Category: cricket

cricket
ഇതുവരെയുള്ളതെല്ലാം മറന്നോ? ഒറ്റ പരമ്പര വച്ചാണോ അവരെ അളക്കേണ്ടത്?’; രോഹിതിനെയും കോഹ്‍ലിയേയും പിന്തുണച്ച് യുവരാജ്

ഇതുവരെയുള്ളതെല്ലാം മറന്നോ? ഒറ്റ പരമ്പര വച്ചാണോ അവരെ അളക്കേണ്ടത്?’; രോഹിതിനെയും കോഹ്‍ലിയേയും പിന്തുണച്ച് യുവരാജ്

മുംബൈ: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ 3-1നു കൈവിട്ടതിനേക്കാള്‍ വലിയ തിരിച്ചടി സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനോടു ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടതാണെന്നു ഇതിഹാസ താരം യുവരാജ് സിങ്. നിലവിലെ ടീമിന്റെ മോശം ഫോമില്‍ വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെ കുറ്റപ്പെടുത്തുന്നതിനോടു തനിക്ക് യോജിപ്പില്ലെന്നും യുവരാജ്. 'ന്യൂസിലന്‍ഡിനോടു

cricket
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബായിൽ നടക്കും

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബായിൽ നടക്കും

ചാമ്പ്യൻസ് ട്രോഫി 2025 ഷെഡ്യൂൾ: അടുത്ത വർഷം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025 ൻ്റെ ഷെഡ്യൂൾ പുറത്തുവന്നു. ഈ ടൂർണമെൻ്റ് ഹൈബ്രിഡ് മാതൃകയിലായി രിക്കും നടക്കുക എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പിടിഐയെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ടീം തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിൽ ആയിരിക്കും കളിക്കുക.

cricket
ആശ് അണ്ണാ, എല്ലാത്തിനും നന്ദി,! അശ്വിന് ആശംസയറിയിച്ച് സഞ്ജു സാംസൺ

ആശ് അണ്ണാ, എല്ലാത്തിനും നന്ദി,! അശ്വിന് ആശംസയറിയിച്ച് സഞ്ജു സാംസൺ

ക്രിക്കറ്റിന്‍റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിച്ച വെറ്ററന്‍ ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍ അശ്വിന് ആശംസയറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. അശ്വിനുമായി ഏറെ അടുപ്പമുള്ള താരമാണ് സഞ്ജു. രാജസ്ഥാനില്‍ സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അശ്വിന്‍ കളിച്ചിരുന്നു. വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിട്ടു. 'ആശ് അണ്ണാ,

cricket
ടെസ്റ്റ് ക്രിക്കറ്റിൽ 2024ലെ മികച്ച ബൗളർ ബുംറ; കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ടോപ്പ്-10 ഇവരാണ്

ടെസ്റ്റ് ക്രിക്കറ്റിൽ 2024ലെ മികച്ച ബൗളർ ബുംറ; കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ടോപ്പ്-10 ഇവരാണ്

ന്യൂഡൽഹി: 2024 ക്രിക്കറ്റിന് ആവേശകരമായ വർഷമായിരുന്നു. നിരവധി ബൗളർമാർ വിവിധ മത്സരങ്ങളില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഈ വർഷത്തെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ്. 2024ല്‍ ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ടോപ്പ്-10 ബൗളർമാരെക്കുറിച്ച് അറിയാം.

cricket
അശ്വമേധം’ അവസാനിച്ചു; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് അശ്വിൻ, പ്രഖ്യാപനം അപ്രതീക്ഷിതം

അശ്വമേധം’ അവസാനിച്ചു; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് അശ്വിൻ, പ്രഖ്യാപനം അപ്രതീക്ഷിതം

ബ്രിസ്‌ബേന്‍: ക്രിക്കറ്റിന്‍റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെറ്ററന്‍ ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അശ്വിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് താരം തന്‍റെ തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്.

cricket
കാത്ത്, കാത്ത്… സെഞ്ച്വറി, റെക്കോർഡിൽ ബ്രാഡ്മാനേയും സച്ചിനേയും പിന്തള്ളി കോഹ്‍ലി

കാത്ത്, കാത്ത്… സെഞ്ച്വറി, റെക്കോർഡിൽ ബ്രാഡ്മാനേയും സച്ചിനേയും പിന്തള്ളി കോഹ്‍ലി

പെർത്തിൽ ടെസ്റ്റ് കരിയറിലെ 30ാം സെഞ്ച്വറി നേടി വിരാട് കോഹ്‍ലി. ഓസ്ട്രേലി യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പുറത്താകാതെ 100 റൺസടിച്ച് സൂപ്പർ താരം. ഒപ്പം റെക്കോർഡ് നേട്ടങ്ങളും പതിവു പോലെ താരത്തിന്റെ പേരിലായി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ കോഹ്‍ലി ഓസ്ട്രേലിയൻ

cricket
പരമ്പരയില്‍ രണ്ട് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടവുമായി സഞ്ജു സാംസണ്‍

പരമ്പരയില്‍ രണ്ട് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടവുമായി സഞ്ജു സാംസണ്‍

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് സെഞ്ച്വറി കള്‍ നേടി മലായാളിത്താരം സഞ്ജു സാംസണ്‍. 51 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി നേടിയത്. 8 സിക്‌സും 6 ഫോറും ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്ക് എതിരായ ആദ്യമത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. തുടര്‍ന്നുള്ളു രണ്ട് മത്സരങ്ങളില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. 34

cricket
ഹാപ്പി ബര്‍ത്ത് ഡേ ചേട്ടാ! സഞ്ജുവിന്‍റെ പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യൻ ടീം- വീഡിയോ

ഹാപ്പി ബര്‍ത്ത് ഡേ ചേട്ടാ! സഞ്ജുവിന്‍റെ പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യൻ ടീം- വീഡിയോ

സെഞ്ചൂറിയൻ: സഞ്ജു സാംസണിന്‍റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം സെഞ്ചൂറിയനില്‍ വച്ചാണ് സഞ്ജുവിന്‍റെ ബര്‍ത്ത് ഡേ ആഘോഷിച്ചത്. താരങ്ങള്‍ക്കൊപ്പം കോച്ച് വിവിഎസ് ലക്ഷ്‌മണ്‍ ഉള്‍പ്പടെയുള്ളവരെല്ലാം ആഘോഷങ്ങളില്‍ പങ്കാളികളായി. നവംബര്‍ 11നായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്‍റെ

cricket
ഏഴ് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ മണ്ണില്‍ കിവീസിന് ആദ്യ ടെസ്റ്റ് പരമ്പര വിജയം; 2012 ന് ശേഷം സ്വന്തം നാട്ടില്‍ പരമ്പര തോറ്റ് ഇന്ത്യ

ഏഴ് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ മണ്ണില്‍ കിവീസിന് ആദ്യ ടെസ്റ്റ് പരമ്പര വിജയം; 2012 ന് ശേഷം സ്വന്തം നാട്ടില്‍ പരമ്പര തോറ്റ് ഇന്ത്യ

പൂനെ: രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിന് മുന്നില്‍ മുട്ടു മടക്കിയതോടെ ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പൂനെ ടെസ്റ്റില്‍ ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്സി ല്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയം ലക്ഷമിട്ട ഇന്ത്യ 245 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ

cricket
അടിപൊളി സെഞ്ച്വറി! ബംഗ്ലാദേശ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് സഞ്ജു സാംസണ്‍

അടിപൊളി സെഞ്ച്വറി! ബംഗ്ലാദേശ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് സഞ്ജു സാംസണ്‍

ഹൈദരാബാദ്: അന്താരാഷ്‌ട്ര ടി20യിലെ ആദ്യ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ബാംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു നേരിട്ട 40-ാം പന്തില്‍ സെഞ്ച്വറിയിലേക്ക് എത്തി. എട്ട് സിക്‌സ്റുകളും 10 ഫോറുകളും പറത്തിക്കൊണ്ടായിരുന്നു താരം സെഞ്ച്വറിയിലേക്ക് കുതിച്ചത്. ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യാക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ

Translate »