Category: Kuwait

Gulf
കുവൈത്തിൽ ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾക്ക്​ വിസ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കുവൈത്തിൽ ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾക്ക്​ വിസ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ​ക്ക് വി​സ അ​നു​വ​ദി​ച്ച​തി​ന്റെ പേരിൽ കു​വൈ​ത്തി​യെ​യും ഒരു ഈ​ജി​പ്ഷ്യ​ൻ പ്ര​വാ​സി​യെ​യും അ​റ​സ്റ്റ് ചെ​യ്തു. വാ​ണി​ജ്യ വി​സ​യി​ലാ​ണ് പ്ര​തി​ക​ൾ കു​വൈ​ത്തി​ലെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ കു​വൈ​ത്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വി​സ ന​ൽ​കി​യ ക​മ്പ​നി. 100 ദീ​നാ​റി​നാ​ണ് ചൈ​നീ​സ് പ്ര​തി​ക​ൾ​ക്ക് വാ​ണി​ജ്യ വി​സ ന​ൽ​കി​യ​തെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. ഈ​ജി​പ്ത് പൗ​ര​നെ

Gulf
കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് മഹിളാവേദി യുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ ഗൈന ക്കോളജിസ്റ്റായ ഡോ: ശ്രീജയലളിത ജയപ്രകാശ് (MBBS,MD,DGO,MRCOG (UK), പ്രവാസിക ളിലെ സ്തനാർബുദവും, ഗൈനക്ക് രോഗങ്ങളും എന്ന വിഷയത്തിൽ തികച്ചും വിജ്ഞാന പ്രദമായ പ്രഭാഷണം നടത്തി. അസോസിയേഷന്റെ വിവിധ

Gulf
ഇസ്ലാഹി സെൻറർ അബ്ബാസിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഇസ്ലാഹി സെൻറർ അബ്ബാസിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കുവൈറ്റ് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ 2025 വർഷത്തേക്കുള്ള അബ്ബാസിയ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. യഹ് യ തോപ്പയിൽ (പ്രസിഡന്റ്), മനാഫ് കൈപ്പ മംഗലം (ജന: സെക്രട്ടറി), റോഷൻ മുഹമ്മദ് മുണ്ടക്കയം (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ സിറാജ് (വൈ: പ്രസിഡൻ്), ഫൈസൽ വളാഞ്ചേരി (ഓർഗനൈ

Gulf
അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡൈൻ ഹാളിൽ വച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡൻറ് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റിജോ കോശി സ്വാഗതം ആശംസിച്ചു.യോഗത്തിൽ സെക്രട്ടറി കെ.സി ബിജു വാർഷിക റിപ്പോർട്ടും ട്രഷറർ

Gulf
നിർമിത ബുദ്ധി സാ​ങ്കേതികവിദ്യ; പത്താം ക്ലാസ് കരിക്കുലത്തിൽ ഉൾപ്പെടുത്തി കുവൈത്ത്

നിർമിത ബുദ്ധി സാ​ങ്കേതികവിദ്യ; പത്താം ക്ലാസ് കരിക്കുലത്തിൽ ഉൾപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: നിർമിത ബുദ്ധി സാ​ങ്കേതികവിദ്യ പത്താം ഗ്രേഡ് വിദ്യാർഥിക ളുടെ കമ്പ്യൂട്ടർ പഠനപദ്ധതിയിൽ ഉൾപ്പെടുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയം ആക്ടിങ് ടെക്നിക്കൽ സൂപ്പർവൈസർ മോന സാലിം അവാദ് ആണ് ഇക്കാര്യം അറിയിച്ചത്. മുതിർന്ന കമ്പ്യൂട്ടർ സയൻസ് സൂപ്പർവൈസർമാരുടെയും വകുപ്പ് തലവന്മാരുടെയും അധ്യാപകരുടെയും യോഗം വിളിച്ചാണ് ഇക്കാര്യം

Gulf
കൊടുംതണുപ്പിൽ വിറങ്ങലിച്ച് സൗദിയും കുവൈറ്റും; തബൂക്കിലെ താപനില പൂജ്യം ഡിഗ്രിയിലും താഴെ

കൊടുംതണുപ്പിൽ വിറങ്ങലിച്ച് സൗദിയും കുവൈറ്റും; തബൂക്കിലെ താപനില പൂജ്യം ഡിഗ്രിയിലും താഴെ

റിയാദ്/കുവൈറ്റ് സിറ്റി: വടക്കന്‍ യൂറോപ്പില്‍ നിന്നുള്ള തണുത്ത വായുവിന്റെ ശക്ത മായ വരവിനെ തുടര്‍ന്ന് സൗദി അറേബ്യയിലെയും കുവൈറ്റിലെയും പല പ്രദേശ ങ്ങളിലും കനത്ത തണുപ്പ് അനുഭവപ്പെട്ടുതുടങ്ങി. പലയിടങ്ങളിലും മഞ്ഞുവീഴ്ച റിപ്പോ ര്‍ട്ട് ചെയ്യപ്പെട്ടു. കുളങ്ങളിലെ വെള്ളം ഐസായി മാറി. സൗദിയിലെ തബൂക്ക് മേഖല യില്‍, പ്രത്യേകിച്ച് വടക്ക്,

Gulf
കുവൈത്തില്‍ റിക്രൂട്ടിംഗ് ഏജന്റുമാരുടെ ചതിയിൽ അകപ്പെട്ട 4 മലയാളി യുവതികളും നാട്ടിൽ തിരിച്ചെത്തി

കുവൈത്തില്‍ റിക്രൂട്ടിംഗ് ഏജന്റുമാരുടെ ചതിയിൽ അകപ്പെട്ട 4 മലയാളി യുവതികളും നാട്ടിൽ തിരിച്ചെത്തി

കുവൈത്ത് സിറ്റി :കുവൈത്തിൽ റിക്രൂട്ടിംഗ് ഏജന്റുമാരുടെ ചതിയിൽ അകപ്പെട്ട് ദുരിതത്തിൽ കഴിഞ്ഞ 4 മലയാളി യുവതികളും നാട്ടിൽ തിരിച്ചെത്തി. കൊട്ടാരക്കര പുത്തൂർ സ്വദേശി ദീപ അജികുമാർ, തൃശൂർ പെരുമ്പിലാവ് സ്വദേശി നളിനി, വൈക്കം സ്വദേശി ലേഖ ബിനോയ്, കൊല്ലം ഓയൂർ കാറ്റാടി സ്വദേശി ഇന്ദുമോൾ എന്നിവരാണ് കുവൈത്തിൽ നിന്നും

Gulf
സ്‌മാർട്ട് ഫിംഗർ പ്രിൻ്റ് സംവിധാനം: ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ രണ്ടുതട്ടില്‍.

സ്‌മാർട്ട് ഫിംഗർ പ്രിൻ്റ് സംവിധാനം: ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ രണ്ടുതട്ടില്‍.

കുവൈത്ത് സിറ്റി : കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാർക്ക് സ്‌മാർട്ട് ഫിംഗർപ്രിൻ്റ് സംവിധാനം നടപ്പാക്കി നാല് ദിവസം പിന്നിട്ടിട്ടും മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗവും മെഡിക്കൽ ജീവനക്കാരും തമ്മിലുള്ള സംഘർഷം തുടരുന്നതായി റിപ്പോർട്ട് . മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റ് ജീവനക്കാർക്കും , ഡോക്ടർമാർ, ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, നഴ്‌സുമാർ, എന്നിവരും ഉൾപ്പെടെ 70,000-ത്തോളം

Gulf
ജനുവരി 5 മുതൽ ജീവനക്കാർക്ക് ‘സ്മാർട്ട് ഫിംഗർപ്രിൻ്റ്’ നടപ്പാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം

ജനുവരി 5 മുതൽ ജീവനക്കാർക്ക് ‘സ്മാർട്ട് ഫിംഗർപ്രിൻ്റ്’ നടപ്പാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയം 2025 ജനുവരി 5 മുതല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഹാജര്‍ രേഖപ്പെടുത്തുന്നതിന് സ്മാര്‍ട്ട് ഫിംഗര്‍പ്രിൻ്റ് സംവിധാനം കൊണ്ടുവരുന്നു. മന്ത്രാലയത്തിനു കീഴിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, ഫാര്‍മസി സ്റ്റുകള്‍, നഴ്സുമാര്‍ തുടങ്ങി ഏകദേശം 70,000 സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ

Gulf
രണ്ടു ദിവസത്തെ കുവൈത്ത് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തി, കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ യാത്രയാക്കിയത്,

രണ്ടു ദിവസത്തെ കുവൈത്ത് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തി, കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ യാത്രയാക്കിയത്,

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തിരിച്ചെത്തി. കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ യാത്രയാക്കിയത്. നേരത്തെ പ്രധാനമന്ത്രി കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

Translate »