ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഇന്ത്യൻ പ്രധാനമന്ത്രി ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം അറിയിച്ചു
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡണ്ട് റെയ്സിയുടെ ഹെലികോപ്റ്റർ അപകടത്തിൽ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി,
‘ഈ ദുരിതസമയത്ത് ഞങ്ങൾ ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പ്രസിഡൻ്റിൻ്റെയും അദ്ദേഹത്തിൻ്റെ സംഘത്തിൻ്റെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.’
