Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിമാനം 30 മണിക്കൂർ വൈകി; യാത്രക്കാർക്ക് 29,203 രൂപയുടെ യാത്രാ വൗച്ചറും ക്ഷമാപണവുമായി എയർ‌ ഇന്ത്യ


ന്യൂഡൽഹി: സാങ്കേതികത്തകരാർമൂലം 30 മണിക്കൂർ വൈകിയ ഡൽഹി- സാൻഫ്രാൻ സിസ്കോ വിമാനത്തിലെ യാത്രക്കാരോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ. ഒപ്പം യാത്ര ക്കാർക്ക് ഫ്രീ യാത്രാ വൗച്ചറും നൽകിയിട്ടുണ്ട്. ഏകദേശം 29,203 രൂപയോളം വരുന്ന വൗച്ചറാണ് യാത്രക്കാർക്ക് നല്‍കിയത്.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 3.30ന് സാൻഫ്രാൻസിസ്കോയിലേക്ക് പോകേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച്ച രാത്രി ഏകദേശം 9.55 ഓടെയാണ് പുറപ്പെട്ടത്. 199 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

16 മണിക്കൂർ യാത്ര‌യാണ് ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് ഉള്ളത്. ചില സാങ്കേതിക തകരാർ മൂലമാണ് വിമാനം പുറപ്പെടാൻ വൈകിയതെന്ന് കമ്പനി യാത്രക്കാരെ അറിയിച്ചിരുന്നു. അതിനാല്‍ ഓരോ യാത്രക്കാർക്കും വൗച്ചർ എയർ ഇന്ത്യ നൽകിയത്. വൗച്ചർ പിന്നീടുള്ള എയർ ഇന്ത്യ യാത്രകൾക്ക് ഉപയോ​ഗിക്കാം. യാത്ര ചെയ്യാത്തവര്‍ക്ക് ഇത് പണമായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


Read Previous

വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലാ മജിസ്ട്രേറ്റുമാരെ വിളിച്ചെന്നാരോപണം; വിശദാംശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

Read Next

ദീർഘനേരം എസിയിലിരുന്നാല്‍ പണികിട്ടും; പഠനം പറയുന്നതിങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »