Category: Pathanamthitta

News
എ പത്മകുമാറിന്റെ വീട്ടിലെത്തി ബിജെപി നേതാക്കൾ; കൂടിക്കാഴ്ച 15 മിനിറ്റ്

എ പത്മകുമാറിന്റെ വീട്ടിലെത്തി ബിജെപി നേതാക്കൾ; കൂടിക്കാഴ്ച 15 മിനിറ്റ്

പത്തനംതിട്ട: മുതിര്‍ന്ന സിപിഎം നേതാവ് പത്മകുമാറിനെ എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്. ബിജെപി സംസ്ഥാന നേതൃത്വ ത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. 15 മിനിറ്റ്

News
വാട്‌സ്‌ ആപ്പിൽ ചുംബന ഇമോജി; ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

വാട്‌സ്‌ ആപ്പിൽ ചുംബന ഇമോജി; ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട: കലഞ്ഞൂര്‍ പാടത്ത് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കലഞ്ഞൂര്‍ സ്വദേശി ബൈജുവാണ് അറസ്റ്റിലായത്. കോന്നി സ്വദേശി വൈഷ്‌ണ വിയും (28) സുഹൃത്ത് വിഷ്‌ണുമാണ് (30) കൊല്ലപ്പെട്ടത്. ഭാര്യയുടെ വാട്‌സ്‌ ആപ്പില്‍ കണ്ട മെസേജിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വൈഷ്‌ണവിയുടെ

News
എരുമേലിയിൽ ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർ ആശുപത്രിയിൽ

എരുമേലിയിൽ ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർ ആശുപത്രിയിൽ

പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ബംഗളൂരു സ്വദേശികളായ ശ്രീകാന്ത്, മണികണ്ഠന്‍, തൃപ്പണ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. തീര്‍ഥാടനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ, മുക്കൂട്ടുതറ യില്‍ വളവ് തിരിഞ്ഞ് വരുമ്പോഴാണ് നിയന്ത്രണം

News
പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​ പേ​ർ മരിച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.30ന് ​പ​ത്ത​നം​തി​ട്ട കൂ​ട​ൽ മു​റി​ഞ്ഞ​ക​ല്ലി​ലു​ണ്ടാ​യ അ​പ​ക​ട​ത്തിലാണ് കാ​ർ യാ​ത്രി​കാ​ര​യ മ​ല്ല​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മ​ത്താ​യി ഈ​പ്പ​ൻ, അ​നു, നി​തി​ൻ, ബിജു എ​ന്നി​വ​ര്‍ മ​രി​ച്ച​ത്. മ​ലേ​ഷ്യ​യി​ൽ നി​ന്ന് എ​ത്തി​യ മ​ക​ളു​മാ​യി വീ​ട്ടി​ലേ​ക്ക്

News
ഈ അമ്മയെ ഞാനിങ് എടുക്കുവാ എന്ന് പറയാതെ എടുത്ത മകനാണ് ഞാന്‍’; ശാരദ ടീച്ചറുടെ നവതി ആഘോഷത്തില്‍ അതിഥിയായി സുരേഷ് ഗോപി

ഈ അമ്മയെ ഞാനിങ് എടുക്കുവാ എന്ന് പറയാതെ എടുത്ത മകനാണ് ഞാന്‍’; ശാരദ ടീച്ചറുടെ നവതി ആഘോഷത്തില്‍ അതിഥിയായി സുരേഷ് ഗോപി

കണ്ണൂര്‍: ലോകത്തുള്ള എല്ലാ മക്കളുടെയും അമ്മരത്‌നമാണ് അന്തരിച്ച പ്രിയനേതാവ് ഇകെ നായനാരുടെ ഭാര്യ ശാരദാമ്മയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ നടനോ ആയിട്ടല്ല, ശാരദാമ്മയുടെ മൂത്തമകനായിട്ടാണെന്ന് ശാരദടീച്ചറുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.. 'എന്റെ

News
പ്ളാസ്റ്റിക്  കയർ  കഴുത്തിൽ, ചുണ്ടിന് നീല നിറം’; നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

പ്ളാസ്റ്റിക്  കയർ  കഴുത്തിൽ, ചുണ്ടിന് നീല നിറം’; നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: കണ്ണൂർ‌ മുൻ എഡിഎം നവീൻ ബാബുവിന്റേത് തൂങ്ങിമരണമാണെന്ന് വ്യക്തമാക്കുന്ന വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നവീൻ ബാബുവിന്റെ ശരീരത്തിൽ പരിക്കുകൾ ഇല്ലായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഒക്‌ടോബർ 15ന് ഉച്ചയ്ക്ക് 12.40നും 1.50നും ഇടയിലാണ് പോസ്റ്റുമോർട്ടം നടന്നത്. തലയോട്ടിക്ക് പരിക്കില്ല. വാരിയെല്ലുകൾക്ക് ക്ഷതമില്ല. ഇടത് ശ്വാസകോശത്തിന്റെ മുകൾഭാഗം നെഞ്ചിന്റെ

News
ആരാധനാവകാശത്തെ ബാധിക്കും; ശബരിമലയിൽ സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി

ആരാധനാവകാശത്തെ ബാധിക്കും; ശബരിമലയിൽ സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സമരം വിലക്കി ഹൈക്കോടതി. പമ്പ, സന്നിധാനം എന്നിവി ടങ്ങളില്‍ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഡോളി സമരങ്ങള്‍ പോലുള്ളവ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ഥാനടന കേന്ദ്രമാണെന്നും സമരങ്ങള്‍ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡോളി സമരത്തില്‍ ഹൈക്കോടതി ദേവസ്വം ബഞ്ച് വിശദീകരണം തേടിയിരുന്നു. ഡോളി

News
കനത്ത മഴ: കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം

കനത്ത മഴ: കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം

ശബരിമല :കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. വണ്ടിപെരിയാര്‍ സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ഥാടനത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരി ക്കുന്നത്. മോശം കാലാവസ്ഥ പരിഗണിച്ചാണ് ഹൈക്കോടി ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകും വരെ ഇതുവഴി തീര്‍ത്ഥാടനം പാടില്ലെന്നും ഉത്തരവിലുണ്ട്. അതിശക്തമായ മഴ തുടരുന്നതിനാൽ

News
കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം; പാര്‍ട്ടിക്ക് അപമാനല്ല, തെറ്റായ പ്രവണതകളോട് കോംപ്രമൈസ് ഇല്ല; എംവി ഗോവിന്ദന്‍

കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം; പാര്‍ട്ടിക്ക് അപമാനല്ല, തെറ്റായ പ്രവണതകളോട് കോംപ്രമൈസ് ഇല്ല; എംവി ഗോവിന്ദന്‍

പത്തനംതിട്ട: കരുനാഗപ്പള്ളിയിലെ സിപിഎം സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌ന ങ്ങള്‍ പാര്‍ട്ടിക്ക് അപമാനമല്ലെന്നും ഒറ്റപ്പെട്ട സംഭവവമാണെന്നും എംവി ഗോവിന്ദന്‍. തെറ്റായ പ്രവണത വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവുമായി പാര്‍ട്ടി നടപടി എടുത്തു. അതൊക്കെ പ്രാദേശിക പ്രശ്‌നങ്ങള്‍ മാത്രമാണെന്നും വിഭാഗീയതയല്ലെന്നും എംവി ഗോവിന്ദന്‍ 'കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവമാണ്. പാര്‍ട്ടിക്ക് യോജിക്കുന്ന നിലയിലല്ല കാര്യങ്ങള്‍

News
തെങ്ങമം ബാലകൃഷ്ണൻ സ്മാരക ചെറുകഥാ പുരസ്കാരം ജോസഫ് അതിരുങ്കലിന്

തെങ്ങമം ബാലകൃഷ്ണൻ സ്മാരക ചെറുകഥാ പുരസ്കാരം ജോസഫ് അതിരുങ്കലിന്

സംശുദ്ധമായ സേവന പ്രവർത്തനങ്ങൾ കൊണ്ട് സാഹിത്യ രാഷ്ട്രീയ സാംസ്കാരിക മാധ്യമ രംഗത്ത് നിസ്തുലമായ സംഭാവനകൾ നല്കിയ സഖാവ് തെങ്ങമം ബാലകൃഷ ണന്റെ സ്മരണാർത്ഥം യുവരശ്മി ഗ്രന്ഥശാല തെങ്ങമം നല്കുന്ന ചെറു കഥാ പുരസ്കരാ ത്തിനു ജോസഫ് ജോസഫ് അതിരുങ്കലിൻ്റെ കഥകൾ ( ജോസഫ് അതിരുങ്കൽ ) തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസ

Translate »