Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഈദിന്‍ ഇശല്‍തക്ബീര്‍ ധ്വനി സംഗീത ആല്‍ബം ഇന്ന് റീലീസ് ചെയ്യും


റിയാദ്: റിച്ചൂസ് ബാനറില്‍ ത്രീ ഐ മീഡിയ പുറത്തിറക്കുന്ന പുതിയ സംഗീതം ആല്‍ബം ഈദിന്‍ ഇശല്‍തക്ബീര്‍ ധ്വനി ഇന്ന് വൈകീട്ട് 8.30ന് റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രകാശനം ചെയ്യും

പ്രകാശന ചടങ്ങില്‍ റിയാദിലെ കലാ സാംസ്കാരിക ജീവകരുന്ന്യ മാധ്യമ രംഗത്തെ നിരവധി പേര്‍ പങ്കെടുക്കുമെന്ന് ആല്‍ബം സംവിധായകന്‍ മാധ്യമ പ്രവര്‍ത്തകനുമായ മജീദ്‌ പതിനാറങ്ങല്‍ ന്യൂസ്‌16 ആന്‍ഡ് ടീം അറിയിച്ചു


Read Previous

മോദി ശക്തനായ ഭരണാധികാരി, അഴിമതി ആരോപണങ്ങള്‍ ഇല്ല; ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണ് പറഞ്ഞത്: സുധാകരന്‍

Read Next

താരനിബിഡമായി ചടങ്ങ്; ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »