Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനങ്ങളാണ് അവസാന വാക്ക്’; ഇന്ത്യ സഖ്യം മുന്നേറിയെന്ന് എം വി ഗോവിന്ദൻ


തിരുവനന്തപുരം: ജനങ്ങളാണ് എല്ലാത്തിന്‍റെയും അവസാന വാക്കെന്നും ഇന്ത്യ സഖ്യം മുന്നേറിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാത്തിന്‍റെയും അവസാന വാക്ക് ജനങ്ങളാണ് അത് അംഗീകരിക്കുന്നു. ഇന്ത്യ സഖ്യം മുന്നേറി. സംസ്ഥാന സർക്കാരിന് എതിരായ ഭരണ വികാരം ഇല്ല. എങ്കിലും സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കും.

എൻഡിഎ എങ്ങനെയാണ് ജയിക്കാൻ കാരണമായത് എന്ന് പരിശോധിക്കും. വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് അധികാരത്തിലെത്തും. ജനങ്ങളാണ് വിധി നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എകെജി സെന്‍ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സഖ്യം മുന്നേറിയെന്നും എന്‍ഡിഎ നേട്ടമുണ്ടാക്കിയത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.


Read Previous

ഏറ്റുമുട്ടിയത് മോദിയും ജനങ്ങളും തമ്മിൽ; ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണെന്ന് ഖാർഗെ, ഭരണഘടന സംരക്ഷിക്കാൻ പോരാടും, നടന്നത് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പോരാട്ടം: രാഹുല്‍ഗാന്ധി.

Read Next

തൃശൂർ അവർ എനിക്ക് തന്നു, ഞാനത് ഹൃദയം കൊണ്ട് സ്വീകരിച്ചു’: ആദ്യ പ്രതികരണവുമായി സുരേഷ്‌ ഗോപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »