Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാട്ടിയായി സലീമയുടെ വേഷപ്പകർച്ച,‘ആരണ്യകം’ നായിക മടങ്ങിയെത്തുന്നു


ഒരു കാലത്ത് മലയാള സിനിമയുടെ നായികാ സങ്കൽപ്പമായിരുന്നു സലീമ. ‘നഖക്ഷതങ്ങൾ’, ‘ആരണ്യകം’ തുടങ്ങി മലയാളി ഹൃദയത്തോടു ചേർത്തു പിടിച്ച ഒരുപിടി ചിത്രങ്ങൾ സലീമയുടെതായുണ്ട്. അതിൽ തന്നെ ആരണ്യകത്തിലെ ദേവൻ–സലീമ ജോഡി പ്രേക്ഷകരുടെ പ്രണയസങ്കൽപ്പങ്ങൾക്ക് മറ്റൊരു മുഖം കൊടുത്തു.
വർഷങ്ങൾക്കിപ്പുറം സലീമ വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്.

ടി.എസ്.സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡിഎൻഎയിലൂടെയാണ് സലീമ മലയാളത്തിൽ വീണ്ടുമെത്തുന്നത്. സലീമ ചിത്രത്തിൽ അവതരിപ്പിക്കുന്ന പാട്ടി എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. യുവനടൻ അഷ്‌കർ സൗദാൻ നായകനാകുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്. ഡിഎൻഎ ജൂൺ പതിനാലിന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിനെത്തും. എ.കെ. സന്തോഷിന്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യൻസും അണിനിരക്കുന്നുണ്ട്


Read Previous

ഇങ്ങനെയാ നിന്റെ മോനെ നോക്കാന്‍ പറ്റത്തുള്ളെടാ, നീ കൊണ്ടുപോയി കേസ് കൊടുക്ക്’; ആലപ്പുഴയില്‍ ഒരുവയസുകാരന് അമ്മയുടെ ക്രൂരമര്‍ദനം

Read Next

പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ ആരോട് ചോദിച്ചാലും അഭിമാനത്തോടെയാണ് അവളെ പറ്റി പറയുന്നത് രജിതയുടെ പോരാട്ടകഥ; ആണും പെണ്ണും കെട്ട് നടക്കുന്നു എന്നാണ് ചിലർ പരിഹസിക്കുന്നത്… അവർക്കറിയില്ല എന്റെ വേദന, സ്വപ്നം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »