Category: Crime

Crime
അച്ഛനോട് പറയുമെന്ന് പറഞ്ഞ ആറുവയസുകാരിയെ കൊന്ന് കമിതാക്കൾ 17കാരനുമായി വിവാഹിതയായ 30 കാരിയുടെ അവിഹിത ബന്ധം

അച്ഛനോട് പറയുമെന്ന് പറഞ്ഞ ആറുവയസുകാരിയെ കൊന്ന് കമിതാക്കൾ 17കാരനുമായി വിവാഹിതയായ 30 കാരിയുടെ അവിഹിത ബന്ധം

ഹത്രാസ്: പതിനേഴുകാരനുമായി 30 കാരിയെ അരുതാത്ത സാഹചര്യത്തിൽ കണ്ട ആറുവയസുകാരിയെ കൊലപ്പെടുത്തി കാമുകനും കാമുകിയും. ഉത്തർ പ്രദേശിലെ ഹത്രാസിലാണ് സംഭവം. സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബുധനാഴ്ച മുതലാണ് ആറ് വയസ് പ്രായമുള്ള ഉർവ് എന്ന പെൺകുട്ടിയെ കാണാതായത്. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ്

Crime
പീച്ചി കസ്റ്റഡി മർദ്ദനത്തിൽ ഗുരുതര പരാതി ‘അഞ്ച് ലക്ഷം ആവശ്യപ്പെട്ടു, പോക്‌സോ കേസ് ചുമത്തുമെന്ന് ഭീഷണി’

പീച്ചി കസ്റ്റഡി മർദ്ദനത്തിൽ ഗുരുതര പരാതി ‘അഞ്ച് ലക്ഷം ആവശ്യപ്പെട്ടു, പോക്‌സോ കേസ് ചുമത്തുമെന്ന് ഭീഷണി’

തൃശൂർ: കുന്നംകുളത്തെ കസ്റ്റഡി മർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തുവന്നതിനുപിന്നാലെയാണ് പീച്ചി പൊലീസ് സ്റ്റേഷനിലുണ്ടായ ഗുരുതര വീഴ്‌ചകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പട്ടിക്കാട് ലാലീസ് ഹോട്ടലുടമയുടെ മകനും ജീവനക്കാരനുമാണ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായത്. 2023 മേയ് 24നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ഒന്നര വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഹോട്ടലുടമ കെ

Crime
കുന്നംകുളത്ത് യൂത്ത് കോൺഗസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്

കുന്നംകുളത്ത് യൂത്ത് കോൺഗസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയിൽ സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നതുവരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് ഇന്നലെ വ്യക്തമാക്കിയത്.

Crime
മദ്യലഹരിയിൽ വീട്ടിലെത്തി ബഹളമുണ്ടാക്കി, തടയാൻ ശ്രമിച്ച പിതാവിനെ നെഞ്ചിൽ ചവിട്ടി കൊലപ്പെടുത്തി

മദ്യലഹരിയിൽ വീട്ടിലെത്തി ബഹളമുണ്ടാക്കി, തടയാൻ ശ്രമിച്ച പിതാവിനെ നെഞ്ചിൽ ചവിട്ടി കൊലപ്പെടുത്തി

തിരുവനന്തപുരം: മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം കുറ്റിച്ചലിൽ ഇന്നലെ രാത്രിയാണ് സംഭവം. 65കാരനായ രവി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രവിയുടെ മകൻ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് നിഷാദ് പിതാവിന്റെ നെഞ്ചിൽ ചവിട്ടി വീഴ്‌ത്തുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ഡ്രൈവറാണ്

Crime
നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ വെക്കും നിർബന്ധിത മതപരിവർത്തനം: ഇനി രാജസ്ഥാനിൽ കടുത്ത ശിക്ഷകൾ

നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ വെക്കും നിർബന്ധിത മതപരിവർത്തനം: ഇനി രാജസ്ഥാനിൽ കടുത്ത ശിക്ഷകൾ

ജയ്പൂർ: നിർബന്ധിത മതപരിവർത്തനത്തിന് കടുത്ത ശിക്ഷയുമായി രാജസ്ഥാൻ. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ വെക്കും. ദളിത്, ​ഗോത്ര വിഭാ​ഗങ്ങളിൽപ്പെട്ടവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം പിഴയുമാണ് പുതിയ

Crime
ഷാജൻ സ്കറിയയ്ക്ക് എതിരായ അക്രമം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്

ഷാജൻ സ്കറിയയ്ക്ക് എതിരായ അക്രമം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്

തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ‌ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയാണ് ഷാജൻ സ്കറിയ തൊടുപുഴ മങ്ങാട്ട്

Crime
മകന്റെ ക്രൂരമർദ്ദനത്തിനിരയായി; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

മകന്റെ ക്രൂരമർദ്ദനത്തിനിരയായി; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

ഇടുക്കി: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവ് ആണ്ടവർ (84) മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവർ. കഴിഞ്ഞ

Crime
വിഴിഞ്ഞത്ത് അയൽവാസിയെ വീടുകയറി ആക്രമിച്ച കിച്ചുകുമാർ അറസ്റ്റിൽ

വിഴിഞ്ഞത്ത് അയൽവാസിയെ വീടുകയറി ആക്രമിച്ച കിച്ചുകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: മുൻവൈര്യാഗ്യത്തിൽ അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം മുല്ലൂർ സ്വദേശി സഞ്ജുവിനെ വീട് കയറി ആക്രമിച്ച സംഭവത്തിലാണ് സമീപവാസിയായ വാറുതട്ടുവിള വീട്ടിൽ കിച്ചു കുമാറിനെ (29) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ മുൻപ് കേസ് നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു കിച്ചുകുമാർ

Crime
ബലാത്സം​ഗ കേസ്: റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും, ഒളിവിലെന്ന് പൊലീസ്

ബലാത്സം​ഗ കേസ്: റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും, ഒളിവിലെന്ന് പൊലീസ്

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി

Crime
അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ 16കാരിക്ക് പീഡനം; ഡോക്ടർ അറസ്റ്റിൽ

അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ 16കാരിക്ക് പീഡനം; ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട് : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് തലശ്ശേരി റോഡിലുള്ള ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവണിനെ (25) ആണ് പൊലീസ് അറസ്റ്റുചെയ്തത്. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കസ്റ്റ‌ഡിയിലെടുത്തത്. കഴിഞ്ഞമാസം അമ്മയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രതി ലൈംഗികമായി തന്നെ പീഡിപ്പിച്ചെതെന്ന്

Translate »