Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്‌കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം വർധിപ്പിച്ചു


തിരുവനന്തപുരം: സ്‌കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം വർധിപ്പിച്ച് സർക്കാർ ഉത്തരവായി. നിലവിൽ 10 ശതമാനമായിരുന്നു അനുവദിച്ചിരുന്നത്. ഇത് എൽ.പി., യു.പി. സ്കൂൾ അധ്യാപകർക്ക് 20 ശതമാനവും ഹൈസ്കൂൾ അധ്യാപകർക്ക് 15 ശതമാനവുമായാണ് വർധിപ്പിച്ചത്.നിലവിലെ 10 ശതമാനം അനുസരിച്ച് അധ്യാപകർക്ക് അന്തർജില്ലാ സ്ഥലംമാറ്റം കിട്ടാതെവന്നിരുന്നു. അനുപാതം മാറ്റണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ നൽകിയ നിവേദനം കണക്കിലെടുത്താണ് മാറ്റംവരുത്തിയത്.അനുപാതം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അറബിക് മുൻഷീസ് അസോസിയേഷൻ നിവേദനം നൽകിയിരുന്നു.


Read Previous

കഞ്ചാവുമായി കെ.എസ്.ആര്‍.ടി.സി. ബസ്സില്‍; 1.2 കിലോ കഞ്ചാവ് കണ്ടെടുത്തു

Read Next

ആ തണ്ണിമത്തന്‍ ക്ലച്ച്; അതുപോലൊരെണ്ണം വേണം, പാര്‍വതി 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »