Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടൈംസ് റാങ്കിങ്ങിൽ ഇന്ത്യയില്‍ നിന്ന് മൂന്നാം സ്ഥാനം നേടി എംജി സര്‍വകലാശാല


ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ റാങ്കിങ്ങിൽ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാലകളില്‍ മൂന്നാം സ്ഥാനം നേടി എംജി സര്‍വകലാശാല. ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ ലോക റാങ്കിങ്ങിൽ 81ാം സ്ഥാനമാണ് സര്‍വകലാശാല നേടിയത്‌. 96ാം സ്ഥാനത്തേക്ക് അണ്ണാ യൂണിവേഴ്‌സിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപനം, ഗവേഷണം തുടങ്ങി നിരവധി മേഖലകള്‍ പരിഗണിച്ചാണ് റാങ്കിങ് നല്‍കുന്നത്.

ഐഐടി പട്‌ന, ഐഐടി ഗുവഹാട്ടി,ഐഐടി ഗാന്ധിനഗര്‍, ഐഐടി റോപര്‍, ഐഐടി മാണ്ഡി എന്നീ സ്ഥാപനങ്ങളും റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചൈനയിലെ സിന്‍ഗുവ സര്‍വകലാശാലയും പികിങ് സര്‍വ്വകലാശാലയുമാണ് റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനം നേടിയിരിക്കുന്നത്.

എംജി സര്‍വകലാശാലയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിനു കീഴില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കൈവരിച്ച പുരോഗതിയുടെ നിദാനമാണ് ഈ നേട്ടമെന്നും ഇതു മറ്റു സര്‍വ്വകലാശാലകള്‍ക്കും മാതൃകയും പ്രചോദനവുമാകണമെന്നും കുറിപ്പില്‍ പറയുന്നു.


Read Previous

തൃശ്ശൂരിൽ, ‘ആവേശം’സിനിമയുടെ മോഡലില്‍ ഗുണ്ടാപാർട്ടി; നേതൃത്വം നൽകിയ ​ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Read Next

മാലിന്യനിര്‍മാര്‍ജന ലക്ഷ്യത്തില്‍ സൗദിയെ മുന്നിലെത്തിച്ച് മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »