Category: International

International
ഇറാനിലെ ഊർജ്ജ നിലയങ്ങൾ ഇപ്പോള്‍ തകര്‍ക്കില്ല, പത്ത് ദിവസത്തേക്ക് കൂടി സാവകാശം നൽകി: ട്രംപ്

ഇറാനിലെ ഊർജ്ജ നിലയങ്ങൾ ഇപ്പോള്‍ തകര്‍ക്കില്ല, പത്ത് ദിവസത്തേക്ക് കൂടി സാവകാശം നൽകി: ട്രംപ്

വാഷിംഗ്ടൺ: ഇറാനിലെ തന്ത്രപ്രധാനമായ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കത്തിന് പത്ത് ദിവസത്തെ സാവകാശം കൂടി അനുവദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം ഔദ്യോഗികമായി അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് ഈ തീരുമാനമെന്ന് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. നിലവിലുള്ള സംഘർഷാവസ്ഥ പരിഹരിക്കാൻ ഇറാൻ കൂടുതൽ

International
ഹോർമുസ് കടലിടുക്കിൽ കപ്പൽ നിയന്ത്രണം ഇനി ഇറാൻ തീരുമാനിക്കും; നിയമങ്ങൾ മാറ്റിയെഴുതിയെന്ന് സൈന്യം

ഹോർമുസ് കടലിടുക്കിൽ കപ്പൽ നിയന്ത്രണം ഇനി ഇറാൻ തീരുമാനിക്കും; നിയമങ്ങൾ മാറ്റിയെഴുതിയെന്ന് സൈന്യം

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഗതാഗത നിയന്ത്രണം കർശനമാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ സൈന്യം. ഹോർമുസ് കടലിടുക്ക് ഇനി പഴയതുപോലെ ആയിരിക്കില്ലെന്നും, സമുദ്രപാതയിലെ നിയമങ്ങൾ തങ്ങൾ മാറ്റിയെഴുതിയെന്നും ഇറാനിയൻ സൈനിക വക്താവ് പ്രസ്താവിച്ചു. മേഖലയിലെ കപ്പൽ ഗതാഗതം സംബന്ധിച്ച തീരുമാനങ്ങൾ പൂർണ്ണമായും ഇറാന്റെ നിയന്ത്രണത്തിലാ യിരിക്കുമെന്ന് വക്താവ് വ്യക്തമാക്കി. "ഒരു

International
പടയൊരുക്കം: ഇറാഖ്-അമേരിക്ക ബന്ധം വഷളാകുന്നു! അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ 2,50,000 സൈനികർ സജ്ജം. മേഖലയിൽ വൻ സൈനിക നീക്കം!

പടയൊരുക്കം: ഇറാഖ്-അമേരിക്ക ബന്ധം വഷളാകുന്നു! അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ 2,50,000 സൈനികർ സജ്ജം. മേഖലയിൽ വൻ സൈനിക നീക്കം!

ബാഗ്ദാദ്: ഇറാഖിലെ താവളങ്ങൾക്ക് നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിന് (PMF) ഇറാഖ് ഭരണകൂടം അനുമതി നൽകിയതായി റിപ്പോർട്ട്. സായുധ സേനയിലെ 2.5 ലക്ഷത്തോളം വരുന്ന അർദ്ധസൈനിക വിഭാഗത്തോടാണ് യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും തയ്യാറെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആയുധ

International
‘നിങ്ങൾ സ്വയം ചർച്ച നടത്തുകയാണോ’, ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

‘നിങ്ങൾ സ്വയം ചർച്ച നടത്തുകയാണോ’, ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘർഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ പരിഹസിച്ച് ഇറാന്‍. സംഘര്‍ഷം അവസാനിപ്പി ക്കാന്‍ യുഎസ് മുന്നോട്ടു വച്ച 15 ഇന പദ്ധതി ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗാരിയുടെ പ്രതികരണം. യുഎസ് - ഇറാന്‍ ചര്‍ച്ചകളില്‍ ഇട നിലനില്‍ക്കുന്ന

International
കീമോതെറാപ്പിക്ക് പകരം ചൂട് വെള്ളത്തിൽ നാരങ്ങാനീര്,സർക്കാർ ആശുപത്രിയിൽ ഒറ്റമൂലി ചികിത്സ, നടപടി

കീമോതെറാപ്പിക്ക് പകരം ചൂട് വെള്ളത്തിൽ നാരങ്ങാനീര്,സർക്കാർ ആശുപത്രിയിൽ ഒറ്റമൂലി ചികിത്സ, നടപടി

യോർക്ക്ഷെയർ: കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ഒറ്റമൂലി ചികിത്സ നിർദ്ദേശിച്ച ഇന്ത്യൻ വംശജയെ ജോലിയിൽ നിന്ന് പുറത്താക്കി. ബ്രിട്ടനിലെ പൊതുജനാരോഗ്യ സംവിധാനമായ എൻഎച്ച്എസിന്റേതാണ് നടപടി. യോർക്ക്‌ഷെയറിലെ ഹള്ളിലുള്ള എൻഎച്ച്എസ് ആശുപത്രിയിലെ ഡയറ്റീഷ്യനായിരുന്ന അപർണ ശ്രീവാസ്തവയാണ് നടപടി നേരിട്ടത്. 91 വയസ് പ്രായമുള്ള പാർക്കിൻസൺസ് രോഗിയോട് എഫ്എം കേട്ടുകൊണ്ട് യോഗ പരിശീലിക്കാനാണ്

International
പേർഷ്യൻ ഉൾക്കടലിന്റെ നിയന്ത്രണം ഇറാൻ സൈന്യത്തിന്; മേഖലയിൽ അമേരിക്കൻ ഇടപെടൽ ആവശ്യമില്ലെന്ന് ഇറാന്‍ സൈനിക വക്താവ്

പേർഷ്യൻ ഉൾക്കടലിന്റെ നിയന്ത്രണം ഇറാൻ സൈന്യത്തിന്; മേഖലയിൽ അമേരിക്കൻ ഇടപെടൽ ആവശ്യമില്ലെന്ന് ഇറാന്‍ സൈനിക വക്താവ്

ടെഹ്‌റാൻ: പേർഷ്യൻ ഉൾക്കടൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സമുദ്രമേഖലകളുടെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാനിയൻ സൈനിക വക്താവ് വ്യക്തമാക്കി. പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിൽ ഇറാൻ സൈന്യത്തിന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ

International
ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും’; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും’; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

ടെഹ്റാൻ: തങ്ങളുടെ ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചുപൂട്ടുമെന്നു അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ റെവല്യൂഷണറി ​ഗാർഡ് കോറാണ് മുന്നറിയിപ്പ് നൽകിയത്. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെയാണ്

International
ഇസ്രായേൽ വ്യോമാക്രമണം: ഇറാനിയൻ റെവല്യൂഷണറി ഗാർഡ് വക്താവ് കൊല്ലപ്പെട്ടു

ഇസ്രായേൽ വ്യോമാക്രമണം: ഇറാനിയൻ റെവല്യൂഷണറി ഗാർഡ് വക്താവ് കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ നീക്കങ്ങൾക്കിടെയുണ്ടായ വ്യോമാ ക്രമണത്തിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് (IRGC) വക്താവ് കൊല്ലപ്പെട്ടു. റെവല്യൂഷണറി ഗാർഡിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം തലവൻ കൂടിയായ അദ്ദേഹത്തിന്റെ മരണം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍- സയോണിസ്റ്റ് ക്രിമിനലുകളുടെ ആക്രമണത്തില്‍ നൈനി രക്തസാക്ഷിത്വം വഹിച്ചതായി ഐആര്‍ജിസി വ്യക്തമാക്കി.

International
എണ്ണവിലയിൽ 5% വർദ്ധനവ്; ബാരലിന് 104.88 ഡോളര്‍, വിതരണ ആശങ്കകളും സ്വർണ്ണ വിലക്കയറ്റവും തുടരുന്നു

എണ്ണവിലയിൽ 5% വർദ്ധനവ്; ബാരലിന് 104.88 ഡോളര്‍, വിതരണ ആശങ്കകളും സ്വർണ്ണ വിലക്കയറ്റവും തുടരുന്നു

ലണ്ടൻ: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ സംഘർഷങ്ങൾ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക ശക്തമായതാണ് വിലവർദ്ധനവിന് കാരണമായത്. പ്രധാന അന്താരാഷ്ട്ര ബെഞ്ച്‌മാർക്കുകളായ ബ്രെന്റ് ക്രൂഡ്, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) എന്നിവയുടെ വിലയിൽ ഗണ്യമായ ഉയർച്ചയാണ് പ്രകടമായത്. ബാരലിന് 104.88 ഡോളര്‍

International
ഹോർമുസ് കടൽപ്പാതയിലെ സുരക്ഷ: ട്രംപിന്റെ ആവശ്യത്തിന് മറുപടിയുമായി ചൈന

ഹോർമുസ് കടൽപ്പാതയിലെ സുരക്ഷ: ട്രംപിന്റെ ആവശ്യത്തിന് മറുപടിയുമായി ചൈന

ബീജിംഗ്: ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകളുടെ സുരക്ഷാ കാര്യത്തിൽ ചൈന സ്വന്തം നിലയ്ക്ക് ഇടപെടണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തിന് മറുപടിയുമായി ചൈന. തങ്ങളുടെ ഊർജ്ജ വിതരണ ശൃംഖല ഏത് പ്രതിസന്ധിയെയും നേരിടാൻ സജ്ജമാണെന്നും ബാഹ്യ വിപണിയിലെ മാറ്റങ്ങൾ ചൈനയെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ചൈനീസ് വക്താവ് ഫു

Translate »