Category: International

Gulf
അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാ വിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണൻ്റെ (BECKS

International
ബില്‍ഗേറ്റ്സ് ദമ്പതികൾ വേർപിരിയുമ്പോൾ മക്കൾക്ക് എന്ത് കിട്ടും? ശതകോടീശ്വരനായ അച്ഛൻ എന്തായിരിക്കും നൽകുക.

ബില്‍ഗേറ്റ്സ് ദമ്പതികൾ വേർപിരിയുമ്പോൾ മക്കൾക്ക് എന്ത് കിട്ടും? ശതകോടീശ്വരനായ അച്ഛൻ എന്തായിരിക്കും നൽകുക.

സിയാറ്റിൽ: 27 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം മെയ് 3 ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും മെലിൻഡയും വിവാഹമോചനം നേടുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് ജനങ്ങൾ കേട്ടത്. ആമസോൺ ഉടമ ജെഫ് ബസോസിന്റെ വിവാഹമോചനവും മുൻ ഭാര്യയ്ക്ക് ലഭിച്ച നഷ്ടപരി ഹാര തുകയും വച്ച് മെലിൻഡയ്ക്ക് എന്തുകിട്ടുമെന്ന ചർച്ച

International
ലോകത്തിലാദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വില്യം ഷെയ്ക്ക് സ്പിയര്‍ അന്തരിച്ചു

ലോകത്തിലാദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വില്യം ഷെയ്ക്ക് സ്പിയര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരിക്കെതിരെ ലോകത്തില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു ചരിത്രത്തില്‍ സ്ഥാനം പിടിച്ച ലണ്ടനില്‍ നിന്നുള്ള 81 വയസ്സുക്കാരന്‍ വില്യം ഷെയ്ക്ക് സ്പിയര്‍ അന്തരിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ മെയ് 25 ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വില്യം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കൊവെന്‍ട്രി ആന്റ്

International
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട  സൗമ്യക്ക് ഓണററി സിറ്റിസൺ നല്‍കാന്‍ ഇസ്രായില്‍ ഒരുങ്ങുന്നു.

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യക്ക് ഓണററി സിറ്റിസൺ നല്‍കാന്‍ ഇസ്രായില്‍ ഒരുങ്ങുന്നു.

ന്യൂഡൽഹി: ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ആദരസൂചന പൗരത്വം(ഓണററി സിറ്റിസൺഷിപ്പ്) നൽകാനൊരുങ്ങി ഇസ്രയേൽ. രാജ്യത്തെ ജനങ്ങൾ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസൺ ആണെന്നാണ്, സൗമ്യയെ തങ്ങളിൽ ഒരാളായാണ് അവ ർ കാണുന്നതെന്നും ഇസ്രയേൽ എംബസി ഉന്നത ഉദ്യോഗസ്ഥൻ റോണി യെദീദിയ ക്ലീൻ മാദ്ധ്യമങ്ങളോട്

International
ഗാസയിൽ വെടിനിർത്ത ലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ; സുരക്ഷാ കാബി നറ്റ് അംഗീകാരം നൽകി ഇസ്രായില്‍,  ഉപാധികളില്ലാത്ത വെടി നിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു.

ഗാസയിൽ വെടിനിർത്ത ലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ; സുരക്ഷാ കാബി നറ്റ് അംഗീകാരം നൽകി ഇസ്രായില്‍, ഉപാധികളില്ലാത്ത വെടി നിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു.

ദില്ലി: പതിനൊന്ന് ദിവസം നീണ്ടു നിന്ന സംഘര്‍ഷത്തിന് വിരാമമാകുന്നു ഗാസയിൽ വെടിനിർത്ത ലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബി നറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടി നിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു. സഖ്യ കക്ഷിയായ അമേരിക്ക

International
ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ച്ച് ബ്രൂ​​​​ണെ​​യ്  ഒ​​​​രു വർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു കോ​​​​വി​​​​ഡ്-19 കേ​​​​സു​​​​പോ​​​​ലും റി​​​​പ്പോ​​​​ർ​​​​ട്ട് ചെയ്തില്ല.

ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ച്ച് ബ്രൂ​​​​ണെ​​യ് ഒ​​​​രു വർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു കോ​​​​വി​​​​ഡ്-19 കേ​​​​സു​​​​പോ​​​​ലും റി​​​​പ്പോ​​​​ർ​​​​ട്ട് ചെയ്തില്ല.

ബ​​​​ന്ദ​​​​ർ സെ​​​​രി ബെ​​​​ഗ​​​​വാ​​​​ൻ: ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു കോ​​​​വി​​​​ഡ്-19 കേ​​​​സു​​​​പോ​​​​ലും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യാ​​​​തെ ബ്രൂ​​​​ണെ​​യ് ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ച്ചു. ലോ​​​കം മു​​​ഴു​​​വ​​​ൻ കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി ആ​​​ഞ്ഞ​​​ടി​​​ക്കു​​​ന്പോ​​​ൾ ബ്രൂ​​ണെ​​​യി​​​ൽ ആ​​​കെ 229 കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ബ്രൂ​​​ണെ​​​യി​​​ൽ കോ​​​വി​​​ഡ് കേ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ,

International
27 വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിച്ച്  ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞു.

27 വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിച്ച് ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞു.

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും (65) ഭാര്യ മെലിൻഡയും (56) വേർപിരിഞ്ഞു. 27 വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും സമൂഹമാധ്യ മങ്ങളിലൂടെയാണ് അറിയിച്ചത്. അതിസമ്പന്നരായ ദമ്പതികളുടെ സമ്പാദ്യം 130 ബില്യൺ ഡോളറാണ്. ഒരുപാട് ചിന്തകൾക്കു ശേഷമെ ടുത്ത തീരുമാനമാണിതെന്ന് ബിൽ ഗേറ്റ്സ്. ദമ്പതികൾ

International
കോവിഡ്: ഇന്ത്യൻ വകഭേദം പതിനേഴോ ളം രാജ്യങ്ങളില്‍ കണ്ടെത്തി ലോകാരോഗ്യ സംഘടന.

കോവിഡ്: ഇന്ത്യൻ വകഭേദം പതിനേഴോ ളം രാജ്യങ്ങളില്‍ കണ്ടെത്തി ലോകാരോഗ്യ സംഘടന.

ജനീവ: കൊറോണയുടെ ഇരട്ടവ്യതിയാനം സംഭവിച്ച ഇന്ത്യൻ വകഭേദത്തിന്റെ സാന്നിധ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. പതിനേഴോളം രാജ്യങ്ങളിലാണ് B.1.617 എന്നറിയപ്പെടുന്ന വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ജനിതകവ്യതിയാനം സംഭവിച്ച വിവിധ വൈറസ് വകഭേദങ്ങളാണ് കൊറോണയുടെ രണ്ടാം തരംഗത്തിന് പിന്നിലെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 5.7 ദശലക്ഷം

International
അവധി കഴിഞ്ഞ് നാട്ടിൽ നിന്നും സൗദിയിലേക്ക് തിരിച്ച മലപ്പുറം സ്വദേശി മാലിദ്വീപിൽ കടലിൽ വീണ് മരിച്ചു.

അവധി കഴിഞ്ഞ് നാട്ടിൽ നിന്നും സൗദിയിലേക്ക് തിരിച്ച മലപ്പുറം സ്വദേശി മാലിദ്വീപിൽ കടലിൽ വീണ് മരിച്ചു.

മാലി: അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്കുള്ള മടക്കയാത്രക്കായി മാലിദ്വീപിലെത്തിയ മലയാളി കടലില്‍ വീണ് മരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ എരമംഗലം പുറ്റയങ്ങാട്ടേല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ ഹാഷിം (23) ആണ് മരിച്ചത്. ധിഫ്യൂഷി ദ്വീപിന് സമീപമാണ് സംഭവമുണ്ടായത്. സൗദിയിലേക്ക് തിരിച്ചു പോകുന്നതിനായി ഏപ്രില്‍ 19നാണ് ഇദ്ദേഹം മാലിയിലെത്തിയത്. മൃതദേഹം ശനിയാഴ്ച

International
ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​കം; ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി

ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​കം; ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കറുത്തവർഗക്കാരൻ ജോർജ് ഫ്ളോയിഡിന്‍റെ കൊലപാതക ത്തിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി അറിയിച്ചു. ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കുള്ളിൽ‍ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന് 75 വർ‍ഷം വരെ

Translate »