ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ റീനയുടെയും പെൺകുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായിട്ടില്ല. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല. കാണാതായ ഓഗസ്റ്റ് പതിനേഴാം തീയതി തൃശ്ശൂരിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. എന്നാൽ അവിടെ നിന്ന് എങ്ങോട്ട് പോയി എന്ന കാര്യത്തിന് പൊലീസിന് വ്യക്തതയില്ല. അതേസമയം, റീനയുടെ
പത്തനംതിട്ട: നിരണത്തുനിന്ന് രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍. കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു(41)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവീട്ടില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു അനീഷ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 1 നാണ് അനീഷിന്റെ ഭാര്യ റീന(40)യെയും മക്കളായ അക്ഷര(8),
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തി ലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെ ടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ഓരോ പഞ്ചായത്തിലും കമ്മിറ്റികള്‍ വേണം. സമരത്തില്‍ പങ്കെടുത്താല്‍
പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങഴ, കോഞ്ഞോൻ വീട്ടിൽ 39 വയസ്സുകാരിയായ രഞ്ജിതയുടെ മൃതദേഹം ഡിഎൻ എ പരിശോധന കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷം ജന്മ നാടിന്റ സ്നേഹവും ആദരവും ഏറ്റുവാങ്ങി മടങ്ങാൻ രഞ്ജിതയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.അഹമ്മദാബാദിൽ നിന്നും ഡിഎൻഎ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരത്ത് എത്തിച്ച ബോഡി 9
പത്തനംതിട്ട: വിമാന അപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡി എൻ എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന. അഹമ്മദാബാദ് സിവിൽ ആശുപത്രി യിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു.72 മണിക്കൂറിനുള്ളിൽ ഫലം
ആറന്മുള സത്രക്കടവിന് അടുത്തുനിന്നും 64 വയസ്സുള്ള പുരുഷന്റെ മൃതദേഹം ആറന്മുള പോലീസും ചെങ്ങന്നൂർ അഗ്നിരക്ഷാസേനയും ചേർന്ന് കരയ്ക്കെത്തിച്ചു. മൃതശരീരത്തിൽ നിന്ന് കിട്ടിയ ആധാർ കാർഡിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറന്മുള പോലീസിസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ട ആൾ ആറന്മുള നിന്ന് കാലങ്ങൾക്കുമുൻപേ ഛത്തീസ്ഗഡിലെ സ്‌ഥിരതാമസക്കാരൻ ആണെന്ന്
പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം ജി കണ്ണന്‍ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം ജി കണ്ണനെ ഉടന്‍ തന്നെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണന്‍
കെജെയു സ്ഥാപക ദിനചാരണവും, പത്ര സ്വാതന്ത്ര്യ ദിനാചരണവും കെ ജെ യു സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവും , മലയാളമിത്രം ഓണ്‍ലൈന്‍ പത്തനംതിട്ട ബ്യൂറോ ചീഫുമായ മഞ്ജു വിനോദ് മുഖ്യപ്രഭാഷണം നടത്തുന്നു പത്തനംതിട്ട: ലോക പത്ര സ്വാതന്ത്ര്യ ദിനാചരണവും കെജെയു സ്ഥാപക ദിനചാരണവും പന്തളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പത്തനംതിട്ട: ഒരുകാലത്തെ ജലഗതാഗതത്തിന്റെ സ്മാരകമാവുകയാണ് വരട്ടാറിന്റെ തീരത്തെ മൈൽക്കുറ്റികൾ. ചരക്കുവള്ളങ്ങളിലെ യാത്രക്കാർക്ക് ദൂരമറിയാൻ അക്കാലത്ത് സ്ഥാപിച്ച മൈൽക്കുറ്റികൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഇപ്പോഴും കാണാം. 1937ൽ തുടങ്ങിയ ട്രാവൻകൂർ ഷുഗർ ഫാക്ടറിയിലേക്ക് പടിഞ്ഞാറൻ മേഖലകളിൽ നിന്ന് കരിമ്പും കിഴക്കൻ മലയോര മേഖലയിൽ നിന്ന് നാണ്യവിളകളും
പത്തനംതിട്ട: അൽഷിമേഴ്‌സ് രോഗിയായ മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി തറയിലൂടെ വലിച്ചിഴച്ച് ഹോം നഴ്‌സ് ക്രൂരമായി മർദിച്ചതായി പരാതി. അടൂർ തട്ട സ്വദേശി വി.ശശിധരൻ പിള്ളയ്‌ക്കാണ് (60) മർദനമേറ്റത്. പരിക്കേറ്റ വായോധികൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍. സംഭവത്തില്‍ പത്തനാപുരം സ്വദേശിയായ ഹോം നഴ്‌സ് വിഷ്‌ണുവിനെതിരെ കേസെടുത്ത് പൊലീസ്.