Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മരണ വാർത്ത ഞെട്ടിച്ചു, അതീവ ദുഖകരം; ഇറാൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി


ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റെയ്സിയുടെ മരണ വാർത്ത ഞെട്ടലുള വാക്കിയെന്നും ദുഖകരമായ ഈ സാഹചര്യത്തിൽ ഇറാനൊപ്പം ഇന്ത്യ നിലകൊള്ളുന്നു വെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇബ്രാഹിം റെയ്സി നിർവഹിച്ച പങ്ക് വലുതായിരുന്നു. അദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. ഇബ്രാഹിം റെയ്സിയുടെ കുടുംബത്തിനും ഇറാൻ ജനതയ്‌ക്കും അനുശോചനം അറിയിക്കുന്നതായും നരേന്ദ്ര മോഡി അറിയിച്ചു. പ്രധാനമന്ത്രി കൂടാതെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ പ്രസിഡന്റിന്റെ അപകട മരണത്തിൽ ദുഖം രേഖപ്പെടുത്തി.

ഇന്നലെ വൈകിട്ടായിരുന്നു ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുള്ളയും സഞ്ചരിച്ച ഹെലികോപ്റ്റർ ഇറാൻ – അസർ ബൈജാൻ അപകടത്തിൽപ്പെട്ടത്. അസർബൈജാൻ സന്ദർശനം കഴിഞ്ഞ് മടങ്ങ വേയായിരുന്നു അപകടം. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഹെലികോപ്റ്റർ കണ്ടെത്തിയെങ്കിലും കത്തിയമർന്ന നിലയിലായിരുന്നു. കോപ്റ്ററിലുണ്ടായിരുന്ന ആരും തന്നെ ജീവനോടെയില്ലെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. കോപ്റ്ററിൽ ഒമ്പത് പേരാണുണ്ടായിരുന്നത്.


Read Previous

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

Read Next

നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ; രണ്ടായിരം കഞ്ചാവ് മിഠായിയുമായി ഉത്തര്‍പ്രദേശ് സ്വദേശികള്‍ ചേര്‍ത്തലയില്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »