Category: International

International
ടെഹ്‌റാനിൽ സായുധ ഏറ്റുമുട്ടൽ: 10 ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ടെഹ്‌റാനിൽ സായുധ ഏറ്റുമുട്ടൽ: 10 ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ സുരക്ഷാ സേനയും സായുധ സംഘവും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇറാനിയൻ വാർത്താ ഏജൻസിയായ 'ഫാർസ്' ആണ് ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. പ്രദേശത്ത് തമ്പടിച്ച സായുധ സംഘത്തെ നേരിടാൻ സുരക്ഷാ സേന നടത്തിയ നീക്കമാണ് വലിയ

International
ഇറാനെതിരായ ആക്രമണങ്ങൾക്ക് അന്താരാഷ്ട്ര ഗ്യാരണ്ടി വേണം; യുദ്ധം അവസാനിപ്പിക്കാൻ നിബന്ധനകളുമായി പ്രസിഡന്റ്

ഇറാനെതിരായ ആക്രമണങ്ങൾക്ക് അന്താരാഷ്ട്ര ഗ്യാരണ്ടി വേണം; യുദ്ധം അവസാനിപ്പിക്കാൻ നിബന്ധനകളുമായി പ്രസിഡന്റ്

ടെഹ്റാൻ: മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ കൃത്യമായ നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാനെതിരായ സൈനിക നീക്കങ്ങൾ ഇനി ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുനൽകിയാൽ മാത്രമേ സമാധാനം സാധ്യമാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഇത്തരം ഗ്യാരണ്ടികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെ ലക്ഷ്യമിട്ടുള്ള

International
‘ഇസ്രയേല്‍ ബന്ധമുള്ള അമേരിക്കന്‍ കമ്പനികളെയും ബാങ്കുകളെയും ആക്രമിക്കും’: ഭീഷണിയുമായി ഇറാന്‍

‘ഇസ്രയേല്‍ ബന്ധമുള്ള അമേരിക്കന്‍ കമ്പനികളെയും ബാങ്കുകളെയും ആക്രമിക്കും’: ഭീഷണിയുമായി ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രയേല്‍ ബന്ധമുള്ള അമേരിക്കന്‍ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി.അമേരിക്കയുടെയും ഇസ്രയേലിന്റെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബാങ്കുകളെയും ആക്രമിക്കു മെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സു (ഐആര്‍ജിസി) മായി ബന്ധമുള്ള ഖതം അല്‍-അന്‍ബിയയുടെ വക്താവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മേഖലകളിലെ ജനങ്ങള്‍ ബാങ്കുകളുടെ ഒരു കിലോ മീറ്റര്‍

International
പശ്ചിമേഷ്യയിൽ യുദ്ധം കത്തുന്നു; ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത എണ്ണ-വാതക പ്രതിസന്ധി, ജനജീവിതം സ്തംഭനാവസ്ഥയിൽ; പാകിസ്ഥാനിലും ബംഗ്ലാദേശിലും നിയന്ത്രണങ്ങൾ കടുക്കുന്നു, ഇന്ത്യയിൽ എൽപിജി വിതരണത്തിൽ നിയന്ത്രണം.

പശ്ചിമേഷ്യയിൽ യുദ്ധം കത്തുന്നു; ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത എണ്ണ-വാതക പ്രതിസന്ധി, ജനജീവിതം സ്തംഭനാവസ്ഥയിൽ; പാകിസ്ഥാനിലും ബംഗ്ലാദേശിലും നിയന്ത്രണങ്ങൾ കടുക്കുന്നു, ഇന്ത്യയിൽ എൽപിജി വിതരണത്തിൽ നിയന്ത്രണം.

അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആഗോളതലത്തിൽ കടുത്ത എണ്ണ-വാതക പ്രതിസന്ധിക്ക് കാരണമാകുന്നു. ഇറക്കുമതിയെ പൂർണ്ണമായും ആശ്രയിക്കുന്ന രാജ്യങ്ങളെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം മൂലം എണ്ണ

International
മുജ്തബ ഖമേനിക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇറാന്‍ ടി വി

മുജ്തബ ഖമേനിക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇറാന്‍ ടി വി

ടെഹ്‌റാന്‍: അമേരിക്ക ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകന്‍ മുജ്തബ ഖമേനിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനി സ്ഥാനമേല്‍ക്കാനിരിക്കെ യുദ്ധത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായി സ്ഥിരീകരണം വന്നിരിക്കുകയാണ്. സ്ഥാനാരോഹരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇറാനിയന്‍ സ്‌റ്റേറ്റ് ടിവിയാണ് ഇക്കാര്യം

International
ഹോർമുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്ക-ഇറാൻ വാക്പോര് മുറുകുന്നു;എണ്ണ വിപണിയിൽ ആശങ്ക

ഹോർമുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്ക-ഇറാൻ വാക്പോര് മുറുകുന്നു;എണ്ണ വിപണിയിൽ ആശങ്ക

ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ആക്രമണങ്ങൾ തുടർന്നാൽ മിഡിൽ ഈസ്റ്റിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും കയറ്റി അയക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിലാണ്

International
ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ ആലോചിക്കുന്നു; ഭരണമാറ്റം ലക്ഷ്യമല്ലെന്ന് സൂചന

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ ആലോചിക്കുന്നു; ഭരണമാറ്റം ലക്ഷ്യമല്ലെന്ന് സൂചന

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ ആലോചിക്കുന്നു; ഭരണമാറ്റം ലക്ഷ്യമല്ലെന്ന് സൂചനടെൽ അവീവ്: ഇറാനുമായുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇറാാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് "വാഷിംഗ്ടൺ പോസ്റ്റ്" റിപ്പോർട്ട് ചെയ്തു. യുദ്ധം

International
സിറിയൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ലയുടെ ആക്രമണം; തിരിച്ചടിക്കുമെന്ന് സിറിയ

സിറിയൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ലയുടെ ആക്രമണം; തിരിച്ചടിക്കുമെന്ന് സിറിയ

ദമാസ്കസ്: സിറിയയിലെ സർഗാിയയിലുള്ള തങ്ങളുടെ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല വെടിയുതിർത്തതായി സിറിയൻ സൈന്യം ആരോപിച്ചു. ലെബനൻ അതിർത്തിയിൽ നിന്ന് സർഗാിയക്ക് സമീപമുള്ള സൈനിക പോസ്റ്റുകൾക്ക് നേരെ പീരങ്കി ഷെല്ലുകൾ പതിച്ചതായാണ് റിപ്പോർട്ട്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏത് തരത്തിലുള്ള ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നും സിറിയൻ

International
ഇറാൻ കീഴടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം”; വെല്ലുവിളിയുമായി ട്രംപ്

ഇറാൻ കീഴടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം”; വെല്ലുവിളിയുമായി ട്രംപ്

ഇറാന്റെ സൈനിക ശേഷി തകർന്നടിഞ്ഞെന്നും രാജ്യം കീഴടങ്ങുന്നത് വെറും സമയത്തിന്റെ കാര്യം മാത്രമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നാവിക ശക്തിയും മിസൈൽ-ഡ്രോൺ ശേഖരവും തങ്ങൾ നശിപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗൾഫ് മേഖലയിൽ ഇറാനിയൻ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.ഇറാന്റെ സൈനിക ശേഷിയുടെ

International
അമേരിക്കയ്ക്കും ഇസ്രയേലിനും ചൈനയുടെ മുന്നറിയിപ്പ്,​ പിന്തുണച്ച് റഷ്യയും

അമേരിക്കയ്ക്കും ഇസ്രയേലിനും ചൈനയുടെ മുന്നറിയിപ്പ്,​ പിന്തുണച്ച് റഷ്യയും

ബീജിംഗ് : ഇറാന്റെ പുതിയ പരമോന്നത് നേതാവായി തിരഞ്ഞെടുത്ത മുജ്തബ ഖമനേയിയെ പിന്തുണച്ച് ചൈനയും റഷ്യയും. മുജ്തബ ഖമനേയിയെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളിൽ നിന്ന് ഇസ്രയേലും അമേരിക്കയും പിന്മാറണമെന്ന് ചൈന മുന്നറിയിപ്പ് നൽകി. ഖമനേയിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ അത് മേഖലയിലെ സമവാക്യങ്ങളെ പൂർണമായും മാറ്റിവരയ്ക്കുമെന്നും ചൈന

Translate »