Category: International

International
പ്രായപൂർത്തിയാകാത്ത മകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് രണ്ടാനമ്മ വിവാഹ മോചന ഹർജി നൽകി ഭർത്താവ്

പ്രായപൂർത്തിയാകാത്ത മകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് രണ്ടാനമ്മ വിവാഹ മോചന ഹർജി നൽകി ഭർത്താവ്

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയ യുവതിയിൽ നിന്ന് വിവാഹ മോചന വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ ഹർജി. ഭർത്താവിന്റെ 15കാരനായ മകനുമായി രണ്ടാനമ്മയായ അലക്സിസ് വോൺ യേറ്റ്സ് (35)​ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് ഭർത്താവ് ഡേവിഡ് യേറ്റ്സ് വിവാഹ മോചന

International
ചര്‍ച്ചകള്‍ക്കൊടുവില്‍ ട്രംപ് അയഞ്ഞു; ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

ചര്‍ച്ചകള്‍ക്കൊടുവില്‍ ട്രംപ് അയഞ്ഞു; ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

വാഷിങ്ടന്‍: ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് ഇറാന്‍ ഭരണകൂടം നിര്‍ത്തിയെന്ന വിവരം തനിക്ക് ലഭിച്ചതായി അദേഹം പറഞ്ഞു. പ്രക്ഷോഭകരെ കൊല്ലുന്നത് തുടര്‍ന്നാല്‍ ഇറാനില്‍ സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യ,

International
പാകിസ്ഥാനും ചൈനയും ഭീഷണി; ഇറാന്‍ മോഡല്‍ റോക്കറ്റ് മിസൈല്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ത്യ

പാകിസ്ഥാനും ചൈനയും ഭീഷണി; ഇറാന്‍ മോഡല്‍ റോക്കറ്റ് മിസൈല്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയിലടക്കം ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുണ്ടാകുന്ന നിരന്തര ഭീഷണികളുടെ പശ്ചാത്തലത്തില്‍ പ്രത്യേക റോക്കറ്റ് മിസൈല്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ആധുനിക യുദ്ധ രംഗത്ത് റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കുമുള്ള പ്രാധാന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സേന രാജ്യത്തിന് അനിവാര്യമാണെന്ന് കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ആര്‍മി

International
സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചാല്‍ തുറങ്കിലടക്കും; ചിലപ്പോള്‍ തൂക്ക് കയര്‍’: ഇന്റര്‍നെറ്റ് വിച്ഛേദനത്തിലും തളരാത്ത പൊരാട്ട വീര്യത്തെ പൊളിക്കാന്‍ ഖൊമേനി ഭരണകൂടം

സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചാല്‍ തുറങ്കിലടക്കും; ചിലപ്പോള്‍ തൂക്ക് കയര്‍’: ഇന്റര്‍നെറ്റ് വിച്ഛേദനത്തിലും തളരാത്ത പൊരാട്ട വീര്യത്തെ പൊളിക്കാന്‍ ഖൊമേനി ഭരണകൂടം

ടെഹ്റാന്‍: ഇറാനില്‍ ആയത്തുള്ള അലി ഖൊമേനി ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധം പതിനഞ്ച് ദിവസം പിന്നിടുമ്പോള്‍ പ്രക്ഷോഭകരെ അടിച്ചൊതുക്കാന്‍ സകല വഴിയും പയറ്റുകയാണ് ഭരണകര്‍ത്താക്കള്‍. ഇറാനിലെമ്പാടും ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും വിച്ഛേദിച്ചെങ്കിലും പ്രതിഷേധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുകയാണ്. ഇതോടെ സ്റ്റാര്‍ലിങ്ക് ഉപയോഗവും ഇറാന്‍ ഭരണകൂടം നിരോധിച്ചു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ്

International
ഇനി ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയില്‍ നിന്ന് ക്യൂബയിലേക്ക് പോകില്ല’; അടുത്തത് ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇനി ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയില്‍ നിന്ന് ക്യൂബയിലേക്ക് പോകില്ല’; അടുത്തത് ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: വെനസ്വേലയില്‍ നിന്ന് ലഭിച്ച എണ്ണയും സാമ്പത്തിക സഹായവും ഇനി ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്യങ്ങള്‍ വളരെ വൈകുന്നതിന് മുമ്പ് യു.എസുമായി കരാറിലേര്‍പ്പെടണമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി. കാലങ്ങളായി വെനസ്വേല നല്‍കി വന്നിരുന്ന എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിന്നി രുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

International
തല പൊട്ടിത്തെറിക്കുന്ന തോന്നല്‍, മൂക്കില്‍ നിന്ന് രക്തസ്രാവം, ചോര ഛര്‍ദിച്ചു’; വെനസ്വേലയില്‍ അമേരിക്ക പ്രയോഗിച്ചത് ദുരൂഹമായ ആയുധം?

തല പൊട്ടിത്തെറിക്കുന്ന തോന്നല്‍, മൂക്കില്‍ നിന്ന് രക്തസ്രാവം, ചോര ഛര്‍ദിച്ചു’; വെനസ്വേലയില്‍ അമേരിക്ക പ്രയോഗിച്ചത് ദുരൂഹമായ ആയുധം?

വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടിയില്‍ യു.എസ് സൈന്യം ദുരൂഹമായ പ്രത്യേക തരം ആയുധം പ്രയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനിടെ തീവ്രമായ ശബ്ദ തരംഗം പോലുള്ള ഒരായുധം വെനസ്വേലന്‍ സൈനി കരെ പ്രവര്‍ത്തന രഹിതരാക്കിയെന്ന് വെനസ്വേലന്‍ സൈന്യത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

International
ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം; ആശയ വിനിമയം തടസപ്പെട്ടതും വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചതും പ്രതിസന്ധി

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം; ആശയ വിനിമയം തടസപ്പെട്ടതും വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചതും പ്രതിസന്ധി

ന്യൂഡല്‍ഹി: ആഭ്യന്തര പ്രക്ഷോഭം കത്തിപ്പടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചതും വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചതും ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വലിയ വെല്ലുവിളിയാണ്. ഇറാനിലെ 31 പ്രവിശ്യകളി ലായി 180 ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. ഏകദേശം 15 ലക്ഷം

International
പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കളെന്ന് ഇറാന്‍, ശക്തമായ നടപടിയെന്ന് മുന്നറയിപ്പ്; പ്രതികരിച്ച് ലോകരാഷ്ട്രങ്ങള്‍

പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കളെന്ന് ഇറാന്‍, ശക്തമായ നടപടിയെന്ന് മുന്നറയിപ്പ്; പ്രതികരിച്ച് ലോകരാഷ്ട്രങ്ങള്‍

ടെഹ്‌റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോള്‍ സാഹചര്യങ്ങള്‍ ഇറാനിലെ രൂക്ഷ മാകുന്നു. പ്രക്ഷോഭകരെ ശക്തമായി നേരിടുമെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കുമ്പോള്‍, പ്രക്ഷോഭ കാരികള്‍ക്ക് അന്താരാഷ്ട്ര പിന്തുണയും വര്‍ധിക്കുകയാണ്. പ്രതിഷേധങ്ങളെ 'അക്രമപരമായ അട്ടിമറി ശ്രമങ്ങള്‍ എന്നും, നശീകരണ പ്രവര്‍ത്തനം എന്നുമാണ് ഇറാന്‍ ഭരണകൂടം വിശേഷിപ്പിക്കുന്നത്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ 'ദൈവത്തിന്റെ

International
ശിരോവസ്ത്രങ്ങൾ കത്തിച്ചും മുടിമുറിച്ചും പ്രതിഷേധം; വധശിക്ഷ പോലും ഭയക്കാതെ ഇറാനിലെ മത ഭരണ കൂടത്തിനെതിരെ സ്ത്രീകൾ

ശിരോവസ്ത്രങ്ങൾ കത്തിച്ചും മുടിമുറിച്ചും പ്രതിഷേധം; വധശിക്ഷ പോലും ഭയക്കാതെ ഇറാനിലെ മത ഭരണ കൂടത്തിനെതിരെ സ്ത്രീകൾ

ടെഹ്‌റാൻ: ഇറാനിലെ തെരുവുകളിൽ വധശിക്ഷ പോലും ഭയക്കാതെ സ്ത്രീകൾ ശിരോവസ്ത്രങ്ങൾ (ഹിജാബ്) പരസ്യമായി കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ചിത്രം കത്തിച്ചും അതിൽ നിന്നും സിഗരറ്റിന് തീകൊളുത്തിയും ഇറാനിയൻ യുവതികൾ നടത്തുന്ന പ്രതിഷേധം മുന്നേറുകയാണ്. മതത്തിന്റെ പേരിൽ

International
നിങ്ങള്‍ക്കൊപ്പം ഞാനും ഇറാനില്‍ ഉണ്ടാകേണ്ടതുണ്ട്’; 50 വര്‍ഷത്തിന് ശേഷം റെസ പഹ്‌ലവി ഇറാനിലേക്ക് മടങ്ങുന്നു

നിങ്ങള്‍ക്കൊപ്പം ഞാനും ഇറാനില്‍ ഉണ്ടാകേണ്ടതുണ്ട്’; 50 വര്‍ഷത്തിന് ശേഷം റെസ പഹ്‌ലവി ഇറാനിലേക്ക് മടങ്ങുന്നു

ടെഹ്‌റാന്‍: ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നല്‍കി ഇറാനിലെ മുന്‍ കിരീടാവകാശി റെസ പഹ്‌ലവി. സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആയിരുന്നു പ്രഖ്യാപനം. 'ദേശീയ വിപ്ലത്തിന്റെ വിജയ സമയത്ത് മാതൃ രാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പി ലാണ് ഞാന്‍. നിങ്ങള്‍ക്കൊപ്പം ഞാനും ഇറാനില്‍ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി

Translate »