ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: റിയാദിലെ റിയാദിലെ ഇന്ത്യൻ എംബസിയിൽ രണ്ട് ക്ലർക്കുമാരുടെയും ഒരു റെക്കോർഡ് കീപ്പറുടെയും തസ്തിക ഒഴിവുണ്ട്. കാലാവധിയുള്ള ഇഖാമയുള്ള, സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.
ശമ്പളവും വേതനവും, യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും www.eoiriyadh.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂൺ 30.

