Category: Alappuzha

Alappuzha
ഇങ്ങനെയാ നിന്റെ മോനെ നോക്കാന്‍ പറ്റത്തുള്ളെടാ, നീ കൊണ്ടുപോയി കേസ് കൊടുക്ക്’; ആലപ്പുഴയില്‍ ഒരുവയസുകാരന് അമ്മയുടെ ക്രൂരമര്‍ദനം

ഇങ്ങനെയാ നിന്റെ മോനെ നോക്കാന്‍ പറ്റത്തുള്ളെടാ, നീ കൊണ്ടുപോയി കേസ് കൊടുക്ക്’; ആലപ്പുഴയില്‍ ഒരുവയസുകാരന് അമ്മയുടെ ക്രൂരമര്‍ദനം

ആലപ്പുഴ: മാന്നാറില്‍ ഒരു വയസുകാരന് അമ്മയുടെ ക്രൂരമര്‍ദനം. മര്‍ദനദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈലില്‍ പകര്‍ത്തി വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചു കൊടുത്തു. സംഭവത്തില്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. യുവതി കുഞ്ഞിനെ ക്രൂരമായി തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. 'ഇനിയും കൊല്ലും. കാണ്, രണ്ട് രസിക്ക്.. കണ്ട് രസിക്ക്'എന്ന് പറഞ്ഞാണ്

Alappuzha
ബംപറടിച്ച വിശ്വംഭരന്‍റെ പദ്ധതികളിങ്ങനെ; പുതിയ വീട്, ആരുടേയും കാലു പിടിക്കാതൊരു ജീവിതവും

ബംപറടിച്ച വിശ്വംഭരന്‍റെ പദ്ധതികളിങ്ങനെ; പുതിയ വീട്, ആരുടേയും കാലു പിടിക്കാതൊരു ജീവിതവും

ആലപ്പുഴ: സംസ്ഥാനം കാത്തിരുന്ന 12 കോടിയുടെ വിഷു ബംപര്‍ ഭാഗ്യശാലി ആലപ്പുഴയില്‍. പഴവീട് സ്വദേശി വിശ്വംഭരനാണ് ഇത്തവണ വിഷു ബംപര്‍ അടിച്ചത്. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൈവന്നത് മഹാഭാഗ്യമെന്നും മരിക്കുംവരെ ആരുടേയും കാലുപിടിക്കാൻ പോകേണ്ടല്ലോ എന്നും ലോട്ടറിയടിച്ചതിന് പിന്നാലെ സിആര്‍പിഎഫ് വിമുക്തഭടനായ വിശ്വംഭരൻ

Alappuzha
അവധി കഴിഞ്ഞ് ദുബായിലേക്കു മടങ്ങാന്‍ യാത്ര പറയുമ്പോള്‍ കുഴഞ്ഞുവീണു; യുവാവ് മരിച്ചു

അവധി കഴിഞ്ഞ് ദുബായിലേക്കു മടങ്ങാന്‍ യാത്ര പറയുമ്പോള്‍ കുഴഞ്ഞുവീണു; യുവാവ് മരിച്ചു

ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാന്‍ മാതാപിതാക്കളോടു യാത്ര പറയുമ്പോള്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചുനക്കര പോണാല്‍ പടീറ്റതില്‍ ജിയോ വില്ലയില്‍ അനില്‍ പി ജോര്‍ജിന്റെയും അടൂര്‍ ഏനാത്ത് പുതുശേരി കാവിള പുത്തന്‍വീട്ടില്‍ ഓമനയുടെയും മകന്‍ സ്വരൂപ് ജി അനില്‍ (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി

Alappuzha
സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി, സഹായിയ്ക്കാനെന്ന നാട്യത്തിൽ വന്ന്‍ ആഭരണങ്ങൾ കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി, സഹായിയ്ക്കാനെന്ന നാട്യത്തിൽ വന്ന്‍ ആഭരണങ്ങൾ കവർന്നു

ഹരിപ്പാട്(ആലപ്പുഴ): സ്കൂട്ടർ യാത്രക്കാരിയെ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ സ്കൂട്ടർ യാത്രക്കാർ സഹായിയ്ക്കാനെന്ന നാട്യത്തിൽ അടുത്തുകൂടി ആഭരണങ്ങൾ കവർന്നതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുടിക്കു പിടിച്ചുനിർത്തി ആഭരണങ്ങൾ പൊട്ടിച്ചെടുത്തുവെന്നും പരാതിയിൽ പറയുന്നു. കരിപ്പുഴ നാലുകെട്ടുംകവല കവലക്കൽ ആര്യ (23)യുടെ കൊലുസ്സും രണ്ടു മോതിരവും കൈച്ചെയിനുമാണ് നഷ്ടമായത്. ശനിയാഴ്ച രാത്രി ഏഴരയോടെ മുട്ടം

Alappuzha
നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ; രണ്ടായിരം കഞ്ചാവ് മിഠായിയുമായി ഉത്തര്‍പ്രദേശ് സ്വദേശികള്‍ ചേര്‍ത്തലയില്‍ പിടിയില്‍

നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ; രണ്ടായിരം കഞ്ചാവ് മിഠായിയുമായി ഉത്തര്‍പ്രദേശ് സ്വദേശികള്‍ ചേര്‍ത്തലയില്‍ പിടിയില്‍

ആലപ്പുഴ: കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ പിടിയില്‍. രണ്ടായിരം കഞ്ചാവ് മിഠായികളാണ് പ്രതികളില്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ആലപ്പുഴ ചേര്‍ത്തലയില്‍ നിന്നാണ് പ്രതികളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. പത്ത് കിലോയില്‍

Alappuzha
17 കുത്ത്, നടുറോഡിലെ കൊടുംക്രൂരത; അമ്പിളിയ്ക്ക്, നാട് വിട നൽകി

17 കുത്ത്, നടുറോഡിലെ കൊടുംക്രൂരത; അമ്പിളിയ്ക്ക്, നാട് വിട നൽകി

ആലപ്പുഴ: അമ്പിളി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു, ഭർത്താവ് രാജേഷ് കത്തിയുമായി കുത്താൻ വരുകയായിരുന്നെന്ന്. പള്ളിച്ചന്തയിലെ കളക്‌ഷൻ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് രാജേഷ് ബൈക്കിലെത്തുന്നത്. അമ്പിളി അപ്പോൾ സ്കൂട്ടറിൽ കളക്‌ഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു. നെഞ്ചത്തും കഴുത്തിലും മുതുകിലും കുത്തുകൊണ്ട് താഴെവീണ അമ്പിളിയെ മരിക്കുംവരെ കുത്തി പക തീർക്കുകയായിരുന്നു രാജേഷ്. 17 പ്രാവശ്യമാണ് അമ്പിളിയെ

Alappuzha
എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ പുത്തൻ നിരത്തിൽ അനീഷ് (37 ) ആണ് മരിച്ചത്. കാറിനുള്ളിൽ എസി ഓണാക്കി വിശ്രമിക്കാൻ കിടന്നതാണ് അനീഷ്. കാണാതായതോടെ ഭാര്യ ചെന്നുവിളിച്ചപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Alappuzha
ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് വിനോദ സഞ്ചാരി മരിച്ചു

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് വിനോദ സഞ്ചാരി മരിച്ചു

കർണാടക തുംകൂർ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. പുലർച്ചെ 12 മണിയോടെ യായിരുന്നു സംഭവം. കർണാടകയിൽ നിന്ന് വന്ന 40 അംഗ സംഘത്തിൽ പെട്ടയാളാണ് ബാലകൃഷ്ണ. രണ്ട് ബോട്ടുകളിലായാണ് സംഘം താമസിച്ചിരുന്നത്. ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോൾ കാൽ വഴുതി കായലിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ബോട്ടിലെ

Alappuzha
വഴിസൗകര്യമില്ല; ആശുപത്രിയിലെത്തിയ്ക്കാൻ വൈകി; യുവാവിന് ദാരുണാന്ത്യം

വഴിസൗകര്യമില്ല; ആശുപത്രിയിലെത്തിയ്ക്കാൻ വൈകി; യുവാവിന് ദാരുണാന്ത്യം

അമ്പലപ്പുഴ(ആലപ്പുഴ): വഴിസൗകര്യമില്ലാത്തതിനാൽ വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ യുവാവ് യഥാസമയം ചികിത്സകിട്ടാതെ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് എട്ടാംവാർഡിൽ കഞ്ഞിപ്പാടം പന്ത്രണ്ടിൽച്ചിറയിൽ വിജയകുമാർ (കുട്ടൻ-48) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതരയ്ക്കുശേഷമാണ് വിജയകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. കഞ്ഞിപ്പാടത്തിന്റെ വടക്കുപടിഞ്ഞാറുമേഖലയിലുള്ള തോട്ടങ്കരഭാഗത്താണ് കർഷകത്തൊഴിലാളിയായ വിജയകുമാർ താമസിക്കുന്നത്. ഇവിടെ റോഡോ

Alappuzha
ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിൽപ്പെട്ടു; അച്ഛനും മകനും ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിൽപ്പെട്ടു; അച്ഛനും മകനും ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തിൽപറമ്പിൽ വീട്ടിൽ സുദേവ് (45), മകൻ ആദി എസ്. ദേവ് (12) എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീത (36), സൈക്കിൾ യാത്രികൻ പുന്നപ്ര പുതുവൽ പ്രകാശൻ (50), കാൽനടയാത്രക്കാരൻ പുറക്കാട് പുതുവൽ മണിയൻ

Translate »