Category: International

International
ഇടക്കാല തിരഞ്ഞെടുപ്പിൽ ‘ഇംപീച്ച്‌മെന്റ്’ ഭീതി; ട്രംപിനെ കൈവിട്ട് അമേരിക്കൻ ജനത?    53 ശതമാനം അമേരിക്കക്കാരും ട്രംപിനെ എതിർക്കുന്നു.

ഇടക്കാല തിരഞ്ഞെടുപ്പിൽ ‘ഇംപീച്ച്‌മെന്റ്’ ഭീതി; ട്രംപിനെ കൈവിട്ട് അമേരിക്കൻ ജനത? 53 ശതമാനം അമേരിക്കക്കാരും ട്രംപിനെ എതിർക്കുന്നു.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ജനപിന്തുണ കുറഞ്ഞു വരുന്നതായി സര്‍വേ ഫലം. ട്രംപിനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായാണ് 40 ശതമാനം അമേരിക്ക ക്കാരും കാണുന്നതെന്നാണ് യാഹൂ/യൂഗോവ് പുറത്തുവിട്ട സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാര്‍ക്കെതിരായ അക്രമം, അധികാരമേറ്റതു മുതല്‍ ഉണ്ടായിട്ടുള്ള അതിക്രമങ്ങള്‍ എന്നിവയെല്ലാം

International
ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസ്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് വിടവാങ്ങൽ പ്രസംഗത്തില്‍ വിവാദ പരാമർശം.

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസ്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് വിടവാങ്ങൽ പ്രസംഗത്തില്‍ വിവാദ പരാമർശം.

ധാക്ക: ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലെത്തിയതോടെ പുറത്തു പോകുന്ന ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി. നേപ്പാള്‍, ഭൂട്ടാന്‍, സപ്ത സഹോദരിമാര്‍ (ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉദേശിച്ച്) എന്നിവ ഉള്‍പ്പെടുന്ന ഭാവിയിലെ സാമ്പത്തിക സംയോജനത്തെക്കുറിച്ചാണ് യൂനുസ് സംസാരിച്ചത്. ഇന്ത്യയുടെ

International
‘ഇത് വെറുമൊരു കളിയല്ല, രാജ്യത്തിന്റെ അന്തസ്സാണ് പോയത്’, പാക് സൈന്യത്തിന് കടുത്ത അതൃപ്തി

‘ഇത് വെറുമൊരു കളിയല്ല, രാജ്യത്തിന്റെ അന്തസ്സാണ് പോയത്’, പാക് സൈന്യത്തിന് കടുത്ത അതൃപ്തി

ലാഹോര്‍: ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങളേക്കുറിച്ച് നല്‍കിവരുന്ന ഒരു വിശേഷണമാണ് ഇത് വെറുമൊരു മത്സരമല്ല എന്നത്. ഇരു രാജ്യങ്ങളിലേയും ആരാധകര്‍ വൈകാരികമായിട്ടാണ് ഈ പോരാട്ടത്തെ കാണുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ - പാക് പോരാട്ടങ്ങള്‍ക്ക് രാഷ്ട്രീയമാനവും കൈവന്നിട്ടുണ്ട്. കളത്തിന് പുറത്തെ സംഭവവികാസങ്ങളക്കൊണ്ട് കൂടി ശ്രദ്ധേയമാണ് ക്രിക്കറ്റിലെ

International
ഷെയ്ഖ് ഹസീന ഇനി ഘടകമല്ല; ഇന്ത്യ യാഥാർത്ഥ്യം തിരിച്ചറിയണം; ഹസീനയെ ‘ഭീകരവാദി’ എന്ന് വിശേഷിപ്പിച്ച് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവായ ഹുമയൂണ്‍ കബീര്‍; ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ബി.എൻ.പി.

ഷെയ്ഖ് ഹസീന ഇനി ഘടകമല്ല; ഇന്ത്യ യാഥാർത്ഥ്യം തിരിച്ചറിയണം; ഹസീനയെ ‘ഭീകരവാദി’ എന്ന് വിശേഷിപ്പിച്ച് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവായ ഹുമയൂണ്‍ കബീര്‍; ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ബി.എൻ.പി.

ധാക്ക: ഇന്ത്യയുമായുള്ള ബന്ധം പുതിയൊരു അടിത്തറയിലേക്ക് പുനഃസ്ഥാപിക്കാന്‍ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് ബിഎന്‍പി ചെയര്‍മാന്‍ താരിഖ് റഹ്മാന്റെ ഉപദേഷ്ടാവായ ഹുമയൂണ്‍ കബീര്‍. ഇരു രാജ്യങ്ങളും 'പരസ്പര നേട്ടത്തിനായി' ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതിന് ഇന്ത്യയുടെ മനോഭാവത്തിലാണ് മാറ്റം ഉണ്ടാകേണ്ടതെന്ന് കബീര്‍ പറഞ്ഞു. ബിഎന്‍പിയുടെ മഹത്തായ തെരഞ്ഞെടുപ്പ് ജനവിധിക്ക് ശേഷം, ബംഗ്ലാദേശിലെ മാറിയ

International
ബംഗ്ലാദേശ്: താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; മോദി ഉൾപ്പെടെ 13 രാജ്യ തലവന്മാർക്ക് ക്ഷണം

ബംഗ്ലാദേശ്: താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; മോദി ഉൾപ്പെടെ 13 രാജ്യ തലവന്മാർക്ക് ക്ഷണം

ധാക്ക: ബംഗ്ലാദേശിൽ ബിഎൻപി ചെയർമാൻ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരെ ക്ഷണിച്ചിട്ടുണ്ട്. മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ബംഗ്ലാദേശ് പാര്‍ലമെന്റ് ഹൗസിലെ സതേണ്‍ പ്ലാസയില്‍ വെച്ചാകും സത്യപ്രതിജ്ഞ

International
യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ കാണ്മാനില്ല; അന്വേഷണ ആരംഭിച്ചതായി കോൺസുലേറ്റ് ജനറൽ

യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ കാണ്മാനില്ല; അന്വേഷണ ആരംഭിച്ചതായി കോൺസുലേറ്റ് ജനറൽ

വാഷിംഗ്‌ടൺ: യുസി ബെർക്ക്‌ലിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ഇന്ത്യക്കാരനെ കാണ്മാനില്ല. കർണാടകയിൽ നിന്നുള്ള സാകേത് ശ്രീനിവാസയ്യ വിദ്യാർഥിയെയാണ് കാണാതായത്. സംഭവത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആശങ്ക പ്രകടിപ്പിച്ചു. തുടർന്ന് വിദ്യാർഥിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടുവെന്നും വിദ്യാർഥിയെ കണ്ടെത്തു ന്നതിനുള്ള നടപടികൾ അതിവേഗത്തിൽ നടന്നുവരുന്നെന്നും കോൺസുലേറ്റ് ജനറൽ അധികൃതർ

International
ജമാഅത്തെ ഇസ്ലാമി 70 സീറ്റില്‍ ഒതുങ്ങി; ബംഗ്ലാദേശില്‍ വമ്പന്‍ ജയവുമായി ബിഎന്‍പി അധികാരത്തിലേക്ക്

ജമാഅത്തെ ഇസ്ലാമി 70 സീറ്റില്‍ ഒതുങ്ങി; ബംഗ്ലാദേശില്‍ വമ്പന്‍ ജയവുമായി ബിഎന്‍പി അധികാരത്തിലേക്ക്

ധാക്ക: ബംഗ്ലാദേശില്‍ വമ്പന്‍ വിജയവുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ( ബിഎന്‍പി) അധികാരത്തിലേക്ക്. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ബിഎന്‍പി രാജ്യത്ത് അധികാരത്തിലെത്തുന്നത്. ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വോട്ടെടുപ്പ് നടന്ന 299 സീറ്റുകളില്‍ 212 എണ്ണം ബിഎന്‍പി കരസ്ഥമാക്കി. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് അടുത്തിടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ

International
ബംഗ്ലാദേശ്‌ വിധിയെഴുതുന്നു; ഷെയ്‌ഖ് ഹസീനയുടെ പതനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്, ഫലം നാളെ

ബംഗ്ലാദേശ്‌ വിധിയെഴുതുന്നു; ഷെയ്‌ഖ് ഹസീനയുടെ പതനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്, ഫലം നാളെ

ധാക്ക: ഷെയ്‌ഖ്‌ ഹസീനയുടെ പതനത്തിന് പിന്നാലെയുള്ള ആദ്യ തെരഞ്ഞെടുപ്പ് ബംഗ്ലാദേശില്‍ പുരോഗമിക്കുന്നു. രാവിലെ 7.30 മുതല്‍ ബംഗ്ലാദേശില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി. വൈകിട്ട് 4.30 ഓടെ വോട്ടെടുപ്പ് തുടരും. പോളിങ് പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ഇന്ന് തന്നെ വോട്ടുകള്‍ എണ്ണി തുടങ്ങും. നാളെ ഉച്ചയോടെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമെന്നാണ്

International
ഒബാമ ദമ്പതികളെ കുരങ്ങന്‍മാരാക്കി ട്രംപിന്റെ വംശീയ അധിക്ഷേപം, വ്യാപക പ്രതിഷേധം; മാപ്പ് പറയില്ലെന്ന് ട്രംപ്

ഒബാമ ദമ്പതികളെ കുരങ്ങന്‍മാരാക്കി ട്രംപിന്റെ വംശീയ അധിക്ഷേപം, വ്യാപക പ്രതിഷേധം; മാപ്പ് പറയില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ച ഡോണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ വ്യാപക വിമര്‍ശനം. ട്രംപിന്റെ 'ട്രൂത്ത് സോഷ്യല്‍' അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയില്‍ ഒബാമ ദമ്പതികളെ കുരങ്ങുകളായാണ് ചിത്രീകരിച്ചിരുന്നത്. വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പോലും ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

International
തീരുമാനം അനുകൂലമല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും’; ഇറാന് മുന്നറിയിപ്പുമായി യുഎസ്

തീരുമാനം അനുകൂലമല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും’; ഇറാന് മുന്നറിയിപ്പുമായി യുഎസ്

വാഷിങ്‌ടണ്‍: ആണവ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി യുഎസ്‌ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാനിലായിരിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്‌ക്ക്

Translate »