“ജനാധിപത്യമാണ്, ജനങ്ങളാണ് വിജയ ശില്പികൾ, അത്യധികം അനിവാര്യമായ മാറ്റം”


തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് യു ഡി എഫ് കാഴ്ചവച്ചത്. കോഴിക്കോടും തിരുവനന്തപുരവും ഒഴികെയുള്ള എല്ലാ കോർപറേഷനും യു ഡി എഫിനൊപ്പം നിന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടനും അവതാരകനുമായ രമേശ് പിഷാരടി

ജനാധിപത്യമാണ്, ജനങ്ങളാണ് വിജയ ശില്പികൾ, അത്യധികം അനിവാര്യമായ മാറ്റം. തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ”- എന്നാണ് രമേശ് പിഷാരടി ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്


Read Previous

നഗര വോട്ടര്‍മാര്‍ സിപിഎമ്മിനെ കൂട്ടത്തോടെ കൈവിട്ടു; ഭരണം കയ്യാളിയ അഞ്ചില്‍ നാലിലും ഇനി പ്രതിപക്ഷത്ത്

Read Next

യുഡിഎഫ് ജയം താൽക്കാലികം, എൽഡിഎഫിന്റെ അഴിമതിക്കും ശബരിമലയിൽ ചെയ്ത ദ്രോഹത്തിനും ഉള്ള മറുപടിയാണിതെന്ന് രാജീവ് ചന്ദ്രശേഖർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »