Category: Cinema Talkies

Cinema Talkies
ആളെ ഞാന്‍ പിടി കൂടും…തന്ത്രങ്ങള്‍ക്കും ഒരു മര്യാദ വേണ്ടെ”; ക്ഷുഭിതനായി മോഹന്‍ലാല്‍

ആളെ ഞാന്‍ പിടി കൂടും…തന്ത്രങ്ങള്‍ക്കും ഒരു മര്യാദ വേണ്ടെ”; ക്ഷുഭിതനായി മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസൺ 7 പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ബിഗ് ബോസിന്‍റെ ഇന്നത്തെ എപ്പിസോടിന് മുന്നോടിയായുള്ള മോഹന്‍ലാലിന്‍റെ പ്രൊമോ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ചയില്‍ ബിഗ് ബോസ് വീട്ടിലുണ്ടായ രൂക്ഷമായൊരു വിഷയത്തിലുള്ള മോഹന്‍ലാലിന്‍റെ പ്രതികരണമായിരുന്നു പ്രൊമോയില്‍. വളരെ ദേഷ്യപ്പെടുന്ന മോഹന്‍ലാലിനെയാണ് പ്രൊമോയില്‍

Cinema Talkies
പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്

പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്

കാന്താരാ 2 വിന് വിലക്ക്. കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. കൂടുതൽ വിഹിതം ആവശ്യപ്പെട്ടാണ് പ്രതിഷേധം. കലക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പറ്റില്ലെന്ന് തിയേറ്റർ ഉടമ സംഘടന ഫിയോക്ക് വ്യക്തമാക്കി. ചിത്രം ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം,

Cinema Talkies
എഐ നിര്‍മിത അശ്ലീലം പ്രചരിപ്പിക്കുന്നു, അനുമതിയില്ലാതെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിക്കുന്നു; കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

എഐ നിര്‍മിത അശ്ലീലം പ്രചരിപ്പിക്കുന്നു, അനുമതിയില്ലാതെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിക്കുന്നു; കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

ന്യൂഡല്‍ഹി: തൻ്റെ ചിത്രം, ശബ്ദം, വ്യക്തിത്വം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ ഡൽഹി ഹൈക്കോ ടതിയിൽ ഹർജി നൽകി. ഇന്നു നടന്ന വാദം കേൾക്കലിനിടെ നടിയുടെ സ്വകാര്യ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വാക്കാൽ സൂചിപ്പിച്ചു.

Cinema Talkies
ഏതെങ്കിലും പത്ത് പേർ കണ്ട് മാര്‍ക്കിടാനല്ല സിനിമയെടുക്കുന്നത്’; ആടുജീവിതത്തിനുള്ള അംഗീകാരം പ്രേക്ഷകര്‍ നല്‍കിയെന്ന് പൃഥ്വിരാജ്, വിഡിയോ

ഏതെങ്കിലും പത്ത് പേർ കണ്ട് മാര്‍ക്കിടാനല്ല സിനിമയെടുക്കുന്നത്’; ആടുജീവിതത്തിനുള്ള അംഗീകാരം പ്രേക്ഷകര്‍ നല്‍കിയെന്ന് പൃഥ്വിരാജ്, വിഡിയോ

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതത്തെ തഴഞ്ഞത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. മികച്ച നടനുള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ ആടുജീവിതത്തിന് അര്‍ഹമായി രുന്നുവെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. ഈ സംഭവത്തില്‍ ഇപ്പോഴിതാ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലെ പത്ത് പേര്‍ കണ്ട് മാര്‍ക്കിടാന്‍ വേണ്ടിയല്ല സിനിമയെടുക്കുന്നതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഷാര്‍ജയില്‍

Celebrity talk
ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ, പക്ഷേ പരസ്പരം ചെളിവാരിയെറിയരുത്

ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ, പക്ഷേ പരസ്പരം ചെളിവാരിയെറിയരുത്

കൊച്ചി: ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ മലയാള സിനിമയിലുള്ളൂവെന്ന് നടൻ ദിലീപ്. പരസ്‌പരം ചെളിവാരിയെറിയാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കവേയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ''എല്ലാവർക്കും നമസ്‌കാരം, ഹാപ്പി ഓണം. മലയാള സിനിമയ്ക്ക് വളരെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. ഇത്രയും

Cinema Talkies
ജയസൂര്യ ചിത്രം ഫസ്റ്റ്ലുക്ക് പുറത്ത് ഇനി കത്തനാരുടെ നാളുകൾ

ജയസൂര്യ ചിത്രം ഫസ്റ്റ്ലുക്ക് പുറത്ത് ഇനി കത്തനാരുടെ നാളുകൾ

'ഹോം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ഗോകുലം മൂവീസ്. ജയസൂര്യയുടെ പിറന്നാൾ ദിനമായ ഇന്നാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും

Cinema Talkies
വെളിപ്പെടുത്തലുമായി സത്യരാജ്;’ശിവാജിയിലെ വില്ലൻ വേഷം വേണ്ടെന്ന് വെച്ചത് ആ ഒരൊറ്റ കാരണം കൊണ്ട്’;

വെളിപ്പെടുത്തലുമായി സത്യരാജ്;’ശിവാജിയിലെ വില്ലൻ വേഷം വേണ്ടെന്ന് വെച്ചത് ആ ഒരൊറ്റ കാരണം കൊണ്ട്’;

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. വില്ലനായും നായകനായും മികച്ച പ്രകടനമാണ് അദ്ദേഹം എല്ലാ സിനിമകളിലും കാഴ്ചവെക്കാറുള്ളത്. ഇപ്പോഴിതാ രജനികാന്ത്- ശങ്കർ ചിത്രം 'ശിവാജി'യിലെ വില്ലൻ വേഷം വേണ്ടെന്ന് വെക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് സത്യരാജ്. ശിവാജിയുടെ സമയത്ത് തന്റെ നായക പരിവേഷം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു താനെന്നും

Cinema Talkies
130-ലെറെ ലേറ്റ് നൈറ്റ് ഷോകളുമായി ‘ലോക’ അതി​ഗംഭീര റിവ്യൂകൾ, ഒപ്പം മൗത്ത് പബ്ലിസിറ്റിയും

130-ലെറെ ലേറ്റ് നൈറ്റ് ഷോകളുമായി ‘ലോക’ അതി​ഗംഭീര റിവ്യൂകൾ, ഒപ്പം മൗത്ത് പബ്ലിസിറ്റിയും

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മാണത്തിലെത്തിയ 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യ്ക്ക് മികച്ച പ്രതികരണം. മലയാള സിനിമയ്ക്ക് ലഭിച്ച ​ഗംഭീര ദൃശ്യവിസ്മയമാണ് ലോക എന്നാണ് പ്രേക്ഷകർ പറയുന്നത്. ബുക്കിങ്ങിലും മുന്നിൽ നിൽക്കുകയാണ് ചിത്രം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തില്‍ മാത്രം 130-ലെറെ ലേറ്റ് നൈറ്റ്

Cinema Talkies
അളിയൻസിലെ ലില്ലി’: സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിച്ച് സൗമ്യ; ഹൃദയപൂർവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി

അളിയൻസിലെ ലില്ലി’: സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിച്ച് സൗമ്യ; ഹൃദയപൂർവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി

ടിവി ഷോകളിലൂടെയും കോമഡി റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ കലാകാരിയാണ് സൗമ്യ. ജനപ്രിയ പരമ്പരയായ അളിയൻസിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. ഈ പരമ്പരയുടെ വലിയൊരു ആരാധകനാണ് സംവിധായകൻ സത്യൻ അന്തിക്കാട്. അളിയൻസിനോടുള്ള അദ്ദേഹത്തിൻ്റെ ഇഷ്ടമാണ് ഹൃദയപൂർവം എന്ന സിനിമയിലെ ഒരു വേഷ ത്തിലേക്ക് സൗമ്യയെ ക്ഷണിക്കാൻ കാരണം. തൻ്റെ വിശേഷങ്ങൾ

Cinema Talkies
 24 മണിക്കൂറിനുള്ളില്‍ വിറ്റ ടിക്കറ്റുകളുടെ എണ്ണം പുറത്ത് ഹൃദയപൂര്‍വത്തിന് വൻ വരവേല്‍പ്

 24 മണിക്കൂറിനുള്ളില്‍ വിറ്റ ടിക്കറ്റുകളുടെ എണ്ണം പുറത്ത് ഹൃദയപൂര്‍വത്തിന് വൻ വരവേല്‍പ്

മോഹൻലാല്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മലയാളത്തിന് എക്കാലവും  പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തവയില്‍ കുറേ എണ്ണമെങ്കിലുമുണ്ടാകുമെന്നതിനാല്‍ ഹൃദയപൂര്‍വവും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ താടി ട്രിം ചെയ്‍ത് സ്റ്റൈലൻ ലുക്കിലാണ് മോഹൻലാല്‍

Translate »