Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; ഇന്ന് ശ്രമിക്കില്ല, അതിന്റെ അർഥം നാളെ അങ്ങനെ ചെയ്യില്ല എന്നല്ല’- സർക്കാർ രൂപീകരണം തള്ളാതെ മമത


കൊൽക്കത്ത: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടു ക്കില്ലെന്നു പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാധ്യമ പ്രവർത്തകരോടു സംസാരിക്കവേയാണ് അവർ പ്രതികരിച്ചത്. ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോ​ദ്യത്തിനു തനിക്കു ക്ഷണമില്ലെന്നും പോകില്ലെന്നുമായിരുന്നു മമതയുടെ മറുപടി.

‘ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന പാർട്ടി സർക്കാർ ഉണ്ടാക്കുമ്പോൾ ആശംസകൾ നേരാൻ എനിക്കാവില്ല. എന്റെ ആശംസ രാജ്യത്തിനാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ ഞാൻ എംപിമാരോട് ആവശ്യപ്പെട്ടു. ഞങ്ങൾ പിളർത്തേണ്ട ആവശ്യമില്ല. നിങ്ങളുടെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ അതു സംഭവിച്ചോളും. നിങ്ങളുടെ പാർട്ടിയിലുള്ളവർ തൃപ്തരല്ല’- മമത ബിജെപിക്കു മുന്നറിയിപ്പ് നൽകി.

‘ഇന്ത്യ മുന്നണി ഇന്ന് സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിക്കില്ല. അതിനർഥം നാളെ അങ്ങനെ ചെയ്യില്ല എന്നല്ല. രാജ്യത്തിനു മാറ്റം ആവശ്യമുണ്ട്. ഈ ജനവിധി മാറ്റത്തിനുള്ളതാണ്. മോ​ദിക്കെതിരെയാണ് ജനം വിധിച്ചത്. അദ്ദേഹം അതിനാൽ പ്രധാനമന്ത്രിയാകാൻ പാടില്ല’- മമത വ്യക്തമാക്കി.

‘ഇന്ത്യ മുന്നണി ഇന്ന് സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിക്കില്ല. അതിനർഥം നാളെ അങ്ങനെ ചെയ്യില്ല എന്നല്ല. രാജ്യത്തിനു മാറ്റം ആവശ്യമുണ്ട്. ഈ ജനവിധി മാറ്റത്തിനുള്ളതാണ്. മോ​ദിക്കെതിരെയാണ് ജനം വിധിച്ചത്. അദ്ദേഹം അതിനാൽ പ്രധാനമന്ത്രിയാകാൻ പാടില്ല’- മമത വ്യക്തമാക്കി.


Read Previous

ഹൃദയാഘാതം മൂലം റിയാദില്‍ മരണപ്പെട്ട കല്ലറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Read Next

അങ്കമാലിയിൽ നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വില്ലനായത് എസി; ​ഗ്യാസ് ലീക്കെന്ന് നി​ഗമനം; മുറിയിലെ വയറിങ്ങിലും പ്രശ്നങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »