലെ നടൻ ലീ സൺ ക്യുങിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓസ്‌കാർ അവാർഡ് നേടിയ 'പാരസൈറ്റ്' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദക്ഷിണ കൊറിയൻ ലീ സൺ-ക്യുണിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ലീ സൺ-ക്യുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ സിയോളിലെ പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ലീ സണ്ണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരി

Cinema Talkies
നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്: മുഖ്യപ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്: മുഖ്യപ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

തൃശൂര്‍: നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി. കുന്നംകുളത്തു നിന്നാണ് പ്രതികളെ ചെന്നൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളായ അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റു രണ്ടു കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സ്വത്തുക്കള്‍ വില്‍ക്കാന്‍, കാരൈക്കുടി കൊട്ടയ്യൂരില്‍ താമസിക്കുന്ന കുടുംബസുഹൃത്തായ

Cinema Talkies
ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാൾ, സുരേഷേട്ടൻ 25 ലക്ഷമെടുത്ത് കയ്യിൽ തന്നിട്ട് പറഞ്ഞു, ഈ സിനിമ തീർക്ക്’: അനൂപ് മേനോൻ

ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാൾ, സുരേഷേട്ടൻ 25 ലക്ഷമെടുത്ത് കയ്യിൽ തന്നിട്ട് പറഞ്ഞു, ഈ സിനിമ തീർക്ക്’: അനൂപ് മേനോൻ

സീരിയലിലൂടെ അഭിനയ രം​ഗത്ത് എത്തി, തിരക്കഥാകൃത്തായും സംവിധായക നായും തിളങ്ങിയ താരമാണ് അനൂപ് മേനോൻ . ഡോൾഫിൻസ് എന്ന തന്റെ ചിത്രം നിന്നു പോകുമെന്ന അവസ്ഥയുണ്ടായപ്പോൾ സാമ്പത്തികമായി തുണയായത് സുരേഷ് ​ഗോപി ആണെന്ന് പറയുകയാണ് അനൂപ്. "ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ

Cinema Talkies
യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടിയെന്ന് ജ്യോതിക, മമ്മൂക്ക ദുരഭിമാനവും അഹന്തയുമില്ലാത്ത താരമെന്ന് സിദ്ധാർഥ്.

യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടിയെന്ന് ജ്യോതിക, മമ്മൂക്ക ദുരഭിമാനവും അഹന്തയുമില്ലാത്ത താരമെന്ന് സിദ്ധാർഥ്.

ദക്ഷിണേന്ത്യയിലെ യഥാർഥ സൂപ്പർ താരം മെഗാ സ്റ്റാർ മമ്മൂട്ടിയാണെന്ന് നടി ജ്യോതിക . ഫിലിം കംപാനിയൻ സംഘടിപ്പിച്ച സിനിമാതാരങ്ങളുടെ റൗണ്ട് ടേബിളിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ജ്യോതിക കാതലിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് വാചാലയായത്. തന്റെ പ്രശസ്തിയും സ്റ്റാർഡവും അവഗണിച്ചാണ് മമ്മൂട്ടി കാതലിലെ കഥാപാത്രം ഏറ്റെടുത്തതെന്ന് ജ്യോതിക പറഞ്ഞു.

Cinema Talkies
ചലച്ചിത്രമേള: നവതിയുടെ നിറവിലെത്തിയ എം.ടിക്കും മധുവിനും ആദരവ്: 180 ചിത്രങ്ങളുടെ പ്രദർശനം ഇന്ന് മുതൽ

ചലച്ചിത്രമേള: നവതിയുടെ നിറവിലെത്തിയ എം.ടിക്കും മധുവിനും ആദരവ്: 180 ചിത്രങ്ങളുടെ പ്രദർശനം ഇന്ന് മുതൽ

നവതിയുടെ നിറവിലത്തെിയ എം.ടിക്കും മധുവിനും ആദരവേകി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍. സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് ഞായറാഴ്ച രാവിലെ 11 നായിരുന്നു ഉദ്ഘാടനം . ചടങ്ങില്‍ മധുവിന്റെ മകളും 'എക്കണോമിക് ആസ്‌പെക്റ്റ്‌സ് ഓഫ് ഫിലിം ഇന്‍ഡസ്ട്രി ഇന്‍

Cinema Talkies
ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനത്തില്‍ ഒരുങ്ങിയ”പുള്ളി ” റിലീസ് ചെയ്തു

ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനത്തില്‍ ഒരുങ്ങിയ”പുള്ളി ” റിലീസ് ചെയ്തു

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന "പുള്ളി "എന്ന ചലച്ചിത്രം ഡിസംബർ 8ന് ആണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ബിജിബാലിന്റെ സംഗീതത്തിൽ വരികൾ ഒരുക്കിയിരിക്കുന്നത് ബി.കെ ഹരിനാരായണനും, ജിജു അശോകനുമാണ് .മധുബാലകൃഷ്ണൻ ,ഗണേഷ് സുന്ദരം എന്നിവർ ശബ്ദം നൽകിയിരിക്കുന്നു. ദേവ്