Category: International

International
മലയാളികളുടെ ഇഷ്ടരാജ്യത്ത് തൊഴില്‍ പ്രതിസന്ധി?

മലയാളികളുടെ ഇഷ്ടരാജ്യത്ത് തൊഴില്‍ പ്രതിസന്ധി?

വെല്ലിംഗ്ടണ്‍: തൊഴില്‍ തേടി മലയാളികള്‍ നിരവധി രാജ്യങ്ങളിലേക്ക് പോകാറുണ്ടെങ്കിലും ചില നാടുകളോട് പ്രത്യേക താത്പര്യവും അടുപ്പവും പ്രകടിപ്പിക്കാറുണ്ട്. അത്തരത്തിലൊരു നാടാണ് ന്യൂസിലാന്‍ഡ്. എന്നാല്‍ രാജ്യത്ത് നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത് അത്ര ശുഭകരമായ വാര്‍ത്തകളല്ല. സ്വദേശികള്‍ വന്‍തോതില്‍ രാജ്യം വിടുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ പ്രധാനമന്ത്രി

International
സുഡാനീസ് മുസ്ലിം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

സുഡാനീസ് മുസ്ലിം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടൺ: സുഡാനീസ് മുസ്ലിം ബ്രദർഹുഡിനെ (Sudanese Muslim Brotherhood) അന്താരാഷ്ട്ര ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. സംഘടനയെ 'പ്രത്യേക ആഗോള ഭീകര സംഘടന'യായി (Specially Designated Global Terrorist - SDGT) പ്രഖ്യാപിച്ചതായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. 2026 മാർച്ച് 16 മുതൽ

International
ഇറാനിൽ നിന്ന് നിഗൂഢ സന്ദേശങ്ങൾ; വിദേശത്തുള്ള സ്ലീപ്പർ സെല്ലുകൾ സജീവമാകുന്നതായി അമേരിക്കയുടെ മുന്നറിയിപ്പ്

ഇറാനിൽ നിന്ന് നിഗൂഢ സന്ദേശങ്ങൾ; വിദേശത്തുള്ള സ്ലീപ്പർ സെല്ലുകൾ സജീവമാകുന്നതായി അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇറാനിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന എൻക്രിപ്റ്റ് ചെയ്ത (രഹസ്യകോഡി ലുള്ള) സന്ദേശങ്ങൾ വർദ്ധിച്ചതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. വിവിധ രാജ്യങ്ങളിൽ ഒളിച്ചിരിക്കുന്ന ഇറാന്റെ രഹസ്യ സ്ലീപ്പർ സെല്ലുകളെ (Secret Cells) സജീവമാക്കാ നുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി അധികൃതർ വ്യക്തമാക്കി. അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക

International
മുജ്തബ ഖമേനിയെ ലക്ഷ്യം വെച്ചാൽ തിരിച്ചടിയുണ്ടാകും; ഇസ്രയേലിന് മുന്നറിയിപ്പുമായി ചൈന

മുജ്തബ ഖമേനിയെ ലക്ഷ്യം വെച്ചാൽ തിരിച്ചടിയുണ്ടാകും; ഇസ്രയേലിന് മുന്നറിയിപ്പുമായി ചൈന

ടെഹ്‌റാന്‍: ഇറാന്‍ തെരഞ്ഞെടുത്ത പുതിയ പരമോന്നത നേതാവിനെയും വകവരുത്തുമെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവനയെ എതിര്‍ത്ത് ചൈന. ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള ഏതൊരു ശ്രമത്തെയും എതിര്‍ക്കും. ഖമേനിയുടെ നിയമനം ഇറാന്റെ ആഭ്യന്തര കാര്യമാണ്. ആ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കണം. അതിന്റെ ആഭ്യന്തര കാര്യങ്ങളില്‍

International
എണ്ണവില വർധന ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കും; പണപ്പെരുപ്പം ഉയരുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ്

എണ്ണവില വർധന ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കും; പണപ്പെരുപ്പം ഉയരുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ്

വാഷിംഗ്ടൺ: ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടാകുന്ന നേരിയ വർധനവ് പോലും ലോക സമ്പദ്‌വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF). എണ്ണവിലയിൽ 10% വർധനവുണ്ടായാൽ ആഗോള പണപ്പെരുപ്പം (Inflation) ഏകദേശം 40 ബേസിസ് പോയിന്റ് (0.4%) വർധിക്കാനിടയുണ്ടെന്ന് ഐ.എം.എഫ് കണക്കുകൾ വ്യക്തമാക്കുന്നു. മധ്യേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ആഗോള ഊർജ്ജ

International
നേപ്പാളിൽ ‘ബാലേൻ’ തരംഗം; കമ്യൂണിസ്റ്റ് കോട്ടകൾ തകർത്ത് മുൻ റാപ്പർ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്

നേപ്പാളിൽ ‘ബാലേൻ’ തരംഗം; കമ്യൂണിസ്റ്റ് കോട്ടകൾ തകർത്ത് മുൻ റാപ്പർ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്

കാഠ്മണ്ഡു: നേപ്പാള്‍ പൊതു തെരഞ്ഞെടുപ്പില്‍ ജെന്‍ സി നേതാവും മുന്‍ റാപ്പറുമായ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്രതാ പാര്‍ട്ടി (ആര്‍എസ്പി) ചരിത്ര ഭൂരിപക്ഷം നേടിയാണ് ഭരണം കയ്യാളാന്‍ ഒരുങ്ങുന്നത്. നേപ്പാളിനെ പിടിച്ചുകുലു ക്കിയ ജെന്‍സി പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്

International
പശ്ചിമേഷ്യയിൽ റഷ്യയുടെ നേരിട്ടുള്ള ഇടപെടൽ; അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ;  അമേരിക്കൻ പടക്കപ്പലുകളുടെ നീക്കം റഷ്യ ഇറാന് ചോർത്തി നൽകുന്നു; പശ്ചിമേഷ്യയിൽ പുടിന്റെ ‘മാസ്റ്റർ ഗെയിം’!” ഇറാൻ-റഷ്യ സൈനിക കൂട്ടുകെട്ട് ശക്തം

ടെഹ്റാന്‍: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തില്‍ നിര്‍ണായകമായ ചില രഹസ്യ വിവരങ്ങള്‍ റഷ്യ ഇറാന് ചോര്‍ത്തി നല്‍കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസും വാഷിങ്ടണ്‍ പോസ്റ്റുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും കൃത്യമായ സ്ഥാനങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങളാണ്

International
ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധിയും,​ യുദ്ധത്തിൽ പണികിട്ടിയത് പാകിസ്ഥാന്

ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധിയും,​ യുദ്ധത്തിൽ പണികിട്ടിയത് പാകിസ്ഥാന്

ഇസ്ലാമാബാദ് : ഇറാൻ - ഇസ്രയേൽ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷത്തിൽ പണി കിട്ടിയത് പാകിസ്ഥാന്,​ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ വരവ് നിലച്ചതോടെ പാകിസ്ഥാനിൽ പെട്രോൾ ,​ ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 പാകിസ്ഥഖാനി രൂപയാമ് കൂട്ടിയത്. ചരിത്രത്തിലെ

International
ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങ ളില്‍ മാപ്പപേക്ഷിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി ആ രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്നും അയല്‍രാജ്യങ്ങ ളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്റെ ആക്രമണത്തിന്

International
ഇസ്രായേലിന് നേരെ ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിക്കുന്നതായി റിപ്പോർട്ട്; ‘യുദ്ധക്കുറ്റമെന്ന്’ ഇസ്രായേൽ സൈന്യം; ക്ലസ്റ്റർ ബോംബ്‌” അന്താരാഷ്ട്ര ഉടമ്പടിയിൽ ഇറാനോ ഇസ്രായേലോ ഒപ്പുവെച്ചിട്ടില്ല, ആര് ആരെ കുറ്റപെടുത്തും

ടെൽ അവീവ്: നിലവിലെ യുദ്ധത്തിൽ ഇറാൻ പലതവണ മാരകമായ ക്ലസ്റ്റർ ബോംബുകൾ (Cluster Bombs) പ്രയോഗിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) ആരോപിച്ചു. ജനവാസ മേഖലകളിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ നദാബ് ഷോശാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മധ്യ ഇസ്രായേലിലെ ആകാശത്ത് മിസൈലുകൾ

Translate »