Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശരീരം അമിതമായി ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുവെന്നൊക്കെ പലപ്പോഴും നാം കേട്ടിരിക്കും; ശരീരം അമിതമായി’ മദ്യം’ ഉത്പാദിപ്പിക്കുന്നു വെന്ന് നിങ്ങള്‍ കേട്ടിച്ചുണ്ടോ?


ശരീരം അമിതമായി ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുവെന്നൊക്കെ പലപ്പോഴും നാം കേട്ടിരിക്കും. അതുപോലെ ശരീരം അമിതമായി ‘ മദ്യം’ ഉത്പാദിപ്പിക്കുന്നുവെന്ന് നിങ്ങള്‍ കേട്ടിച്ചുണ്ടോ?

അത്തരത്തില്‍ ഒരു അത്യപൂർവ്വ അവസ്ഥയിലൂടെയാണ് കനേഡിയൻ പൗരയായ 50കാരി കടന്നു പോകുന്നത്. ഓട്ടോ ബ്ര്യൂവറി സിൻഡ്രോം എന്നാണ് ഈ അവസ്ഥയ്‌ക്ക് ഡോക്ടർമാർ പേര് നല്‍കിയിരിക്കുന്നത്.

വയറ്റില്‍ വളരുന്ന പ്രത്യേക തരം ഫംഗസുകളുടെ അമിത വളർച്ചയാണ് ഇത്തരത്തില്‍ ആല്‍ക്കഹോളുകളുടെ ഉത്പാദനത്തിന് കാരണമാവുന്നത്. അമിതമായ ക്ഷീണം, വ്യക്തമല്ലാത്ത സംസാരം എന്നിവയൊക്കെയാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങള്‍.

മദ്യപിച്ചില്ലെങ്കില്‍ പോലും, ഇത്തരം അപൂർവ്വ രോഗമുള്ളവരുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കും. ഇടയ്‌ക്കിടെ വരുന്ന മുത്രാശയ രോഗങ്ങളാണ് ഇതിന്റെ മറ്റ് ലക്ഷണങ്ങള്‍.


Read Previous

പഠനോ ഉപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്ത് കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സോസൈറ്റി സൗദി ടീം

Read Next

അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും ഇന്ത്യൻ പാരമ്പര്യത്തിന്‍റെ ഭാഗമായിരുന്നു കൂട്ടുകുടുംബങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »