Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽനിന്നും മലയാളത്തിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഇത്തവണയും നൂറുശതമാനം വിജയം കരസ്ഥമാക്കി,നൂറിൽ നൂറും നേടി അഭിമാനതാരങ്ങളായി പാർവതിയും ഹുദയും


ജിദ്ദ: ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽനിന്നും മലയാളത്തിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഇത്തവണയും നൂറുശതമാനം വിജയം കരസ്ഥമാക്കി. നൂറിൽ നൂറു മാർക്ക് നേടി പാർവതി പ്രതീഷ് , ഹുദാ നജീബ് എന്നിവർ ഉന്നത വിജയത്തിന് അർഹരയാ.ി

മലായാളത്തിൽ മുൻ വർഷങ്ങളിലും ഉന്നതമാർക്ക് വാങ്ങിയിരുന്ന ഹുദക്കും പാർവതിക്കും മാതൃഭാഷയോടുള്ള അതിയായ താല്പര്യവും ആഭിമുഖ്യവുമാണ് ഉന്നത മാർക്ക് വാങ്ങാൻ സഹായകമായത്. തിരുവനന്തപുരത്ത് ചെമ്പഴന്തി സ്വദേശി പ്രതീഷ് കുമാറിന്റെയും അമ്പിളിയുടെയും മകളാണ് പാർവതി .സഹോദരി മൈഥിലി പ്രതീഷ്.

കോട്ടക്കൽ സ്വദേശി നജീബ് കൂർമ്മത്തിന്റെയും ഫെബിനയുടെയും മകളാണ് ഹുദാ. സഹോദരങ്ങൾ ഡർവിഷ് അലി, ഡാനിഷ് അഹമ്മദ് .


Read Previous

പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദില്‍ കുടുംബസംഗമം നടത്തി

Read Next

വടകര എന്‍ ആര്‍ ഐ ഫോറം റിയാദ് ചാപ്റ്റര്‍ ചരിത്രഗ്രന്ഥകാരനും, പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥിന് ഊഷ്മള സ്വീകരണം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »