Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡിജിറ്റൽ മീഡിയയിൽ തരംഗമായി കോൺഗ്രസ്: ബിജെപിയെ കടത്തിവെട്ടി; യുട്യൂബില്‍ കോണ്‍ഗ്രസിന്‌ 613 മില്യൺ വ്യൂവേഴ്സ്, ബിജെപിക്ക്: 150 മില്യൺ വ്യൂവേഴ്സ്, കണക്കുകള്‍ ഇങ്ങനെ..


കഴിഞ്ഞ രണ്ട് പൊതുതെരെഞ്ഞെടുപ്പിലും ഡിജിറ്റല്‍ മീഡിയ പ്രചരണ രംഗത്ത് ഏറ്റവും ടോപ്പില്‍ നിന്നിരുന്ന ബി ജെ പി യെ 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ബഹുദൂരം പിന്നിലേക്ക്‌ തള്ളുന്ന കാഴ്ചയാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ കാണുന്നത് കോണ്‍ഗ്രെസ് പഴയകാല പ്രചരണ രീതി കൈവെടിഞ്ഞു ഡിജിറ്റല്‍ കാലഘട്ടത്തിലെ പ്രചാരണം ശക്തമാക്കിയതിന്റെ റിസള്‍ട്ട്‌ കിട്ടിയെന്നുവേണം പറയാന്‍ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സോഷ്യൽ മീഡിയ ഡാറ്റ പുറത്തുവിട്ട് കോൺഗ്രസ് ഡിജിറ്റൽ മീഡിയ ഹെഡ് സുപ്രിയ ശ്രീനേദ്. ആണ് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ്‌ മുന്നേറ്റത്തെ കുറിച്ച് പറഞ്ഞത്

1.യുട്യൂബില്‍ കോണ്‍ഗ്രസിന്‌ 613 മില്യൺ വ്യൂവേഴ്സ്,

ബിജെപിക്ക്: 150 മില്യൺ വ്യൂവേഴ്സ്

II. ഇൻസ്റ്റാഗ്രാമിലെ ശരാശരി ലൈക്കുകൾ
കോൺഗ്രസ്: 121000
ബിജെപി: 26945

III. ട്വിറ്റർ (എക്സ്) ശരാശരി ലൈക്കുകൾ
കോൺഗ്രസ്: 2500 – 3000
ബിജെപി: 260 – 300

IV. ഫേസ്ബുക്ക് ശരാശരി ലൈക്കുകൾ
കോൺഗ്രസ്: 1200-1500
ബിജെപി: 150-250
—————————

ഫേസ്ബുക്ക് റീച്ച്
മാർച്ച്: 50 മില്യൺ
മെയ്: 105 മില്യൺ

ട്വിറ്റർ ഇമ്പ്രെഷൻ
മാർച്ച്: 117 മില്യൺ
മെയ്: 128 മില്യൺ

യുട്യൂബ് വ്യൂവർഷിപ്പ്
മാർച്ച്: 80 മില്യൺ
മെയ്: 233 മില്യൺ

ഇൻസ്റ്റാ റീച്ച്
മാർച്ച്: 78 മില്യൺ
മെയ്: 154 മില്യൺ

ഫേസ്ബുക്ക് യുട്യൂബ് ഇൻസ്റ്റാ ട്വിറ്റർ, ഇവയിൽ യുവജനങ്ങൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും കോൺഗ്രസ് പോസ്റ്റുകളെയാണ്.ഈ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ മൊത്തത്തിൽ നോക്കിയാൽ ഡിജിറ്റൽ മീഡിയ രംഗത്ത് കോൺഗ്രസ് ബിജെപിയേക്കാൾ ബഹുദൂരം മുന്നിലാണ്. ഇത് ജനങ്ങളുടെ പിന്തുണയുടെയും വോട്ടിന്റെയും പ്രതിഫലനമാണെന്ന് കോണ്‍ഗ്രസ്‌ വിലയിരുത്തുന്നു


Read Previous

നാല് അറബ് പരന്‍മാര്‍ക്ക് ശിക്ഷ വിധിച്ച് സൗദി കോടതി; കടയിലിരുന്ന് പ്രതികള്‍ പ്രവാസി വനിതയെ ശല്യം ചെയ്യുകയും വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Read Next

അഞ്ച് വര്‍ഷമായി തുടരുന്ന സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ഉച്ചയ്‌ക്ക് ഡ്യൂട്ടിയില്‍ പുനര്‍ നിയമനം, വൈകിട്ടോടെ പടിയിറക്കം; എബി വെങ്കിടേശ്വര റാവു ഐപിഎസ് വിരമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »