Category: Alappuzha

Alappuzha
തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌ന ങ്ങളാണെന്നാണ് സൂചന. ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന

Alappuzha
കേരളത്തിൽ ഇപ്പോൾ ഏറ്റവും ഡിമാൻഡുള്ള സാധനം,​ കോളടിച്ചത് തമിഴ്‌നാടിനും കർണാടകയ്ക്കും

കേരളത്തിൽ ഇപ്പോൾ ഏറ്റവും ഡിമാൻഡുള്ള സാധനം,​ കോളടിച്ചത് തമിഴ്‌നാടിനും കർണാടകയ്ക്കും

ചെങ്ങന്നൂർ: വേനൽ ചൂട് കടുത്തതോടെ വഴിനീളെ തണ്ണിമത്തൻ നിറയുന്നു. കൂടുതൽ ആവശ്യക്കാ രെത്തിയതോടെ കച്ചവടവും വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വേനലിൽ ജലാംശം നഷ്ടമാകുന്നത് തടയാൻ തണ്ണിമത്തന് കഴിയുന്നു എന്നതാണ് പ്രിയമേറാൻ കാരണം. കർണാടകയിൽ നിന്നുള്ള കിരൺ, തമിഴ്‌നാട്ടിൽ നിന്നുള്ള നാംധാരി, വിശാൽ, സമാം എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ്

Alappuzha
കൊല്ലാന്‍ പോലും മടിയില്ല!, കൈയില്‍ ഇരുമ്പുകമ്പി, തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരി; ആരാണ് കുറുവ സംഘം?

കൊല്ലാന്‍ പോലും മടിയില്ല!, കൈയില്‍ ഇരുമ്പുകമ്പി, തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരി; ആരാണ് കുറുവ സംഘം?

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് കുറുവ മോഷണ സംഘമാണ്. കുറുവ മോഷണ സംഘം ഇറങ്ങിയിരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്് നല്‍കിയതോടെ, ജനങ്ങളില്‍ പലരുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ് കുറുവ സംഘം. ജനങ്ങള്‍ക്കിടയില്‍ നിന്ന് ആരാണ് കുറുവ സംഘം?, ഇവര്‍ എവിടെ

Alappuzha
എലിക്ക് കെണി വെച്ച വിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ചു; 10 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

എലിക്ക് കെണി വെച്ച വിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ചു; 10 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) ആണ് മരിച്ചത്. എലിയെ പിടിക്കാനായി കെണിയൊരുക്കി വെച്ച എലിവിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കുട്ടി കഴിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രണ്ടു ദിവസം മുമ്പാണ് സ്‌കൂള്‍ വിട്ടു വന്ന വിദ്യാര്‍ത്ഥിനി, എലിക്കെണിയാണെന്ന് അറിയാതെ

Alappuzha
സൗദിയിനിന്ന് മകളുടെ വിവാഹത്തിന് വരുന്നിതിനിടെ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ  വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

സൗദിയിനിന്ന് മകളുടെ വിവാഹത്തിന് വരുന്നിതിനിടെ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താര്‍ ഹാജി, മകള്‍ ആലിയ (20)എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന

Alappuzha
യുവാവിനെ വീടു കയറി വെട്ടി, പിണങ്ങി വന്ന ഭാര്യയുമായി അക്രമി സ്ഥലംവിട്ടു.

യുവാവിനെ വീടു കയറി വെട്ടി, പിണങ്ങി വന്ന ഭാര്യയുമായി അക്രമി സ്ഥലംവിട്ടു.

ആലപ്പുഴ : ആലപ്പുഴ രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. ആലപ്പുഴ രാമങ്കിരി വേഴപ്ര സ്വദേശി പുത്തൻപറമ്പിൽ ബൈജുവിനെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ ബൈജുവിന് ഗുരുതരമായി പരിക്കേറ്റു. ബൈജുവിന്‍റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഭർത്താവ് സുബിൻ ആണ് വെട്ടിയത്. സംഭവത്തിന് പിന്നാലെ യുവതിയെയും സുബിനെയും കാണാനില്ല. ഇരുവര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Alappuzha
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് ഉച്ചക്ക് രണ്ടുമണിക്ക് പുന്നമടക്കായലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബോട്ട് റേസ് കമ്മിറ്റിയുടെ ചെയർമാനും ജില്ല കളക്ടറുമായ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്‍.) എക്‌സിക്യൂട്ടീവ്

Alappuzha
പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിന് നേര്‍ക്കുനേര്‍ ആണ്’ ; പിന്തുണച്ച് യു പ്രതിഭ

പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിന് നേര്‍ക്കുനേര്‍ ആണ്’ ; പിന്തുണച്ച് യു പ്രതിഭ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെയും എഡിജിപി എം ആര്‍ അജിത് കുമാറിനെയും ലക്ഷ്യമിട്ട് ഗുരുതര ആരോപണം ഉന്നയിച്ച പി വി അന്‍വറിന് പിന്തു ണയുമായി ഒരു സിപിഎം എംഎല്‍എ. കായംകുളം എംഎല്‍എ യു പ്രതിഭയാണ് പി വി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ''പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം

Alappuzha
നവവധുവിൻ്റെ ആത്മഹത്യ: അസ്വാഭാവികമെന്ന് പൊലീസ്, ഫേസ്ബുക് പരിശോധിക്കും, പിതാവിന്റെ മരണത്തിൽ താൻ വളരെ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നുവെന്നും കുറിപ്പ്

നവവധുവിൻ്റെ ആത്മഹത്യ: അസ്വാഭാവികമെന്ന് പൊലീസ്, ഫേസ്ബുക് പരിശോധിക്കും, പിതാവിന്റെ മരണത്തിൽ താൻ വളരെ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നുവെന്നും കുറിപ്പ്

ആലപ്പുഴ: ആലപ്പുഴയിൽ ഭർതൃവീട്ടിൽ 22 കാരി തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. അതേസമയം മരിച്ച ആസിയ മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മരണത്തിൻ്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച് നിലവിൽ പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തിൽ താൻ വളരെ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ്

Alappuzha
കാർട്ടൂൺ ചാനൽ ചാർജ് ചെയ്തു കൊടുത്തില്ല; ഹരിപ്പാട്ട്‌ നാലാം ക്ലാസുകാരൻ തൂങ്ങി മരിച്ചു

കാർട്ടൂൺ ചാനൽ ചാർജ് ചെയ്തു കൊടുത്തില്ല; ഹരിപ്പാട്ട്‌ നാലാം ക്ലാസുകാരൻ തൂങ്ങി മരിച്ചു

കാർട്ടൂൺ ചാനൽ റീചാർജ് ചെയ്തു കൊടുക്കാത്തതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച നാലാം ക്ലാസുകാരൻ മരിച്ചു. മുട്ടം എവിളയിൽ ബാബു,കല എന്നിവരുടെ മകൻ കാർത്തിക് (9) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ചാനൽ ചാർജ് ചെയ്ത് തരണമെന്ന് അമ്മയോട് കാർത്തിക് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് ചാർജ് ചെയ്തു

Translate »