Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ ഡി എം എഫ് റിയാദ് യാത്രയയപ്പ് നൽകി


ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്കും പതിനഞ്ച് വർഷക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഡി എംഎഫ് വൈസ്ചെയർമാനുമായ അബ്ദുൽ കരീം പയോണക്കുള്ള യാത്രയയപ്പും നൽകി. ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ കെഡിഎംഎഫ് പ്രസിഡണ്ട്‌ അബ്ദുൽ ഗഫൂർ എസ്റ്റേറ്റ്മുക്ക് അധ്യക്ഷത വഹിച്ചു.

ഉന്നതാധികാരസമിതിഅംഗം അബ്ദുറഹ്മാൻ ഫറോക്ക് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അബ്ദുൽ കരീം പയോണക്കുള്ള ഉപഹാരവും സമ്മാനവും യഥാകൃമം ഇടി അബ്ദുൽ ഗഫൂർ കൊടുവള്ളി, ബഷീർ താമരശ്ശേരി എന്നിവർ കൈമാറി. ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി ഉദ്ബോധനവും ശമീർ പുത്തൂർ ആമുഖ പ്രഭാഷണവും നടത്തി.

നവാസ് വെള്ളിമാടുകുന്ന്, മുഹമ്മദ്‌ കായണ്ണ, സൈനുൽ ആബിദീൻമച്ചക്കുളം, മുഹമ്മദ് ശമീജ് പതിമംഗലം, അബ്ദുല്ലത്തീഫ് ദർബാർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഫസലുറഹ്മാൻ പതിമംഗലം സ്വാഗതവും ട്രഷറർ ശരീഫ് മൂടൂർ നന്ദിയും പറഞ്ഞു.

കബീർ കണ്ണങ്കര, മിന അബ്ദുറഹീം ഒടുക്കാക്കാട്, സ്വാലിഹ് മാസ്റ്റർ സിദ്ദീഖ് ഇടത്തിൽ, ജുനൈദ് മാവൂർ, ശറഫുദ്ദീൻ സഹറ, ശഹീറലി മാവൂർ, മുബാറക്കലി കണ്ണങ്കര, ജാസിർ ഹസനി, മുഹമ്മദ് ശബീൽ, ഷമീർ മച്ചക്കുളം ,മുനീർ വെള്ളായിക്കോട് ,ശരീഫ് മമുട്ടാഞ്ചേരി ,ബഷീർ ബ്രൈറ്റ് നൗഷാദ് പികെ ,നൗഫൽ കാപ്പാട്, മുഹമ്മദ് അമീൻ, സിറാജ് മേപ്പയ്യൂർ എന്നിവര്‍ നേതൃത്വം നല്‍കി.


Read Previous

രാജ്യസഭ സ്ഥാനാര്‍ഥികളായി യു ഡി എഫ് സ്ഥാനാര്‍ഥി ഹാരിസ് ബീരാൻ, ഇടതുസ്ഥാനാർത്ഥികളായി പി.പി സുനീറും, ജോസ് കെ മാണിയും

Read Next

റിയാദ് കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »