Category: International

International
യുദ്ധത്തില്‍ ഇടപെടാന്‍ കിം ജോങ് ഉന്‍, തീവ്രവാദ സംഘടനകള്‍ക്ക് ആയുധം വിറ്റേക്കും: റിപ്പോര്‍ട്ട്

യുദ്ധത്തില്‍ ഇടപെടാന്‍ കിം ജോങ് ഉന്‍, തീവ്രവാദ സംഘടനകള്‍ക്ക് ആയുധം വിറ്റേക്കും: റിപ്പോര്‍ട്ട്

ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ മിഡില്‍ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധം വിറ്റേക്കുമെന്ന് റിപ്പോര്‍ട്ട്. പലസ്തീനികളെ പിന്തുണയ്ക്കാന്‍ കിം ജോങ് ഉന്‍ തന്റെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടെന്നും മിഡില്‍ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് പരിഗണിക്കുന്നു ണ്ടെന്നും ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

International
ഹമാസിനെ പിന്തുണച്ച് ഹൂത്തികളും യുദ്ധമുഖത്ത്; ഇസ്രായേലിന് നേരെ ഡ്രോണാക്രമണം നടത്തിയതായി ഹൂത്തികള്‍.

ഹമാസിനെ പിന്തുണച്ച് ഹൂത്തികളും യുദ്ധമുഖത്ത്; ഇസ്രായേലിന് നേരെ ഡ്രോണാക്രമണം നടത്തിയതായി ഹൂത്തികള്‍.

ഗാസ: ഈസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പങ്ക് ചേര്‍ന്നതമായി യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍. സനയിലെ തങ്ങളുടെ അധികാരകേന്ദ്രത്തില്‍ നിന്ന് 1000 മൈലിലധികം ദൂരെയുള്ള ഇസ്രായേല്‍-ഹമാസ് യുദ്ധ മുനമ്പിലേക്ക് തങ്ങള്‍ നീങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതായി ചൊവ്വാഴ്ച ഹൂത്തി നേതൃത്വം പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള 'പ്രതിരോധത്തിന്റെ

International
ഇസ്രയേലിന്റെ ‘യുദ്ധകാല ക്യാബിനറ്റില്‍’ ഭിന്നത രൂക്ഷം; സുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് നെതന്യാഹു

ഇസ്രയേലിന്റെ ‘യുദ്ധകാല ക്യാബിനറ്റില്‍’ ഭിന്നത രൂക്ഷം; സുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് നെതന്യാഹു

ഒക്ടോബർ 7ന് നടന്ന ഹമാസിന്റെ മിന്നലാക്രമണത്തിന് രാജ്യസുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് നടത്തിയ ആസൂത്രിത ആക്രമണത്തെക്കുറിച്ച് ഒരു ഘട്ടത്തിലും രാജ്യസുരക്ഷാ മേധാവികൾ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല എന്നായിരുന്നു ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ നെതന്യാഹു കുറ്റപ്പെടുത്തിയത്. നെതന്യാഹുവിന്റെ പ്രസ്താവന സഖ്യകക്ഷികളിൽ

International
യുഎന്‍ അധികൃതര്‍ക്ക് വിലക്കിട്ട് ഇസ്രായേല്‍, വിസ നിഷേധിച്ചു, ഗുട്ടെറസിന്റെ പരാമര്‍ശത്തിന് തിരിച്ചടി

യുഎന്‍ അധികൃതര്‍ക്ക് വിലക്കിട്ട് ഇസ്രായേല്‍, വിസ നിഷേധിച്ചു, ഗുട്ടെറസിന്റെ പരാമര്‍ശത്തിന് തിരിച്ചടി

ജറുസലേം: യുഎന്‍ അധികൃതര്‍ക്ക് നേരെ നടപടിയുമായി ഇസ്രായേല്‍. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ വില കുറച്ച് കാണുന്ന പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ നടപടികള്‍ കടുപ്പിച്ചത്. യുഎന്നില്‍നിന്നുള്ള അധികൃതര്‍ക്ക് വിസ നിഷേധിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെ ന്നായിരുന്നു ഗുട്ടെറസിന്റെ

International
ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ പരിഹാസ കഥാപാത്രം: കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെ

ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ പരിഹാസ കഥാപാത്രം: കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെ

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ 'പരിഹാസ കഥാപാത്ര'മാണെന്ന് കനേഡിയൻ പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതാവുമായ പിയറി പൊയിലീവ്രെ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയിൽ ട്രൂഡോക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനി ടെയാണ് പിയറിയുടെ പരാമർശം. നേപ്പാൾ മാധ്യമമായ നമസ്‌തേ റേഡിയോ ടൊറന്റോയ്ക്ക് നൽകിയ

International
വ്യോമാക്രമണം; പരുക്കേറ്റവരെ ചികിത്സിയ്ക്കുന്നതിനിടെ  ഡോക്ടർ കണ്ടത് സ്വന്തം കുഞ്ഞിനെ

വ്യോമാക്രമണം; പരുക്കേറ്റവരെ ചികിത്സിയ്ക്കുന്നതിനിടെ  ഡോക്ടർ കണ്ടത് സ്വന്തം കുഞ്ഞിനെ

ഭാര്യയും മൂത്ത മകനും കൊല്ലപ്പെട്ടു. ഗാസ സിറ്റി: ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ ഡോ. ഇയാദ് അബു കർഷ് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു രോഗി മുന്നിലെത്തി. അദ്ദേഹത്തിന്റെ 2 വയസ്സുള്ള മകൾ സമാറയായിരുന്നു അത്.  വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇയാദ് ഇസ്രയേൽ വ്യോമാക്രമണം

International
യുദ്ധഭീകരത അവസാനിപ്പിയ്ക്കാതെ ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നിർമിച്ചു നൽകില്ല; ഓർഡർ റദ്ദാക്കി മലയാളി കമ്പനി ഉടമ

യുദ്ധഭീകരത അവസാനിപ്പിയ്ക്കാതെ ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നിർമിച്ചു നൽകില്ല; ഓർഡർ റദ്ദാക്കി മലയാളി കമ്പനി ഉടമ

കൂത്തുപറമ്പ് (കണ്ണൂർ): യുദ്ധഭീകരത അവസാനിപ്പിക്കാതെ ഇസ്രയേൽ സൈന്യത്തിനു യൂണിഫോം നിർമിച്ചു നൽകില്ലെന്ന് മരിയൻ അപ്പാരൽസ്. ഒരു ലക്ഷം യൂണിഫോമിനു കൂടി ഓർഡർ ലഭിച്ചെങ്കിലും കരാറിൽനിന്നു പിൻവാങ്ങുകയാണെന്നു കമ്പനി അധികൃതർ വ്യക്തമാക്കി. 2012 മുതലാണ് ഇസ്രയേൽ സൈന്യത്തിനു മരിയൻ അപ്പാരൽസ് യൂണിഫോം തയാറാക്കി നൽകാൻ തുടങ്ങിയത്.  15 വർഷമായി വ്യവസായ

International
ഇന്ത്യന്‍ സമാധാന സേന ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍; വിന്യസിച്ച് യുഎന്‍

ഇന്ത്യന്‍ സമാധാന സേന ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍; വിന്യസിച്ച് യുഎന്‍

ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നുള്ള സമാധാന സേനയെ വിന്യസിച്ച് യുഎന്‍. ഹിസ്ബുള്ളയുമായി ഏറ്റുമുട്ടല്‍ നടക്കുന്ന ഇസ്രയേലിന്റെ തെക്കന്‍ അതിര്‍ത്തിയിലാണ് ഇന്ത്യന്‍ സേനാംഗങ്ങളെ യുഎന്‍ വിന്യസിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളില്‍ പങ്കാളികളാകാനായി ഇന്ത്യ വിട്ടു നല്‍കിയ സൈനികരാണ് ഇവര്‍. ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഇന്നും പോരാട്ടം നടന്നിരുന്നു. ലെബനിനില്‍ നിന്ന്

America
നൃത്തത്തെ ഒപ്പം കൂട്ടി, സംഘടനാപ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ച കലാകാരി ഡോ. കലാ അശോകിനെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസിയേഷനുകളും നാമനിര്‍ദേശം ചെയ്തു

നൃത്തത്തെ ഒപ്പം കൂട്ടി, സംഘടനാപ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ച കലാകാരി ഡോ. കലാ അശോകിനെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസിയേഷനുകളും നാമനിര്‍ദേശം ചെയ്തു

വാഷിംഗ്ടൺ ഡി സി :ഡോ.കലാ അശോകിനെ ഫൊക്കാന 2024 -2026 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസി യേഷനുകളും നാമനിര്‍ദേശം ചെയ്തു.അടുത്ത ഫൊക്കാനാ പ്രസിഡന്റ് ആയി ഒരു വനിതാ നേതൃത്വം ഉണ്ടാകുന്നത്തിനും ഫൊക്കാനയുടെ ഇപ്പോഴത്തെ പദ്ധതികൾ തുടരുന്നതിനുമായി ഡോ.കല അശോക് ഫൊക്കാനയുടെ സാരഥിയായി

International
രഹസ്യ കൂടിക്കാഴ്ച നടത്തി ഇന്ത്യ-കാനഡ വിദേശകാര്യമന്ത്രിമാര്‍

രഹസ്യ കൂടിക്കാഴ്ച നടത്തി ഇന്ത്യ-കാനഡ വിദേശകാര്യമന്ത്രിമാര്‍

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗിന്റെ വധത്തെ ചൊല്ലി ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം രൂക്ഷമായിരിക്കെ വാഷിങ്ടണില്‍ വിദേശകാര്യ മന്ത്രിമാരുടെ രഹസ്യ കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാനഡയുടെയോ ഇന്ത്യയുടെയോ വിദേശകാര്യ മന്ത്രാലയങ്ങള്‍

Translate »