ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തൃശ്ശൂർ:കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തൃശ്ശൂർ ലൂർദ് പള്ളിയിലെത്തി മാതാവിന് കൊന്തമാല സമർപ്പിച്ച് സുരേഷ് ഗോപി. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ എത്തിയത്. കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റ് മണ്ഡലത്തിൽ എത്തുന്ന സുരേഷ് ഗോപിക്ക് ജില്ലയിലെ വിവിധയിടങ്ങളിൽ സ്വീകരണ പരിപാടികളും പൊതുയോഗങ്ങളും ഒരുക്കിയിട്ടുണ്ട്.
