മലമ്പുഴയില്‍ ഉരുൾപൊട്ടി? കല്ലമ്പുഴയിൽ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്


പാലക്കാട്: കനത്ത മഴയ്ക്കിടെ മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം. ആനക്കൽ വന മേഖലയ്ക്ക് സമീപത്താണ് ഉരുൾ പൊട്ടിയതായി ആശങ്ക ഉയർന്നത്. പൊലീസും റവന്യു ഉദ്യോ​ഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു.

കല്ലമ്പുഴയിൽ വലിയ തോതിൽ ജല നിരപ്പ് ഉയർന്നു. പ്രദേശത്ത് ആൾ താമസമില്ലെ ന്നാണ് പ്രാഥമിക വിവരം. ഭാര്യ നിലത്ത്, ഭർത്താവ് തൂങ്ങിയ നിലയിൽ; വീട്ടിനുള്ളിൽ ദമ്പതികളുടെ മൃത​ദേഹം

പ്രദേശ വാസികൾ പുഴയിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയാണ്. രണ്ട് മണിക്കൂറോളം നിർത്താതെ മഴ പെയ്തു.


Read Previous

പാലക്കാട് 16, ചേലക്കര 9, വയനാട് 21; നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു

Read Next

കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് സരിന്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »