ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽ ആശങ്കയുണ്ടെന്നും സഹായിക്കാൻ തയ്യാറാണെന്നും സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു,
‘ഇറാൻ പ്രസിഡൻ്റും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്ററിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ സൗദി സർക്കാർ വളരെ ആശങ്കയോടെയാണ് പിന്തുടരുന്നത്. ഈ ദുഷ്‌കരമായ സാഹചര്യങ്ങളിൽ സഹോദര ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ഞങ്ങൾ പിന്തുണയും ആവശ്യമായ ഏത് സഹായവും നൽകാനുള്ള സന്നദ്ധതയും അറിയിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു
