ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുത്തച്ഛൻ വേഷം ആണ്. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. .
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവിധി തിങ്കളാഴ്‌ച വരാനിരിക്കെ വിചാരണക്കോടതിയിൽ നടന്ന പ്രോസിക്യൂഷൻ വാദങ്ങൾ പുറത്ത്. ഒരു സ്വകാര്യ ചാനലാണ് വിവരങ്ങൾ പുറത്ത് വിട്ടത്. കാവ്യ-ദിലീപ് ബന്ധം പുറത്തറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ വാദം. താരങ്ങളുടെ ബന്ധത്തെക്കുറിച്ച് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നും ഇതേ
അടുത്തിടെയാണ് പൃഥ്വിരാജ് സുകുമാരന്റെ വിലായത്ത് ബുദ്ധ തീയേറ്ററുകളിലെത്തിയത്. ഷമ്മി തിലകനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. സിനിമയ്ക്കും അണിയറപ്രവർത്തകർക്കുമെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇതിനിടയിൽ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരൻ. പൃഥ്വിരാജിനെക്കുറിച്ച് ഷമ്മി തിലകൻ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് മല്ലിക സുകുമാരന്റെ പ്രതികരണം. 'വിലായത്ത്
മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് സംയുക്ത വർമ്മ. സിനിമയിൽ സജീവമായിരുന്ന താരം വിവാഹശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. നടൻ ബിജു മേനോനാണ് സംയുക്തയുടെ ഭർത്താവ്. സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. അതിനിടയിലാണ് താരത്തിന്റെ ഒരു പഴയകാല അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ തെറ്റായധാരണയെക്കുറിച്ചും
ബംഗളൂരു: സിനിമാ പ്രൊമോട്ടറായ ഹരീഷ് അരസുവിനും കൂട്ടാളികളികൾക്കുമെതിരെ വഞ്ചനാ കുറ്റത്തിന് പൊലീസിൽ പരാതി നൽകി കന്നഡ നടൻ യഷിന്റ അമ്മ പുഷ്‌പലത. വഞ്ചന, ഫണ്ട് ദുരുപയോഗം, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി നൽകിയത്. പണം നൽകിയിട്ടും പ്രൊമോഷൻ നടത്തിയില്ലെന്നും ചോദ്യം ചെയ്‌തപ്പോൾ നെഗറ്റീവ് പ്രൊമോഷൻ നൽകുമെന്ന്
മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന സിനിമയിൽ അഭിനയിച്ച് അരങ്ങേറ്റം നടത്തിയ ഹണി റോസ് ഇപ്പോൾ ഏറെ ആരാധകരുള്ള ഒരു താരമാണ്. നടി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന സിനിമയാണ് റേച്ചൽ. ഡിസംബർ ആറിനാണ് ചിത്രം
തന്റെ ആദ്യ ചിത്രമായ ശിവയിൽ ബാലതാരമായി അഭിനയിച്ച സുഷമ എന്ന പെൺകുട്ടിയോട് ക്ഷമാപണം നടത്തി സംവിധായകൻ രാംഗോപാൽ വർമ്മ. ചിത്രത്തിലെ പ്രധാനപ്പെട്ട സൈക്കിൾ ചേസ് രംഗത്തിലെ സ്റ്റണ്ടിനിടെ അപകടകരമായ ഷോട്ടുകൾക്ക് വിധേയമാക്കിയതിനാണ് രാംഗോപാൽ വർമ്മ പെൺകുട്ടിയോട് ക്ഷമ ചോദിച്ചത്. ചിത്രീകരണം കഴിഞ്ഞ് 36 വർഷങ്ങൾക്ക് ശേഷമാണ് സംവിധായകന്റെ ക്ഷമാപണം.
ദുൽഖർ സൽമാന്റേതായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. അന്യ ഭാഷ കളിൽ തിരക്കേറിയതോടെ മലയാള സിനിമയിൽ നിന്ന് ചെറിയൊരിടവേള എടുത്തതായിരുന്നു ദുൽഖർ. ഐ ആം ഗെയ്മിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഐ ആം ഗെയിമിനേക്കുറിച്ച് ദുൽഖർ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ
ബംഗളൂരു: കന്നഡ സിനിമാ നടൻ ഹരീഷ് റായ് അന്തരിച്ചു. തൈറോയ്‌ഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. കെജിഎഫ് എന്ന ചിത്രത്തിൽ കാസിം ചാച്ച എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധനേടിയ വേഷം. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെജിഎഫ് ടീം അനുശോചനം അറിയിച്ചു. "ഹരീഷ് റായിയുടെ വിയോഗത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. നിങ്ങളുടെ
വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും നടി മിസ് കുമാരിയുടെ മരണത്തിനുപിന്നിലെ യഥാർത്ഥ കാരണം ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല. 1954ൽ റിലീസ് ചെയ്ത് നീലക്കുയിലെന്ന ചിത്രത്തിലെ നായികയായിരുന്നു മിസ് കുമാരി. ഒരുകാലത്ത് മലയാളത്തിലെ പഴയകാല പ്രമുഖ നടിമാരുടെ കൂട്ടത്തിൽ ഇടംപിടിച്ചിരുന്ന മിസ് കുമാരിയുടെ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി