Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂർ അവർ എനിക്ക് തന്നു, ഞാനത് ഹൃദയം കൊണ്ട് സ്വീകരിച്ചു’: ആദ്യ പ്രതികരണവുമായി സുരേഷ്‌ ഗോപി


തിരുവനന്തപുരം: തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ സുരേഷ്‌ ഗോപിക്ക് മിന്നും വിജയം. ‘തൃശൂർ അവർ എനിക്ക് തന്നു ഞാനത് ഹൃദയം കൊണ്ട് സ്വീകരിച്ചു’ അരാഷ്‌ട്രീയ ത്തിന്‍റെ ഭാഗമാണ് കേരളത്തിലെ മനുഷ്യരെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ വിജയത്തിന് പിന്നാലെ വികാരാധീതനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ എനിക്ക് അനുഗ്രഹമായി സമ്മാനിച്ച ഈശ്വരന്മാർക്ക് നന്ദി. വലിയ പോരാട്ട ത്തിനു ശേഷമുള്ള വിജയമാണിത്. തൃശൂരിലെ പ്രജാ ദൈവങ്ങൾ സത്യം തിരിച്ച റിഞ്ഞു. നരേന്ദ്ര മോദി രാഷ്‌ട്രീയ ദൈവമാണ്. ബിജെപി സംസ്ഥാന ഘടകത്തിനും നന്ദി. സഖാവ് ഇ കെ നായനാർ കെ കരുണാകരൻ എന്നിവരെ രാഷ്‌ട്രീയ ബിംബമായി കാണുന്നു. കേരളത്തിനുവേണ്ടി മുഴുവൻ വികസന പ്രവർത്തനത്തിന് വേണ്ടി ഇറങ്ങും.’ സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 75079 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുരേഷ്‌ ഗോപിക്ക് ലോക്‌സഭാ എൻട്രി ലഭിച്ചത്

ഈ വിജയത്തിന്‍റെ അലയൊലികൽ എല്ലാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. ഇനി മുതൽ വ്യക്തി കേന്ദ്രീകൃതമായ തെരഞ്ഞെടുപ്പ് ആയിരിക്കും. എനിക്ക് മുൻപിൽ ഇടത് വലത് വോട്ടേഴ്‌സ് ഇല്ല. ഇടത് വലത് രാഷ്‌ട്രീയം കളഞ്ഞല്ല മനുഷ്യർ വോട്ട് ചെയ്‌തത്. പാർട്ടി അറിയിച്ച ശേഷം തൃശൂർക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

ജനങ്ങളാണ് അവസാന വാക്ക്’; ഇന്ത്യ സഖ്യം മുന്നേറിയെന്ന് എം വി ഗോവിന്ദൻ

Read Next

കേരള, കേന്ദ്ര ഭരണങ്ങളെ ഇഴ കീറി പരിശോധിച്ച ജനവിധി; സംസ്ഥാനത്ത് അലയടിച്ചത് ഭരണ വിരുദ്ധ വികാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »