Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോകായുക്ത നിയമഭേദഗതി ഭരണഘടന വിരുദ്ധം; രമേശ്‌ ചെന്നിത്തല ഹൈക്കോടതിയില്‍


തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ചോദ്യം ചെയ്‌ത് കൊണ്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. ലോകായുക്ത നിയമഭേദഗതി ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്. ഭേദഗതി ജുഡീഷ്യൽ അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആണെന്നും ആരോപണമുണ്ട്.

കോടതിയുടെ അധികാരങ്ങളുള്ള ലോകായുക്തയുടെ തീരുമാനങ്ങളെ പുനഃപരി ശോധിക്കുവാനും അത് നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനും നിയമസഭക്കും സ്‌പീക്കറിനും അവകാശം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്‌ത നിയമത്തിലെ വകുപ്പ് 14 ആണ് ഭേദഗതി ചെയ്‌തിരിക്കുന്നത്. വകുപ്പ് 14-നോടൊപ്പം തന്നെ വകുപ്പ് രണ്ട്, മൂന്ന് എന്നിവയിലും ഭേദഗതി കൊണ്ടു വന്നു. ഹർജി തിങ്കളാഴ്‌ച ഹൈക്കോടതി പരിഗണിക്കും.


Read Previous

അടുത്ത പത്ത് വര്‍ഷം ഇന്ത്യ മുന്നണിയുടേത്; രാജ്യത്തെവിടെയും ഭരണ മാറ്റത്തിന്റെ സൂചനകള്‍; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഖാര്‍ഗെ

Read Next

ഉമ്മൻ‌ചാണ്ടി സർക്കാരിനെ പിടിച്ചു കുലുക്കിയ ബാർ കോഴയുടെ വഴിയേ പിണറായി സർക്കാരും; ഒന്നാം ബാർ കോഴയുടെ നാൾ വഴികളിലൂടെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »