Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഷ്റഫ് കൂട്ടായ്മ സൗദി നാഷണൽ കമ്മറ്റിക്ക് പുതിയ സാരഥികള്‍ അഷ്റഫ് ബാപ്പു മഞ്ചേരി പ്രസിഡണ്ട്


റിയാദ് : അഷ്റഫ് കൂട്ടായ്മ സൗദി അറേബ്യ നാഷണൽ കമ്മറ്റിയുടെ 2022/ 2023 വാർഷിക ജനറൽ ബോഡിയും 2024/ 2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യോഗത്തിൽ പുതിയ സാരഥികളെ തെരഞ്ഞെടുത്തു അഷ്റഫ് ബാപ്പു മഞ്ചേരി പ്രസിഡണ്ട് ( ജിദ്ദ ) ,അഷ്റഫ് അൽ റയാൻ (ജിദ്ദ ശറഫിയ്യ) ആക്ടിംഗ് പ്രസിഡണ്ട്, അഷ്റഫ് അമ്പലക്കടവ് ( ദമ്മാം ) ജനറൽ സെക്രട്ടറി,അഷ്റഫ് തട്ടിമാറ്റി ( റിയാദ് ) വർക്കിംഗ് സെക്രട്ടറി,അഷ്‌റഫ് വൺ ,ടൂ, ത്രി (ശറഫിയ്യ ) ട്രഷറർ, അഷ്റഫ് അൽ ഹസ്സ, അഷ്റഫ് പുത്തംപള്ളി ,അഷ്റഫ് പ്രിൻസ് , വൈസ് പ്രസിഡണ്ടുമാർ, അഷ്റഫ് തബുഖ് , അഷ്റഫ് മദീന പറപ്പൂർ, അഷ്റഫ് മുവാറ്റുപ്പുഴ ജോയിൻ്റ് സെക്രട്ടിമാർ

എക്സിക്യൂട്ടീവ് മെമ്പർമാർ ,അഷ്റഫ് കുറ്റിപ്പുറം,അഷ്റഫ് ടാക്സി പനങ്ങാങ്ങര ,അഷ്റഫ് ഉച്ചാരക്കടവ്, അഷ്റഫ് വണ്ടൂർ പുളിയക്കോട്, അഷ്റഫ് പീടികപ്പടി, അഷ്റഫ് കുറ്റിക്കാടൻ, അഷ്റഫ് ബുറൈദ , അഷ്റഫ് ടി.ടി. വേങ്ങര,അഷ്റഫ് കാവനൂർ, അഷ്റഫ് പഴംന്തോട്ടം, അഷ്റഫ് പരഗൺ , അഷ്റഫ് വിളയിൽ പറപ്പൂർ, അഷ്റഫ് ഗസാൽ, എന്നിവരെ യോഗം തിരെഞ്ഞെടുത്തു.

യോഗത്തിൽ പ്രസിഡണ്ട് ഡോ: അഷ്റഫ് ബദർ അൽ തമാം അധ്യക്ഷം വഹിച്ചു , അഷ്റഫ് കഞ്ഞിപ്പുര യോഗം ഉൽഘാടനം ചെയ്തു , സെക്രട്ടറി അഷ്റഫ് അമ്പലക്കടവ് സ്വാഗതവും വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു പുതിയ സാരഥികളെ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ അഷ്റഫ് കൂട്ടായ്മ സംസ്ഥാന ട്രഷറർ ഐ.പി അഷ്റഫ് സാഹിബ് നിയന്ത്രിച്ചു. അഷ്റഫ് നരിക്കുനി ആശംസാ പ്രസംഗം നടത്തുകയും വർക്കിംഗ് സെക്രട്ടറി അഷ്റഫ് തട്ടിമാറ്റി നന്ദിയും പറഞ്ഞു.


Read Previous

പ്രതിരോധ ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കുക; എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തുക

Read Next

മോദി ക്യാബിനറ്റില്‍ 66% മന്ത്രിമാരും 51നും 70നും ഇടയിലുള്ളവര്‍; 31-40നും ഇടയില്‍ 15 പേര്‍; 99% പേരും കോടീശ്വരന്‍മാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »