Category: Crime

Crime
രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം,​  ഭാര്യ കസ്റ്റഡിയിൽ കർണാടക മുൻ ഡി ജി പി ഓംപ്രകാശ് കൊല്ലപ്പെട്ട നിലയിൽ 

രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം,​  ഭാര്യ കസ്റ്റഡിയിൽ കർണാടക മുൻ ഡി ജി പി ഓംപ്രകാശ് കൊല്ലപ്പെട്ട നിലയിൽ 

ബംഗളൂരു: കർണാടക മുൻ ഡി.ജി.പി ഓം പ്രകാശിനെ (68) വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചോടെ ബംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ടിലെ വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പല്ലവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൂന്ന്

Crime
ഡ്രഗ് ഡീലർ സജീറുമായി ഇടപാട്, ഒടുവിൽ കുറ്റസമ്മത മൊഴി ആ തെളിവുകൾക്ക് മുമ്പിൽ ഷൈൻ പതറി

ഡ്രഗ് ഡീലർ സജീറുമായി ഇടപാട്, ഒടുവിൽ കുറ്റസമ്മത മൊഴി ആ തെളിവുകൾക്ക് മുമ്പിൽ ഷൈൻ പതറി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. ഹോട്ടലിൽ പൊലീസ് അന്വേഷിച്ചെത്തിയത് ഡ്രഗ് ഡീലർ സജീറിനെ തേടിയായിരുന്നു. ഇയാളെ അറിയാമെന്ന് ഷൈൻ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷൈൻ ലഹരി

Crime
താമരശേരിയിൽ ലഹരി വിരുദ്ധ പ്രവർത്തകനെ മർദിച്ച് മൂന്നംഗ സംഘം; ലഹരി വിൽപ്പന പൊലീസിനെ അറിയിച്ചു

താമരശേരിയിൽ ലഹരി വിരുദ്ധ പ്രവർത്തകനെ മർദിച്ച് മൂന്നംഗ സംഘം; ലഹരി വിൽപ്പന പൊലീസിനെ അറിയിച്ചു

കോഴിക്കോട്: താമരശേരിക്ക് സമീപം കട്ടിപ്പാറയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകന് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ വേണാടി സ്വദേശി മുഹമ്മദിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മുഹമ്മദിന് നേരെ ആക്രമണം ഉണ്ടായത്. ലഹരി മാഫിയ സംഘത്തിൽപ്പെട്ട മൂന്നുപേർ ചേർന്ന് മർദിക്കുകയായിരുന്നു.

Crime
വാട്‌സ്ആപ്പിൽ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കല്ലേ!, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്‌സ്ആപ്പിൽ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കല്ലേ!, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിന്റെ പുതിയ രീതി വിശദീകരിച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. 'നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍

Crime
ബേഡകത്ത് പലചരക്ക് കടയുടമയായ സ്ത്രീയെ ഫർണിച്ചർ കടയുടമ തീ കൊളുത്തി. യുവതി അത്യാസന്ന നിലയിൽ

ബേഡകത്ത് പലചരക്ക് കടയുടമയായ സ്ത്രീയെ ഫർണിച്ചർ കടയുടമ തീ കൊളുത്തി. യുവതി അത്യാസന്ന നിലയിൽ

കാസർകോട്: ബേഡകത്ത് യുവതിയെ കടക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തി. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) പൊള്ളലേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന

Crime
പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ സിമന്റ് ഇഷ്ടികകൊണ്ട് അതിക്രൂരമായി ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു

പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ സിമന്റ് ഇഷ്ടികകൊണ്ട് അതിക്രൂരമായി ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു

ഹൈദരാബാദ്: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ സിമന്റ് ഇഷ്ടികകൊണ്ട് അതിക്രൂരമായി ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മുപ്പത്തിരണ്ടുകാരനും ഇന്റീരിയർ ഡിസൈനറുമായ ബഷാരത്ത് ആണ് പിടിയിലായത്. ഭാരമേറിയ ഇഷ്ടിക പതിനാലുതവണയാണ് ഇയാൾ ഇരുപത്തിരണ്ടുകാരിയായ ഭാര്യ ഷബാന പർവീനുനേരെ ആഞ്ഞെറിഞ്ഞത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഷബാന തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Crime
വിവാദങ്ങൾക്ക് പിന്നാലെ ഷെറിന് പരോൾ, സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്

വിവാദങ്ങൾക്ക് പിന്നാലെ ഷെറിന് പരോൾ, സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്

തിരുവനന്തപുരം: ഭാസ്‌കര കാരണവർ വധക്കേസിൽ ഒന്നാം പ്രതി ഷെറിന് പരോളനുവദിച്ച് സർക്കാർ. ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേയ്ക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. മൂന്നുദിവസ യാത്രയ്ക്കും അനുമതിയുണ്ട്. സ്വാഭാവിക നടപടിയെന്നാണ് പരോളിൽ ജയിൽ വകുപ്പിന്റെ പ്രതികരണം. ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ വിവാദമായിരുന്നു മന്ത്രിസഭാ തീരുമാനത്തിനെതിരെ വലിയ

Crime
വയോധികയെ വെട്ടിയ കേസില്‍ യുവാവ് പിടിയിൽ, തെറി പറഞ്ഞതില്‍ വൈരാഗ്യം, സംഘാംഗങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു

വയോധികയെ വെട്ടിയ കേസില്‍ യുവാവ് പിടിയിൽ, തെറി പറഞ്ഞതില്‍ വൈരാഗ്യം, സംഘാംഗങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു

തൃശൂര്‍: വയോധികയെ വെട്ടി പരിക്കേല്‍പിച്ച കേസില്‍ രാഗേഷ് (37) അറസ്റ്റില്‍. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പെരിങ്ങോട്ടുകര സ്വദേശി ആദിത്യകൃഷ്ണയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധുവായ ലീലയ്ക്ക് വെട്ടേറ്റത്. രാഗേഷിന്‍റെ സംഘത്തിലെ അംഗങ്ങളെ ആദിത്യ കൃഷ്ണ  തെറി പറഞ്ഞതിനുള്ള വൈരാഗ്യം തീര്‍ക്കുന്നതിനായിരുന്നു ആക്രമണം.  ഷാജഹാന്‍ (30),

Crime
‘ദൃശ്യം-4’ നടപ്പാക്കിയെന്ന് ജോമോൻ വിളിച്ചു പറഞ്ഞു, നിർണായക തെളിവായി കോൾ റെക്കോഡ് വോയ്സ് ടെസ്റ്റ് നടത്തും

‘ദൃശ്യം-4’ നടപ്പാക്കിയെന്ന് ജോമോൻ വിളിച്ചു പറഞ്ഞു, നിർണായക തെളിവായി കോൾ റെക്കോഡ് വോയ്സ് ടെസ്റ്റ് നടത്തും

തൊടുപുഴ: തൊടുപുഴയിലെ ബിജുവിന്‍റെ കൊലാപതകത്തിൽ നിര്‍ണായക തെളിവായി ഒന്നാം പ്രതി ജോമോന്‍റെ കോള്‍ റെക്കോഡ്. ജോമോന്‍റെ ഫോണ്‍ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവായി കോള്‍ റെക്കോര്‍ഡ് ലഭിച്ചത്. കൊലപാതകത്തിനുശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞതിന്‍റെ കോള്‍ റെക്കോഡുകളാണ് ലഭിച്ചത്. 'ദൃശ്യം -4' നടപ്പാക്കിയെന്നാണ് ജോമോൻ

Crime
യുവതിയുടെ പരാതിയിൽ വൻ ട്വിസ്റ്റ്, ഭർത്താവ് അറസ്റ്റിൽ, വീട്ടിൽ നിന്ന് നഷ്ടപെട്ടത് 15 പവന്‍

യുവതിയുടെ പരാതിയിൽ വൻ ട്വിസ്റ്റ്, ഭർത്താവ് അറസ്റ്റിൽ, വീട്ടിൽ നിന്ന് നഷ്ടപെട്ടത് 15 പവന്‍

ആലപ്പുഴ: വീട്ടിൽ നിന്ന് 15 പവൻ സ്വർണ കവർന്നെന്ന യുവതിയുടെ പരാതിയിൽ വൻ ട്വിസ്റ്റ്. പൊലീസിന്റെ അന്വേഷണത്തിൽ സ്വർണം എടുത്തത് യുവതിയുടെ ഭർത്താവ് തന്നെയാണെന്ന് കണ്ടെത്തി. ആലിശേരി സ്വദേശിയായ ഷംന ഷെഫീഖിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നെന്നായിരുന്നു പരാതി. നഗരസഭ എയ്‌റോബിക് പ്ലാന്റിലെ ജീവനക്കാരിയായ ഷംന ജോലി

Translate »