Category: Alappuzha

Alappuzha
ആ മെമ്പര്‍ഷിപ്പിന്റെ കാശുകിട്ടും; ‘പദ്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം’; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

ആ മെമ്പര്‍ഷിപ്പിന്റെ കാശുകിട്ടും; ‘പദ്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം’; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പദ്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എസ്എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ മുരളീധരന്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി. പദ്മജ കാണിച്ചത് പാരമ്പര്യ സ്വഭാവമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പദ്മജ എത്തുന്നത് കൊണ്ട് ബിജെപിക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന

Alappuzha
ആലപ്പുഴയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു

ആലപ്പുഴയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു. കടക്കരപ്പള്ളി സ്വദേശി ശ്യാം ജിചന്ദ്രനാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശ്യാം തീ കൊളുത്തി പൊള്ളലേറ്റ ഭാര്യ ആരതി ഇന്നലെ മരിച്ചിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം.

Alappuzha
സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം; ആവശ്യം ഉന്നയിച്ച് പഞ്ചായത്ത്

സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം; ആവശ്യം ഉന്നയിച്ച് പഞ്ചായത്ത്

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത്. ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് 150 മീറ്റര്‍ ദൂരത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 40 വര്‍ഷമായി ഉപയോഗ

Alappuzha
ചമ്പക്കുളത്ത് വള്ളംകളിക്കിടെ  വനിതകൾ  തുഴഞ്ഞ വള്ളം മറിഞ്ഞു; രക്ഷാപ്രവർത്തനം  തുടരുന്നു

ചമ്പക്കുളത്ത് വള്ളംകളിക്കിടെ  വനിതകൾ  തുഴഞ്ഞ വള്ളം മറിഞ്ഞു; രക്ഷാപ്രവർത്തനം  തുടരുന്നു

ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളമാണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ മത്സരങ്ങൾ നിർത്തിവച്ചു. ഓരോരുത്തരെയായി കരയിലെത്തിച്ചുകൊണ്ടിരിക്കുകയാണ്.ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകരായ 25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ടായിരുന്നു. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു. കൂടുതൽ

Alappuzha
ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തി; ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തി; ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ആലപ്പുഴ: മുട്ടു വേദനയുടെ ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യിൽ ബെന്നി തോമസാണ് (35) മരിച്ചത്. ഇന്നലെ രാത്രി ചമ്പക്കുളം പാലത്തിനു സമീപത്തായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ബെന്നി. ബൈക്ക് തെന്നി വീണാണ് അപകട മെന്നാണ് സൂചനകൾ. അപകടത്തിനു പിന്നാലെ യുവാവിനെ നാട്ടുകാർ

Alappuzha
ഈ അമ്മയെ ദൈവം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കണം’; വികാര നിര്‍ഭരമായ കുറിപ്പുമായി ആലപ്പുഴ കളക്ടര്‍

ഈ അമ്മയെ ദൈവം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കണം’; വികാര നിര്‍ഭരമായ കുറിപ്പുമായി ആലപ്പുഴ കളക്ടര്‍

ആലപ്പുഴ: സ്വന്തം മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടു മ്പോഴും സഹോദരിയുടെ രണ്ട് മക്കളുടെയും ഫീസിലോ പഠനത്തിലോ ഇതുവരെ ഒരു മുടക്കവും വരുത്താത്ത ഒരു അമ്മയെ കുറിച്ചുള്ള കുറിപ്പുമായി ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. എന്തുകൊണ്ടാണ് സ്വന്തം മകളുടെ ഫീസ് അടയ്ക്കാതെ സഹോദരിയുടെ മക്കളുടെ ഫീസ്

Alappuzha
ശശി തരൂര്‍ ആനമണ്ടന്‍, പിന്നാക്ക വിരോധി: വെള്ളാപ്പള്ളി നടേശന്‍

ശശി തരൂര്‍ ആനമണ്ടന്‍, പിന്നാക്ക വിരോധി: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാളാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശശി തരൂര്‍ തറവാടി നായരാണെന്ന് പറഞ്ഞപ്പോള്‍

Alappuzha
ഫേസ്ബുക്ക്‌ വിവാദം:  ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി കായംകുളം എം.എൽ.എ  യു.പ്രതിഭ.

ഫേസ്ബുക്ക്‌ വിവാദം: ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി കായംകുളം എം.എൽ.എ യു.പ്രതിഭ.

ആലപ്പുഴ: ഫേസ്‌ബുക്കിലിട്ട രണ്ട് പോസ്‌റ്റുകൾ വിവാദമായതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി കായംകുളം എം.എൽ.എ യു.പ്രതിഭ. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തു എന്ന് കാട്ടിയാണ് എം.എൽ.എ പരാതി നൽകിയത്. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു ഇന്നലെ രാത്രി പ്രതിഭയുടെ ഫേസ്‌ബുക്ക്

Translate »