യു ഡി എഫ് വിജയത്തില്‍ ആഹളാദം പ്രകടിപ്പിച്ച് കെ എം സി സി സൗദി


യു ഡി എഫ് വിജയത്തില്‍ ആഹളാദം പ്രകടിപ്പിച്ചും ഇന്ത്യാ മുന്നണിയുടെ മികച്ച പ്രകടനത്തിലും റിയാദ് ബത്ത നൂർ ഓഡിറ്റോറിയത്തിൽ കെ എം സി സി പ്രവർത്തകരുടെ വിജയാആഹളാദ പരിപാടിക്ക് കെ എം സി സി സൗദി നാഷണൽ കമ്മിറ്റി നേതാക്കളായ കെ കെ കോയമുഹാജി , മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി നേതാക്കളായ റഫീഖ് മഞ്ചേരി , സത്താർ താമരത്ത്, അഷറഫ് കൽപകഞ്ചേരി, ജില്ലാ കെ എം സി സി നേതാക്കളായ ഷൗകത്ത് കടമ്പോട്ട് , റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഷറഫ് പുളിക്കൽ, ശബീറലി വള്ളിക്കുന്ന് നേതൃത്വം നൽകി,

നൂർ ഓഡിറ്റോറിയത്തിൽ പുലർച്ചെ 4.30 മുതൽ ഒരുക്കിയ ബിഗ് സ്ക്രീൻ റിസൾട്ട് ലൈവ് പരിപാടിയിൽ നൂറോളം യു ഡി എഫ് പ്രവർത്തകരാണ് പങ്കെടുത്തത്.


Read Previous

കേരളത്തിൽ പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതിഷേധം-ഒഐസിസി മലപ്പുറം

Read Next

ഏറ്റുമുട്ടിയത് മോദിയും ജനങ്ങളും തമ്മിൽ; ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണെന്ന് ഖാർഗെ, ഭരണഘടന സംരക്ഷിക്കാൻ പോരാടും, നടന്നത് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പോരാട്ടം: രാഹുല്‍ഗാന്ധി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »